സ്നേഹസീമ 3 [ആശാൻ കുമാരൻ] 651

സീമ : വേഗം കഴിക്ക്… ഞാൻ റെഡി ആയിട്ട് വരാം….

ഞാൻ ആസ്വദിച്ചു കഴിച്ചു പ്ലേറ്റ് ഒക്കെ കഴുകി വന്നു… ഇതാ മുമ്പിൽ ടീച്ചർ..

സീമ : നീ എന്തിനാ പ്ലേറ്റ് കഴുകിയത്… ഞാൻ വരുമായിരുന്നല്ലോ…

ഞാൻ : അല്ല ഇതാരാ…. ദേവതയോ…

സീമ : മതി മോനെ സുഖിപ്പിച്ചതു

ഞാൻ ടീച്ചറെ അടിമുടിയൊന്നു നോക്കി…. നല്ലൊരു പട്ടു സാരിയായിരുന്നു വേഷം…. അതും സിന്ദൂരവും ചന്ദനകുറിയും ഉള്ളതോടെ നല്ലൊരു ശോഭയാർന്ന ചന്തം.

ഞാൻ : ഓഹ് ഒന്ന് പ്രശംസിച്ചതാ…. വേണ്ടെങ്കിൽ വേണ്ട…

9 മണിക്ക് തന്നെ ഞങ്ങൾ ദർശൻ അക്കാഡമിയിലേക്ക് പുറപ്പെട്ടു. കാറിൽ ടീച്ചറെ കയറിയപ്പോൾ കിഷൻ ലാൽ മുകളിൽ നിന്ന് നോക്കി നിൽപുണ്ടായിരുന്നു…ടീച്ചറും അയാളെ കണ്ടു…

സീമ : അതല്ലേ നമ്മുടെ അയൽവാസി…

ഞാൻ : ആ…. ദരിദ്രവാസി

സീമ : കുറെ ദൂരമുണ്ടോ

ഞാൻ : ഏയ്‌ അടുത്ത്…

ടീച്ചറോഡ് ഞാൻ സീറ്റ്‌ ബ്ലറ്റ് ഇടാൻ ആംഗ്യം കാണിച്ചു…. ടീച്ചർക്ക് നല്ല വശമില്ലാത്തതിനാൽ ഞാൻ തന്നെ ഇട്ടു കൊടുത്തു..

സീറ്റ്‌ ബെൽറ്റ്‌ വീണതും സാരിയുടെ നടുക്കിൽ ടൈറ്റ് ആയതു കൊണ്ട് രണ്ട് മുലകളും സൈഡിലേക്ക് തുറിച്ചു നിന്നു… ഞാൻ ഒരു നിമിഷം അത് നോക്കിയിരുന്നു… ടീച്ചറെ പക്ഷെ പെട്ടെന്ന് തന്നെ അത് നേരെയാക്കി എന്റെ വിരുന്നു മുടക്കി…

സീമ : കോഴിയുടെ കണ്ണ് കൂട്ടിൽ തന്നെ….

ഞാൻ : അയ്യോ….. കൂട്ടിൽ കാര്യമായിട്ട് എന്തെങ്കിലും ഉണ്ടെങ്കിലോ എന്ന് വെച്ച….

ടീച്ചർ എന്നെയൊന്നു തുറിച്ചു നോക്കി… എന്നിട്ട് നേരെ നോക്കി…. ഗൗരവമാണോ അതോ നോർമൽ ആണോ… ഛെ വേണ്ടിയിരുന്നില്ല എന്ന് തോന്നി….

ഞാൻ : അല്ലാതെ ഇപ്പൊ എന്താ പറയാ…. ഞാൻ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു തന്നതല്ലേ…. അത് ശരിയാണോ എന്ന് നോക്കിയതാ… അതിനു ടീച്ചറെ ഓരോന്ന് ചുമ്മാ പറയുവാ…

ടീച്ചറെ ഒന്ന് അയഞ്ഞെന്നു തോനുന്നു…

ഞാൻ : മം… മം…. നീ വണ്ടിയെടുക്ക് മോനെ…

ഞാൻ : ശരി മാഡം…

ടീച്ചറെ അതും കേട്ടു അപ്പുറത്തേക്ക് നോക്കി ഒന്ന് ചിരിച്ചുവോ…

14 Comments

Add a Comment
  1. Enik orupadu ishtamayi teachereyum , chechiyeyum kalikunnathu oru bhagyama. Athu enik kitti

  2. ആശാനേ കലക്കി. ആദ്യം ആയി ആണ് തങ്ങളുടെ കഥ വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. നല്ല സ്വഭാവികമായ ശൈലി. മുഴുവൻ വായിച്ചിട്ട് ബാക്കി എഴുതാം.
    സസ്നേഹം

    1. ആശാൻ കുമാരൻ

      Thank you

  3. പൊന്നു ?

    വൗ….. എന്താ പറയാ കിടുകാച്ചി…..

    ????

  4. ആശാനേ കൊള്ളാം… കിടിലൻ തന്നെ… വേഗം അടുത്ത ഭാഗം വരട്ടേ

  5. ആശാനേ… എപ്പോ വരും..? കട്ട waiting annu bro ??

  6. Kidu.. waiting for next… IPO teacher full Kali കണരുതയിരുന്ന്

  7. നന്ദുസ്

    തള്ളേ ടീച്ചർ കണ്ടു. ഇനി എന്തെരോ ന്തോ….
    നല്ല ഫീലിംഗ്സ് ആരുന്നു കേട്ടോ.. ടീച്ചറും ആയിട്ടുള്ള പുറത്തുള്ള കറക്കം നല്ലൊരു വൈബ് തന്നു…

  8. കഥ സൂപ്പർ എന്താ ഒരു ഫീൽ വായിക്കാൻ ഇണക്കവും പിണക്കവും അപ്രതീക്ഷികമായി ടീച്ചറുടെ കടന്നുവരവും വേറെ ലെവൽ ഇനി എന്താകുമോ എന്തോ, ഇനി അടുത്ത ഭാഗം ടീച്ചറുടെത് ആകുമോ കാത്തിരിക്കുന്നു പെട്ടെന്ന് അവസാനിക്കരുതെ എന്ന് ആഗ്രഹിക്കുന്നു താങ്കളുടെ എഴുത്തിൽ അഡിക്റ്റ് ആയി പോയി ആശാനെ

  9. Beena. P(ബീന മിസ്സ്‌ )

    കഥ കൊള്ളാം നന്നായിരിക്കുന്നു. ടീച്ചർ മായുള്ള സംഭാഷണങ്ങളും പുറത്തുപോകലും എല്ലാം ഉഗ്രൻ ആയിട്ടുണ്ട് ടീച്ചറെ മോഡേൺ ആക്കാൻ നോക്കുന്നതും ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയേണ്ടത് ഐശ്വര്യമായിട്ടുള്ള ബന്ധപ്പെടൽ സമയത്ത് ടീച്ചറെ കൊണ്ടുവരേണ്ട ആയിരുന്നു അത് ടീച്ചർ അതിൽ നിന്ന് ഒന്നുകൂടി അകലാനും സീമ ടീച്ചർക്കും അഖിലിനും പരസ്പരം മുഖത്തു നോക്കാൻ പറ്റാതെ ചമ്മൽ ഉണ്ടാക്കുന്നതും ആയ ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇവിടെ സീമ ടീച്ചർ എല്ലാം കണ്ടുകഴിഞ്ഞു ഇനി എന്താണ് ഉണ്ടാവുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് കരുതുന്നു.
    Waiting for next part.
    ബീന മിസ്സ്.

  10. ആശാനേ.. ഉഗ്രൻ ❤️ അടുത്ത ഭാഗം എത്രയും വേഗം തരുക ടീച്ചറെ പതുക്കെ പതുക്കെ സമയമെടുത്ത് കളിച്ചാൽ മതി.

  11. അടിപൊളി ??????… പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്‌

  12. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *