സ്നേഹസാന്ദ്രം 3 [PROVIDENCER] 180

എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല….. ഇത്ര petten
ഒരേ ഒരു ആശ്വാസം…. ഇതിന് മുമ്പേ വന്നവരെ പോലെ അല്ലാ….. കൃഷ്ണ…
അയാൾ നോട്ടം വച്ചിരിക്കുന്നത് എന്റെ പണത്തെ അല്ലാ…..
കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ അയാൾ എന്നെ മനസിലാക്കാൻ ശ്രെമിക്കുവായിരുന്നു…
അയാൾക്ക്‌ അതിന് കഴിയുകയും ചെയ്തു…..
എന്നെ മനസിലാക്കുന്ന…… എന്റെ അഭിപ്രായങ്ങൾക്ക് വില തരുന്ന….. എന്നെ സ്നേഹിക്കുന്ന ഒരാൾ ആണ്….
ആദിയെ കുറിച്ച് ഓർക്കുമ്പോൾ ചങ്ക് നീറുന്നുണ്ടെങ്കിലും…… എനിക്ക് ഉറപ്പുണ്ട് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ എനിക്ക് കൃഷ്ണയെ അക്‌സെപ്റ് ചെയ്യൻ കഴിയും എന്ന്….
കാരണം അയാൾ എന്നെ അത്രയേറെ സ്നേഹിക്കുന്നു…..
അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോഴാണ് റൂമിന്റെ വാതിൽ തുറക്കുന്നത്….
അവൾ തിരിഞ്ഞ് നോക്കി……..
അവളുടെ ചേച്ചി……. ഗൗരി…..
കൂടെ ഉണ്ടായ ആളെ കണ്ടപ്പോൾ അവൾ ഓടിപോയി അയാളെ കെട്ടിപിടിച്ചു…… ദേവു…. M
കളഞ്ഞുപ്പോയ എന്തോ തിരിച്ച് കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക്…
ഓ ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ….. സാന്ദ്രയുടെ സന്തോഷം കണ്ട് ഗൗരി പറഞ്ഞു…..ഇത്ര നേരം മുഖവും വീർപ്പിച്ചു എന്തോ ആലോചിച്ചു ഇരിക്കുവർന്നു….
ഒന്ന് പോയെ ചേച്ചി…. എനിക്ക് ഒന്നുല്ല…..
ഒന്നൂല്ലെങ്കിൽ കൊള്ളാം……. നിങ്ങൾ സംസാരിക്ക്…. ഞാൻ ഒന്ന് താഴോട്ട് പോട്ടേ……
എല്ലാം കേട്ടു നിന്ന ദേവു ഒന്ന് ചിരിക്കുക മാത്രം ചെയ്തു……
ഗൗരി പോയതും…… ദേവു സാന്ദ്രയോട്….
നീ ആരെ ഓർത്താണ് ഇരിക്കുന്നേ…….? ചെക്കനെ അത്രയ്ക്ക് പിടിച്ച് പോയോ…..?
പോടീ…. അനങ്ങനെ ഒന്നുല്ല he is nice……?
ഓ.. Nice…..
പോടീ കളിയാക്കാതെ…… ആരൊക്കെ വന്നിട്ടുണ്ട്…..
അച്ഛനും അമ്മയും ഇല്ലാ…..
അതെന്താ….?
അവർക്ക് ഇത്ര ദൂരം യാത്ര പറ്റില്ലല്ലോ….
മ്മ്ഹ്…. എല്ലാരും എവിടെ… എനിക്ക് ഒരാളെ കാണാൻ ഇണ്ട് നിന്റെ ഉണ്ണി ഏട്ടനെ….. എവിടെ..
എടി അത് ഏട്ടൻ ഇല്ലാ…..
നീ വിളിച്ചില്ലേ……?
എടി ആൾ നീ പോയി രണ്ടുദിവസം വീട്ടിൽ ഉണ്ടായി….. പിന്നേ പോയതാ…. ഇന്നലെ വരാം എന്നാ പറഞ്ഞിരുന്നേ….. രാത്രി വിളിച്ചിട്ട് പറഞ്ഞു ഒരു കാര്യം ചെയ്ത് തീർക്കാൻ ഇണ്ട് അത് കഴിഞ്ഞ് വരാം എന്ന്
ഓ അപ്പോ വരില്ല….
ഇല്ലാ….
എടി നീ ചെന്ന് ഫ്രഷ് ആവ്… അപ്പോഴേക്കും ഞാനും കുളിക്കട്ടെ….
ഡീ നിനക്ക് വിഷമമുണ്ടോ ഏട്ടൻ വരാത്തതിൽ…..?
അങ്ങനെ ചോദിച്ചാൽ ഉണ്ട്….. അതിലുപരി എന്നെ ഒന്ന് വിളിക്കാനോ… ഞാൻ

The Author

24 Comments

Add a Comment
  1. ബാക്കി എവിടെ ബ്രോ

  2. Bro baki eappo varum

  3. മകനെ മടങ്ങി വരൂ

  4. പാതിവഴിയിൽ നിർത്തിയ ഇവുടുത്തെ ധാരാളം കഥകൾ കാത്തിരിക്കുന്നുണ്ട്. അക്കൂട്ടത്തിലിതും.ഒരു തിരിച്ചു വരവുണ്ടാകോ ശശ്യേ…

  5. Bro eythu nirthiyo

  6. Ith poole kore nalla kadhakall vaayichu athill erakkore ithpoole paatho bazhiyill itt pooyi athinte author…?

  7. Bro ഒന്ന് വേഗം next part idooo

  8. Bro ഒന്ന് വേഗം വേണ്എ

  9. ബ്രോ എന്തായി

  10. ലങ്കാധിപതി രാവണൻ

    മച്ചാനെ അടിപൊളി കഥ ♥️♥️♥️

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  11. Bro വളരെ നന്നായിരുന്നു ❤️❤️.

  12. Kure ayallo ee vazhikk kanditt

    Nthayalum nannayittund

    Keep going and waiting for the nxt part

  13. Evidayirunnu sir. Veendum kazhinja part onnoode vaayikkendi vannu ? ini late aakkaruth pettann thanne kittum enn predheekshikkunnu ???

    1. ??? sory

  14. Complete aakuvoo??

    1. Akkan thalparym illenkil ipo ith submitt cheyillayirunnu bro

      4 divasam vettil undayirunnu apoo set akkitha….

      Ithupole time kittiya next part petten varum

      Oru breakupinte vakkil ann athond ezhuthan thonnilla ennath mattoru sathym

  15. Next എത്രയും പെട്ടന്ന് ആവട്ടെ

  16. ??? ithuavre thudangille very vendaa….

    1. Baki kanumoo

      1. Varumm ithupole vallapozhumm chellapo monday

  17. ഹീറോ ഷമ്മി

    Dey…. അടുത്ത പാർട്ട്‌ എന്ന് വരും ???

    ഞാൻ വായിച്ചു തുടങ്ങീട്ടില്ല…. ഒരു പേടി ☺️..
    അഥവാ നീ പകുതിക്ക് നിർത്തിയാലോ എന്ന്…??
    ??? ഞാൻ നിന്നെ വിശ്വസിച്ചു വായിച്ചു തുടങ്ങുവാ…. പകുതിക്ക് നിർത്യാൽ ഞാൻ കോടാലിയുമായി ഒരു വരവങ് വരും ???

    Anyway വായിച്ചു വരാം ??

    1. Ithuvare thudangille vendaa…..
      Valiya sukamillatha kadha ann???

      1. അത് കഥയുടെ കുഴപ്പമല്ല …. നിങ്ങളുടെ ഏഴുത്തിന്റെയാ…. സീൻ മാറുന്നതും ആളു മാറുന്നതും ഒന്നും പലപ്പോഴും clear അല്ല

        1. Correct

Leave a Reply

Your email address will not be published. Required fields are marked *