സ്നേഹസീമ 4 [ആശാൻ കുമാരൻ] 971

സീമ : എങ്ങനെ കരയാതെ ഇരിക്കും….. നീ ഇന്നലെ മുതൽ എന്നോട് വല്ലതും മിണ്ടിയോ… ഞാൻ ഇന്നലെയും രാവിലെയും ഉണ്ടാക്കിയ ഭക്ഷണമൊക്കെ നീ തൊട്ട് കൂടി നോക്കിയില്ല…

ഞാൻ : എന്റെ ടീച്ചറെ ഞാൻ ദേഷ്യം കൊണ്ടല്ല….. എനിക്ക് ടീച്ചറെ ഫേസ് ചെയ്യാൻ മടിയായിട്ടാണ്…. സോറി…

സീമ : അല്ല…. എനിക്കറിയാം…. ഞാൻ നിങ്ങളെ ശല്യപെടുത്തിയതിന്റെ ദേഷ്യത്തിൽ തന്നെയാ…

ഞാൻ : അല്ല…. സത്യം…. ടീച്ചറാണ് സത്യം…

സീമ : എന്നെ പിടിച്ചു സത്യമിടേണ്ട….

ഞാൻ : ടീച്ചറെ…. ഞങ്ങൾ ടീച്ചർ വരുമെന്ന് വിചാരിച്ചില്ല…. പിന്നെ ഞങ്ങളെ കയ്യോടെ പൊക്കിയത് ഞങ്ങൾക്ക് നല്ലൊരു നാണക്കേടായി…. അതിന്റെ പേരിൽ എങ്ങനെ ടീച്ചറെ ഫേസ് ചെയ്യും എന്ന് വെച്ചിട്ടാ ഞാൻ ഇന്നലെ ബാറിൽ പോയതും പിന്നെ ടീച്ചറെ ഫേസ് ചെയ്യാത്തത്.

ടീച്ചർ ഒന്നും മിണ്ടിയില്ല …. എന്നെ ഒന്ന് തലയുയർത്തി നോക്കി…. പക്ഷെ ഞാൻ ശ്രദ്ധിച്ചത് ടീച്ചറുടെ ഉന്തി നിൽക്കുന്ന മുലയിലേക്കായിരുന്നു…

ഞാൻ പറയുന്നത് സത്യമാണോ എന്ന ചോദ്യചിഹ്നത്തിൽ മനസ്സാടി നിൽക്കുകയായിരുന്നു….

ഞാൻ നിലത്തു മുട്ട് കുത്തിയിരുന്നു ടീച്ചറുടെ കൈകൾ എന്റെ കയ്യിലാക്കി…

ഞാൻ : ടീച്ചറെ… എനിക്ക് ഒരു ദേഷ്യവുമില്ല…. സത്യം….. നല്ല ചമ്മലും നാണക്കേട് കൊണ്ട് മാത്രമാണ് ഞാൻ ടീച്ചറുടെ മുമ്പിൽ വരാഞ്ഞത്….ടീച്ചറെ എന്ത് പറയും…. അമ്മയോട് പറഞ്ഞു കൊടുക്കുമോ… പിന്നെ ടീച്ചർ ഇവിടുന്നു പോകുമോ… അങ്ങനത്തെ ചിന്തയൊക്കെയാ എനിക്ക് വന്നത്..

സീമ : എനിക്കും ദേഷ്യമൊക്കെ ഉണ്ടായിരുന്നു… ഇവിടുന്നു പോയാലോ എന്നും ആലോചിച്ചതാ… പക്ഷെ….

ഞാൻ : പക്ഷെ…..

സീമ : തെറ്റ് എന്റെ ഭാഗത്താ…. നിന്റെ ഫ്ലാറ്റ്… നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം… അതിനിടയിൽ ഞാൻ അല്ലെ അനുവാദമില്ലാതെ കടന്നു വന്നത്…

ഞാൻ : ദേ ടീച്ചറെ…. ഇതിലും ബേധം എന്നെ ചീത്ത വിളിക്കുന്നതാ….

ടീച്ചർ ചെറുതായൊന്നു പുഞ്ചിരിച്ചു…

ഞാൻ : ഹോ ആശ്വാസമായി…

സീമ : എന്തിനു…

ഞാൻ : അല്ല ഈ മൂടൽമഞ്ഞൊന്നു മാറിയല്ലോ…

സീമ : അങ്ങനെ മാറിയിട്ടൊന്നുമില്ല….

ഞാൻ : ഇനിയെന്താ…

94 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐❤

    1. ആശാൻ കുമാരൻ

      ❤️

  2. ടീച്ചർടെ back സൈഡ് വെറുതെ വിടരുത്… നല്ല വണ്ണം കളിക്കുക ആസനം നക്കി തുടക്കുക… സ്റ്റോറി super

    1. ആശാൻ കുമാരൻ

      ❤️

  3. കുടുക്ക്

    Varna am Kollam sprb ❤️❤️❤️

  4. ആശാൻ കുമാരൻ

    ❤️

  5. ആശാനെ… Waiting… Katta waiting..

    1. ആശാൻ കുമാരൻ

      ഉടൻ തന്നെ

  6. Why the late for next part ? Please please release it soon .. patience finished

    1. ആശാൻ കുമാരൻ

      അയച്ചിട്ടുണ്ട്

  7. ജാസ്മിൻ

    Superb

    1. ആശാൻ കുമാരൻ

      ❤️

  8. ഒന്നാംതരം ആയിട്ടുണ്ട്. ടീസിംഗും സംഭാഷണവും പൊരിച്ചു. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.

    1. ആശാൻ കുമാരൻ

      ❤️

  9. കൊള്ളാം സൂപ്പർ

    1. ആശാൻ കുമാരൻ

      ❤️

  10. സൂപ്പർ ആയിട്ടുണ്ട് നല്ല naretion. തുമ്പത്തു കൊണ്ട് നിർത്തി. എന്നാലും അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം

    1. ആശാൻ കുമാരൻ

      ❤️

  11. Next episode udan kanumo ashane

    1. ആശാൻ കുമാരൻ

      സമയമെടുക്കും…. തുടങ്ങിയിട്ടുണ്ട്

  12. Poli❤️❤️❤️❤️

    1. ആശാൻ കുമാരൻ

      ❤️

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *