സ്നേഹസീമ [ആശാൻ കുമാരൻ] 559

 

എയർ ഫോഴ്സ് ജീവിതത്തിൽ നിന്ന് റിട്ടയർ ആയപ്പോൾ ചെറിയച്ഛനും കുടുംബവും നാട്ടിലേക്ക് ഷിഫ്റ്റ്‌ ചെയ്തതിനാൽ ഞാൻ ഡൽഹിയിൽ തനിച്ചായി. പക്ഷെ നല്ല ജോലിയുള്ളതിനാൽ ഞാൻ അവിടെ തന്നെ നിന്നു. പിന്നെ ഞാൻ സമ്പാദിച്ചിട്ടു വേണ്ട പാലക്കാട്‌ (കൊടുവായൂർ) ജന്മിയായ പുത്തൻപുരയ്ക്കൽ വാസുദേവൻ മേനോന് കുടുംബം പുലർത്താൻ.

 

അച്ഛനും എന്റെയമ്മ വനജയും പിന്നെ ചേച്ചി ആരതിയുമടങ്ങുന്ന കുടുംബം. ചേച്ചി കല്യാണം കഴിഞ്ഞിട്ടിപ്പോ 7 കൊല്ലമായി. ചേച്ചിയിപ്പോ തൃശൂർ ആണ്. അളിയൻ തൃശൂർ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആണ്. കുട്ടികൾ ഇതുവരെ ആയിട്ടില്ല, അത് മാത്രമാണ് ഞങ്ങളുടെ കുടുംബത്തിലുള്ള ഏക വിഷമം.. ഇപ്പൊ 6 മാസമായി നാട്ടിൽ പോയി വന്നിട്ട്. കൊല്ലത്തിൽ ഉത്സവത്തിന് ഒരു 2 ആഴ്ച അവധിയെടുത് പോകും.പിന്നെ ഇടയ്ക്ക് കൂടുതൽ ദിവസം ലീവ് ഉണ്ടെങ്കിൽ പോയി പിന്നെ ഇപ്പൊ ഈ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ കോളും ഒക്കെ ഉള്ളത് കൊണ്ട് എല്ലാരും അടുത്തുള്ള പോലെയാണ്.

 

ഞാൻ ഇവിടെ അത്യാവശ്യത്തിനു തരികിടയും വലിയും കുടിയും ബാച്‌ലർ ലൈഫും ഒക്കെ ആസ്വദിച്ചു കാര്യങ്ങൾ നല്ല സ്മൂത്ത്‌ ആയി പോകുമ്പോൾ ആയിരുന്നു കുറച്ചു ദിവസം മുമ്പുള്ള അമ്മയുടെ ആ ഫോൺ കാൾ.

 

അമ്മ : ഹലോ

 

അഖി : ഹെലോ അമ്മ… നേരത്തെ വിളിച്ചതല്ലേ… ഇപ്പൊ പത്തായില്ലേ…എന്തേലും മറന്നോ പറയാൻ…

 

അമ്മ : ഡാ ഒരു പ്രധാന പെട്ട കാര്യം വിട്ടു പോയി….മ്മുടെ വടക്കേലെ   ദാസേട്ടനില്ലേ…

 

ഞാൻ : ആ ദാസേട്ടനു എന്തു പറ്റി…..

 

അമ്മ : ദാസേട്ടന് ഒന്നും പറ്റിയിട്ടില്ല… ദാസേട്ടന്റെ ഭാര്യയില്ലേ… സീമ….. അവർക്കൊരു നിന്റെ ഒരു ഹെല്പ് വേണം….

 

ഞാൻ : സീമ ടീച്ചറോ…. ഞാൻ  എന്ത് ചെയ്യാനാ….

 

അമ്മ : ഡാ സീമയ്ക്ക് എന്തോ ഒരു പ്രൊമോഷൻ വന്നിട്ടുണ്ട്. പക്ഷെ അതിന്റെ പരീക്ഷയോ സെമിനാറോ മറ്റൊ അങ്ങ് ഡൽഹിയിൽ ആണത്രേ…. ഒരു 10 ദിവസമെങ്കിലും ഉണ്ടാവും…. അവർക്ക് അവിടെ ആരും പരിചയമില്ലെടാ..

21 Comments

Add a Comment
  1. നല്ല തുടക്കം

  2. പൊന്നു ?

    തുടക്കം വളരെ നന്നായിരുന്നു…..

    ????

  3. തുടക്കമല്ലേ. കൊള്ളാം ⭐❤

  4. Ithinte second part vannitt enth patti

    1. ആശാൻ കുമാരൻ

      അതിലൊരു പിശകുണ്ടായിരുന്നു…. കുറച്ചു പേജുകൾ മിസ്സിംഗ്‌ ആയി…… രണ്ടാമതും അയച്ചിട്ടുണ്ട്…. ഉടൻ പ്രസിദ്ധീകരിക്കുമെന്ന് വിചാരിക്കുന്നു

      1. Aanoo Njan kand ennitt vaayikkan eduthappo mashiyutt nokkittum kiteela?

  5. ബ്രോ നല്ല തുടക്കം അടിപൊളി സ്റ്റോറി,കൂടുതൽ പേജുകൾ എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  6. ❤❤❤❤❤❤

  7. bro ingane thanne poyal mathi slowayitu ful explain cheythu ennale feel kittu

  8. Beena. P(ബീന മിസ്സ്‌ )

    Waiting for next part.

  9. Beena. P(ബീന മിസ്സ്‌ )

    പറഞ്ഞതുപോലെ ഇതുവരെ കൊള്ളാം നല്ല ഇൻട്രോ തന്നെയായിരുന്നു. ഇവിടെ വച്ച് നിർത്തുമോ അതോ തുടരുമോ? എന്റെ അഭിപ്രായത്തിൽ കഥ തുടരണം കഥ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പേജ് കുറവാണെങ്കിലും തുടരാതിരിക്കരുത്. അടുത്ത ഭാഗം കാത്തിരിക്കുകയാണ്വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ
    ബീന മിസ്സ്.

  10. കൊള്ളാം സൂപ്പർ ❤️❤️❤️

  11. ടീച്ചറിനെ പൊളിക്കുമോ?.. നടക്കട്ടെ ?

  12. തുടക്കം നന്നായിട്ടുണ്ട് ആശാനെ ടീച്ചറെ മൂപ്പിച്ച് മൂപ്പിച്ച് പതിയെ കളിയൊക്കെ കൊണ്ടു് വന്നാൽ മതി പെട്ടെന്ന് വേണ്ട പേജ് കൂട്ടാൻ ശ്രമിക്കുക

  13. നല്ല തുടക്കം…
    അധികം നീളമില്ലാത്ത കഥയ്ക്ക് സ്കോപ്..
    പേജുകൾ കൂട്ടണം…
    മിനിമം 15-20 പേജുകൾ തരണം…
    കളികൾ വിശദമായി എഴുതണം… ഇവിടെ ചില എഴുത്തുകാർ ഒരു കളി തന്നെ 15-20 പേജുകൾ കവർ ചെയ്യാറുണ്ട്… അതിൽ അവരുടെ ശരീരത്തിന്റെ പ്രത്യേകതകൾ, നിറം, മറുകുകൾ, കാക്കപ്പുള്ളികൾ, ഓരോ ശരീരഭാഗങ്ങളുടെ ഷേപ്പ്, വലിപ്പം, രോമത്തിന്റെ നീളം ഒക്കെ.. ഒക്കെ എഴുതി കഥയെ ഭംഗി ആക്കാറുണ്ട്… അത് പോലെ ഒരു വിരുന്നു പ്രതീക്ഷിക്കുന്നു…
    10 ദിവസം അല്ലേ ട്രെയിനിങ്… ആദ്യ 1-2-3 ദിവസം ആമുഖം ആയി പോകട്ടെ… ബാക്കി ഉള്ള 7 ദിവസം ഓരോ ചാപ്റ്റർ ആയി…. ഓരോന്നിലും 1-2 കളി എങ്കിലും വിശദമായി എഴുതി തരണമെന്ന് അഭ്യർത്ഥിക്കുന്നു…
    All the best… ?

  14. Please continue pathmavyuham… Waiting for that story…

  15. പത്മ വ്യൂഹം ഫുൾ ആക്കൂ.

  16. പത്മ വ്യൂഹം ഫുൾ ആക്കൂ

  17. Adipolli
    Bakki vegam ponotte

    Mune eyuthiyath full ak broo

Leave a Reply

Your email address will not be published. Required fields are marked *