ഞാൻ മനസ്സിൽ അമ്മയെ പ്രാകികൊണ്ട്
ഞാൻ : അത് അച്ഛാ…. റൂമുണ്ട്… പക്ഷെ അവർക്ക് വല്ല ബുദ്ധിമുട്ട്
അച്ഛൻ : നിനക്ക് വല്ല ബുദ്ധിമുട്ടുണ്ടോ….
ഞാൻ : ഏയ്…. ഇല്ല…
അച്ഛൻ : ആ എന്നാ ഞാൻ അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്….. നിന്നെ വിളിക്കും അവർ… വേണ്ടത് ചെയ്തു കൊടുക്കണം….
ഞാൻ : മം….
ഞാൻ മൂളിയത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് അച്ഛന് മനസിലായി കാണണം
അച്ചൻ.: മോനെ…. നമ്മുടെ ആളുകൾ നാട് വിട്ടു വരുമ്പോൾ സഹായിക്കേണ്ടത് നമ്മുടെ മര്യാദയാണ്…. നിനക്ക് ഇഷ്ടമില്ലെങ്കിൽ പറഞ്ഞോ…
ഞാൻ : ഏയ് ഇല്ല അച്ഛാ… എനിക്ക് കുഴപ്പമില്ല
അച്ഛൻ..:: എന്നാ ശരി… വേറെ ഒന്നും ഇല്ലാലോ…എന്നാ ഞാൻ വെക്കുവാ…
ഞാൻ : ശരി അച്ഛാ…
അച്ഛൻ അങ്ങനെയാ… വല്ലപ്പോഴുമേ വിളിക്കൂ. അതെന്തെകിലും അത്യാവശ്യം പറയാനോ മറ്റൊ ആവുള്ളൂ. ഞാൻ ഒരു അമ്മക്കുട്ടിയാണ്. പക്ഷെ അച്ഛൻ എന്റെ എല്ലാം കാര്യങ്ങളും അമ്മ വഴി അറിയും.
കാര്യം എത്ര വലുതായാലും എനിക്ക് എന്റെ അച്ഛനെ പേടിയാണ്…. മാത്രമല്ല ബഹുമാനവും….. എന്റെ അച്ഛൻ ഒരു അഭിമാനിയാണ്… ആരുടെ. മുമ്പിലും തല കുനിക്കാത്തവൻ…. ആ അച്ഛൻ ഒരു കാര്യം ഏൽക്കുമ്പോൾ അത് നിറവേറ്റാൻ ഞാനും ബാധ്യസ്ഥനാണ്…
അങ്ങനെ മനസ്സില്ലാ മനസ്സോടെ ഞാൻ ആ ദൗത്യം ഏറ്റെടുത്തു.
ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഫോണിൽ അമ്മയുടെ വാട്സ്ആപ്പ് മെസ്സേജ്…. പള്ളിലിച്ചു കാണിക്കുന്ന ഒരു ഇമോജി… ഞാൻ ദേഷ്യപ്പെടുന്ന ഒരു ഇമോജി അങ്ങോട്ടും കാച്ചി കാറിൽ കയറി
ഓഫീസിൽ എത്തിയപ്പോൾ ഒരു കാൾ,,,
ഞാൻ : ഹലോ അഖി ഹിയർ…
സീമ : ഹലോ…
മറുതലയ്ക്കൽ ഒരു സോഫ്റ്റ് വോയ്സ്…
സീമ : ഹലോ അഖിൽ….
അഖിൽ എന്ന് പറഞ്ഞപ്പോഴേ എനിക്ക് ടീച്ചർ ആണെന്ന് മനസിലായി.
നല്ല തുടക്കം
തുടക്കം വളരെ നന്നായിരുന്നു…..
????
തുടക്കമല്ലേ. കൊള്ളാം ⭐❤
Ithinte second part vannitt enth patti
അതിലൊരു പിശകുണ്ടായിരുന്നു…. കുറച്ചു പേജുകൾ മിസ്സിംഗ് ആയി…… രണ്ടാമതും അയച്ചിട്ടുണ്ട്…. ഉടൻ പ്രസിദ്ധീകരിക്കുമെന്ന് വിചാരിക്കുന്നു
Aanoo Njan kand ennitt vaayikkan eduthappo mashiyutt nokkittum kiteela?
ബ്രോ നല്ല തുടക്കം അടിപൊളി സ്റ്റോറി,കൂടുതൽ പേജുകൾ എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
❤❤❤❤❤❤
bro ingane thanne poyal mathi slowayitu ful explain cheythu ennale feel kittu
Waiting for next part.
പറഞ്ഞതുപോലെ ഇതുവരെ കൊള്ളാം നല്ല ഇൻട്രോ തന്നെയായിരുന്നു. ഇവിടെ വച്ച് നിർത്തുമോ അതോ തുടരുമോ? എന്റെ അഭിപ്രായത്തിൽ കഥ തുടരണം കഥ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പേജ് കുറവാണെങ്കിലും തുടരാതിരിക്കരുത്. അടുത്ത ഭാഗം കാത്തിരിക്കുകയാണ്വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ
ബീന മിസ്സ്.
കൊള്ളാം സൂപ്പർ ❤️❤️❤️
ടീച്ചറിനെ പൊളിക്കുമോ?.. നടക്കട്ടെ ?
തുടക്കം നന്നായിട്ടുണ്ട് ആശാനെ ടീച്ചറെ മൂപ്പിച്ച് മൂപ്പിച്ച് പതിയെ കളിയൊക്കെ കൊണ്ടു് വന്നാൽ മതി പെട്ടെന്ന് വേണ്ട പേജ് കൂട്ടാൻ ശ്രമിക്കുക
നല്ല തുടക്കം…
അധികം നീളമില്ലാത്ത കഥയ്ക്ക് സ്കോപ്..
പേജുകൾ കൂട്ടണം…
മിനിമം 15-20 പേജുകൾ തരണം…
കളികൾ വിശദമായി എഴുതണം… ഇവിടെ ചില എഴുത്തുകാർ ഒരു കളി തന്നെ 15-20 പേജുകൾ കവർ ചെയ്യാറുണ്ട്… അതിൽ അവരുടെ ശരീരത്തിന്റെ പ്രത്യേകതകൾ, നിറം, മറുകുകൾ, കാക്കപ്പുള്ളികൾ, ഓരോ ശരീരഭാഗങ്ങളുടെ ഷേപ്പ്, വലിപ്പം, രോമത്തിന്റെ നീളം ഒക്കെ.. ഒക്കെ എഴുതി കഥയെ ഭംഗി ആക്കാറുണ്ട്… അത് പോലെ ഒരു വിരുന്നു പ്രതീക്ഷിക്കുന്നു…
10 ദിവസം അല്ലേ ട്രെയിനിങ്… ആദ്യ 1-2-3 ദിവസം ആമുഖം ആയി പോകട്ടെ… ബാക്കി ഉള്ള 7 ദിവസം ഓരോ ചാപ്റ്റർ ആയി…. ഓരോന്നിലും 1-2 കളി എങ്കിലും വിശദമായി എഴുതി തരണമെന്ന് അഭ്യർത്ഥിക്കുന്നു…
All the best… ?
Please continue pathmavyuham… Waiting for that story…
?????
പത്മ വ്യൂഹം ഫുൾ ആക്കൂ.
പത്മ വ്യൂഹം ഫുൾ ആക്കൂ
Adipolli
Bakki vegam ponotte
Mune eyuthiyath full ak broo
Shariyya