സീമ : അയ്യേ…നാറി ചെറ്റ…
ആദ്യമായിട്ടാണ് ടീച്ചറെ ഈ ലെവലിലേക്ക് എത്തുന്നത്..
ഞാൻ : ഒരു ടീച്ചറുടെ നാവിലാണോ ഇങ്ങനെ സരസ്വതി വരുന്നത്..
സീമ : പിന്നെ നിന്നെ എന്ത് വിളിക്കണം… തനി കൂറയാണ് നീ
ഞാൻ : അയ്യേ.. ഞാ അറിഞ്ഞു എന്ന് വെച്ച് ഒന്നും സംഭവിക്കില്ല….
സീമ : അതിനല്ല… എന്റെ ഇന്നേഴ്സ് എടുത്തു നോക്കാൻ ആര് പറഞ്ഞു…
ഞാൻ : അയ്യോ.. ടീച്ചറെ അത് ഞാൻ അങ്ങനെ നോക്കിയതല്ലേ… പക്ഷെ കണ്ടപ്പോൾ ഒരു…. സോറി… തെറ്റാണു… സോറി…
കുറച്ചു നേരത്തേക്ക് ഒരു മറുപടിയും വന്നില്ല… ഓൺലൈൻ ഉണ്ട്…. പക്ഷെ ടൈപ്പുന്നില്ല…
ഛെ അബദ്ധമായോ ….. ഇല്ല… കുട്ടി മിണ്ടുന്നില്ല…
ഞാൻ : ഹലോ…
സീമ ടൈപ്പിംഗ്………..
സീമ : മം…
ഞാൻ : സോറി..
സീമ : അഖി നീ എന്നെ എങ്ങനെയാണു നോക്കി കാണുന്നതെന്നു എന്നിക്ക് അറിയില്ല… പക്ഷെ നോട്ടവും നിന്റെ സംസാരത്തിന്റ രീതിയും ഒക്കെ വെച്ച് നോക്കുമ്പോ ഞാൻ നിന്നെ തടയാത്തതും ഒന്നും പറയാത്തതും നീ തെറ്റിദ്ധരിക്കുന്നുണ്ടോ എന്ന് തോന്നുന്നു…
ഞാൻ : അയ്യോ… ടീച്ചർ…
സീമ : പേടി തോന്നുന്നു അഖി…
ഞാൻ : എന്തിനു…
സീമ : ഞാൻ അങ്ങനെ ഉള്ള പെണ്ണല്ല…
ഞാൻ : പിന്നെന്തിനാ പേടി തോന്നുന്നേ…
സീമ : അല്ല ഞാനും നീയും ഇത്രയും ദിവസം ഒരു ഫ്ലാറ്റിൽ…..
ഞാൻ : അതെന്താ ഞാൻ പിടിച്ചു തിനുമോ…
സീമ : ധൈര്യം പോകുന്ന പോലെ…
ആ അപറഞ്ഞതിനു അർത്ഥം ടീച്ചർക്ക് മനസ്സിലളകും എന്നാണോ…. ങേ… ആണോ…..
ഞാൻ : അതിനു ടീച്ചർക്ക് ഭയങ്കര വിശ്വാസമാണ് എന്ന് പറഞ്ഞിട്ട്…
സീമ : പക്ഷെ എനിക്ക് നിന്നെ തീരെ വിശ്വാസമില്ല
ഞാൻ : ഓഹ് എന്ന ശരി…. ഞാനായിട്ട് ടീചർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല…. പോരെ
സീമ : ആർക്കറിയാം…..
ഞാൻ റിപ്ലൈ ചെയ്യാൻ പോയില്ല….
സീമ : ഹാലോ ഡാ…പോയോ
ഞാൻ : ഇല്ല…
Enik orupadu ishtamayi teachereyum , chechiyeyum kalikunnathu oru bhagyama. Athu enik kitti
ആശാനേ കലക്കി. ആദ്യം ആയി ആണ് തങ്ങളുടെ കഥ വായിക്കുന്നത് വളരെ നന്നായിട്ടുണ്ട്. നല്ല സ്വഭാവികമായ ശൈലി. മുഴുവൻ വായിച്ചിട്ട് ബാക്കി എഴുതാം.
സസ്നേഹം
Thank you
വൗ….. എന്താ പറയാ കിടുകാച്ചി…..
????
ആശാനേ കൊള്ളാം… കിടിലൻ തന്നെ… വേഗം അടുത്ത ഭാഗം വരട്ടേ
ആശാനേ… എപ്പോ വരും..? കട്ട waiting annu bro ??
Kidu.. waiting for next… IPO teacher full Kali കണരുതയിരുന്ന്
തള്ളേ ടീച്ചർ കണ്ടു. ഇനി എന്തെരോ ന്തോ….
നല്ല ഫീലിംഗ്സ് ആരുന്നു കേട്ടോ.. ടീച്ചറും ആയിട്ടുള്ള പുറത്തുള്ള കറക്കം നല്ലൊരു വൈബ് തന്നു…
കഥ സൂപ്പർ എന്താ ഒരു ഫീൽ വായിക്കാൻ ഇണക്കവും പിണക്കവും അപ്രതീക്ഷികമായി ടീച്ചറുടെ കടന്നുവരവും വേറെ ലെവൽ ഇനി എന്താകുമോ എന്തോ, ഇനി അടുത്ത ഭാഗം ടീച്ചറുടെത് ആകുമോ കാത്തിരിക്കുന്നു പെട്ടെന്ന് അവസാനിക്കരുതെ എന്ന് ആഗ്രഹിക്കുന്നു താങ്കളുടെ എഴുത്തിൽ അഡിക്റ്റ് ആയി പോയി ആശാനെ
കഥ കൊള്ളാം നന്നായിരിക്കുന്നു. ടീച്ചർ മായുള്ള സംഭാഷണങ്ങളും പുറത്തുപോകലും എല്ലാം ഉഗ്രൻ ആയിട്ടുണ്ട് ടീച്ചറെ മോഡേൺ ആക്കാൻ നോക്കുന്നതും ഇഷ്ടപ്പെട്ടു. പിന്നെ എടുത്തു പറയേണ്ടത് ഐശ്വര്യമായിട്ടുള്ള ബന്ധപ്പെടൽ സമയത്ത് ടീച്ചറെ കൊണ്ടുവരേണ്ട ആയിരുന്നു അത് ടീച്ചർ അതിൽ നിന്ന് ഒന്നുകൂടി അകലാനും സീമ ടീച്ചർക്കും അഖിലിനും പരസ്പരം മുഖത്തു നോക്കാൻ പറ്റാതെ ചമ്മൽ ഉണ്ടാക്കുന്നതും ആയ ഒരു അവസ്ഥ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഇവിടെ സീമ ടീച്ചർ എല്ലാം കണ്ടുകഴിഞ്ഞു ഇനി എന്താണ് ഉണ്ടാവുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ എത്രയും പെട്ടെന്ന് ഉണ്ടാകും എന്ന് കരുതുന്നു.
Waiting for next part.
ബീന മിസ്സ്.
ആശാനേ.. ഉഗ്രൻ ❤️ അടുത്ത ഭാഗം എത്രയും വേഗം തരുക ടീച്ചറെ പതുക്കെ പതുക്കെ സമയമെടുത്ത് കളിച്ചാൽ മതി.
അടിപൊളി ??????… പെട്ടന്ന് പോരട്ടെ അടുത്ത പാർട്ട്
❤❤❤❤
❤?