സ്നേഹസീമ 5 [ആശാൻ കുമാരൻ] 1418

ഞാൻ : ഇതെന്താ ഞാൻ വല്ല ശത്രു ആണോ…

സീമ : ശത്രു പിന്നെയും ബേധമാ…

എന്നെ നോക്കാതെയാണ് ആ പറഞ്ഞത്…

ഞാൻ : അതിനു ഞാൻ എന്താ ചെയ്തേ…

സീമ : ഒന്നും ചെയ്തില്ലേ എന്നെ….

ഞാൻ : ഞാൻ ഉമ്മ വെച്ചു….

സീമ : പോരെ…

ഞാൻ : എനിക്കിഷ്ടം കൊണ്ടല്ലേ…

സീമ : ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്…

ഞാൻ : അതിനു ടീച്ചർ എന്നെ തടഞ്ഞില്ലലോ..

ടീച്ചർക്ക് ഉത്തരം മുട്ടി പോയി..

ഞാൻ : .ഇന്ന് രാവിലെ ഇപ്പൊ ഞാൻ രണ്ടു വട്ടം ഉമ്മ തന്നു…. അതിനും ഒന്നും പറഞ്ഞില്ലാലോ

സീമ : ഞാൻ പോവാ…

ഞാൻ : അങ്ങനെ പോവല്ലേ…

ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങിയിരുന്നു…ടീച്ചർ അകന്നു പോകുകയും ചെയ്‌തു..

ഞാൻ : എന്റെ ടീച്ചറെ…ഇനിയും പിന്നിലേക്ക് പോയാൽ നിലത്തു വീഴും…

പെട്ടെന്നു ടീച്ചർ എഴുനേറ്റു അടുക്കളയിലേക്ക് കടന്നു കളഞ്ഞു..

ഞാൻ ടീച്ചർ കൊണ്ടു വന്നു ജ്യൂസ്‌ കുടിച്ചു….ടീച്ചർ അടുക്കളയിൽ നിന്നു എന്നെ നോക്കി ജ്യൂസ്‌ കുടിച്ചു..

എന്റെ ക്ലാസ്സിന്റെ വക്കിൽ ഉണ്ടായിരുന്ന മുന്തിരി പത ഞാൻ കൈവിരൽ കൊണ്ട് തോണ്ടി ടീച്ചറെ നോക്കി വായിൽ തിരുകി ഈമ്പി വലിച്ചു…

ടീച്ചർ ആകെ നാണത്താൽ പൂത്തുലഞ്ഞു…. ടീച്ചർ തിരിഞ്ഞു നിന്നു കിതച്ചു….

ടീച്ചർ പെട്ടെന്ന് വന്നു…

ഞാൻ : എന്തെ…

സീമ : ഒന്ന് വരൂ..

ഞാൻ : എവിടേക്ക്

സീമ : റൂമിലേക്ക്….

ഞാൻ : ങേ…

സീമ : വായോ അഖി…

എന്നെ റൂമിൽ കൊണ്ട് പോയി.. ഞാൻ ഡോർ തുറന്നു ടീച്ചറെ ക്ഷണിച്ചു… ടീച്ചർ മെല്ലെ നടന്നു വന്നു ആ വാതിൽ ലോക്ക് ചെയ്യാന്നെന്ന പോലെ കാണിച്ചു എന്നെ ഒന്ന് തള്ളി… പെട്ടെന്ന് തന്നെ ടീച്ചർ പുറത്തു നിന്നു വാതിലടച്ചു…

ഞാൻ : അയ്യോ ടീച്ചറെ….

സീമ : മോനെ അഖി അവിടെ കിടക്ക്…ഞാൻ ഫുഡ്‌ റെഡി ആയിട്ട് വിളിക്കാം…

ഞാൻ : ഇതൊരു മാതിരി ചതി ആയി പോയിട്ടോ…

172 Comments

Add a Comment
  1. ഞങ്ങളും ഡബിൾ ഹാപ്പി

  2. ജോണ് ഹോനായി

    അല്ലാ ഇതിൻ്റെ ബാക്കി ഇനി എന്ന് ഉണ്ടാവും? ഐഷുനെ കൂടെ കൂട്ടി ഒരു ത്രീസമും പിന്നെ ക്യാമ്പ് കഴിഞ്ഞ് ടീച്ചറിനെ നമുക്ക് നാട്ടിലോട്ട തിരികെ വണ്ടി കേറ്റി വിടുകയും ഒക്കെ വേണ്ടേ?

    1. ആശാൻ കുമാരൻ

      ❤️

  3. ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ

    കഥ നന്നായി ബ്രോ, നിങ്ങൾക്ക് കഥ നല്ല പോലെ എഴുതാൻ അറിയാം.
    ഒരു ഹംബിൾ റിക്വസ്റ്റ് ഉണ്ട്… ഹാരി പോട്ടർ എന്നാ എഴുത്തുകാരൻ ഇവിടെ ഉണ്ടായിരുന്നു.. തങ്ങൾക്ക് പറ്റുമെങ്കിൽ കൊച്ചിൻ കാർണിവൽ എഴുതാൻ പറ്റുമോ… ത്രെഡ് കഥയുടെ അവസാന പാർട്ടിൽ കമന്റ്‌ 3പേജിൽ ഉണ്ട്… ആരാധിക എന്നാ വ്യക്തി ഇട്ടിട്ടുണ്ട്.
    ഞാൻ ഇതു ഇവിടെ പറയാൻ കാരണം നിങ്ങളുടെ ശൈലി ഹാരി പോട്ടർ പോലെ ഉണ്ട്.

    1. ആശാൻ കുമാരൻ

      നിങ്ങളെ പോലെ തന്നെ ഞാനും കാത്തിരിക്കുന്ന ഒരു കഥയാണ് കൊച്ചിൻ കാർണിവൽ….. പക്ഷെ അതെനിക് തുടരുവാൻ കഴിയില്ല… കാരണം അതിന്റെ രീതിയിൽ തന്നെ മാറ്റം വരാം… പിന്നെ എന്റെ കഥകൾ തന്നെ രണ്ടെണ്ണം പെന്റിങ് ആണ്

  4. Bro part 6 kanunilla

    1. ഞാനും നോക്കി വന്നട്ടില്ല

  5. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്

  6. Next part pls

    1. ആശാൻ കുമാരൻ

      അയച്ചിട്ടുണ്ട്

      1. Kuttettan ini ennano update cheyyuka…katta waitinggggg

  7. Bro story enn verum enn onn parayo !! Pine page oru 60+ enkilum akan sremikk bro??

    1. ആശാൻ കുമാരൻ

      ❤️

  8. Beena. P(ബീന മിസ്സ്‌ )

    അടുത്ത ഭാഗം കാത്തിരിക്കുകയാണ്

    1. ആശാൻ കുമാരൻ

      പണിപുരയിലാണ്

  9. ആശാനേ ഒന്നും പറയാനില്ല ഇതിലും മനോഹരമായ അടുത്ത പാട്ടിനു കട്ട വെയ്റ്റിംഗ്

    1. ആശാൻ കുമാരൻ

      ❤️

  10. oru date parayo aashane athrekk kothiayit annn

    1. ആശാൻ കുമാരൻ

      ഈ ആഴ്ച അവസാനത്തോടെ

  11. ആശാൻ കുമാരൻ

    സമയമെടുക്കും

    1. ആശാനേ എന്നാ അടുത്ത പാർട്ട് വരാ ?

      1. ആശാൻ കുമാരൻ

        ഈ ആഴ്ച അവസാനത്തോടെ പ്രതീക്ഷിക്കാം

  12. ആശാനെ…….. എന്താ പറയാ വല്ലാതെ അങ്ങ് ഇഷ്ടായി….. ഡയലോഗ്സ് ആണ് ഹൈലൈറ്റ്സ് ❤️… കാത്തിരിക്കുന്നു

    1. ആശാൻ കുമാരൻ

      ❤️

  13. ആശാൻ കുമാരൻ

    ❤️

  14. ഈ പാർട്ടും കലക്കി. ഇത്തരത്തിൽ slow seducing കഥകൾ വളരെ അപൂർവ്വമായേ ഇവിടെ വരാറുള്ളൂ. സംഭാഷണത്തിന്റെ അഴകാണ് ഈ കഥയുടെ വിജയം.

    1. ആശാൻ കുമാരൻ

      ❤️

  15. ബ്രോ സൂപ്പർ
    കളി നല്ല സൂപ്പർ കളി തന്നെ ആയിരുന്നു
    മുട്ടു വരെ ഇറക്കം ഉള്ള ഡ്രസ്സ്‌ അല്ലാതെ തുട വരെ ഇറക്കം ഉള്ള ഡ്രസ്സ്‌ കൂടെ അവനു വാങ്ങായിരുന്നു
    ഷോർട്സും സ്‌കർട്സും ഒക്കെ ആയിട്ട്

    1. ആശാൻ കുമാരൻ

      ❤️

      1. ചുളയടി പ്രിയൻ

        ഹാപ്പി

        1. ആശാൻ കുമാരൻ

          ❤️

  16. ആശാൻ കുമാരൻ

    തുടങ്ങി

    1. എന്നത്തേക്കാവും ആശാനേ?

      1. ആശാൻ കുമാരൻ

        അറിയില്ല… പക്ഷെ വേഗത്തിലാക്കാൻ നോക്കുന്നുണ്ട്

  17. Bro vegam NXT part konduva….

    1. ആശാൻ കുമാരൻ

      ❤️

  18. Adhi manoharam eneyum tudaranam , neyy aluva polulla mema kku shesham vayikkuna manoharam aaya kadha ….

    1. ആശാൻ കുമാരൻ

      ❤️

  19. Beena. P(ബീന മിസ്സ്‌ )

    സമയക്കുറവുകൊണ്ട് വൈകിയാണ് വായിച്ചത് അല്ല കഥയുടെ ഭാഗം വളരെ മനോഹരമായിട്ടുണ്ട് ഉദ്ദേശിച്ചതിനും ഒരുപാട് രസകരവും, വ്യത്യസ്തവുമായിട്ടാണ് കഥ. സീമയെ ചുംബിച്ചതും സീമ അഖിലിനെ മുറിയിലിട്ട് പൂട്ടിയതും എല്ലാം വളരെ രസകരമായി തോന്നി കൂടാതെ അവരുടെ ചാറ്റിങ്ങുംഎല്ലാം.മൊത്തത്തിൽ കഥ ഒരുപാട് അങ്ങ് ഇഷ്ടമായി ശരിക്കും.
    ബീന മിസ്സ്.

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *