സ്നേഹസീമ 6 [ആശാൻ കുമാരൻ] 1145

ഞാൻ : കുറേശെ…

ഐഷു : പോടാ… വെറുതെ….

ഞാൻ : സത്യം…

ഐഷു : നടന്നോ…

ഞാൻ : അതെ…

ഐഷു : നിന്റെ മറ്റേതിൽ വല്ല കാക്കപുള്ളിയുണ്ടോ… ഞാൻ ഇന്നേ വരെ നോക്കിയിട്ടില്ല…

ഞാൻ : അതിനെന്താ ടീച്ചർ പോട്ടെ… എന്നിട്ട് കാണിച്ചു തരാം…

ഐഷു : എന്നാലും നീ ഭയങ്കരൻ തന്നെ…. വന്നിട്ടെത്ര നാളായെടാ

ഞാൻ : ഇന്നേക്ക് കൃത്യം ഒരാഴ്ച…

അപ്പോഴാണ് സാക്ഷി കയറി വന്നത്…

സാക്ഷി: ബോസ്സ്…

ഞാൻ : പറ ഡിയർ…

സാക്ഷി : വ്യാഴാഴ്ച ആണ് xmas പാർട്ടി…

ഞാൻ : ഓഹ് യെസ് യെസ്……23rd അല്ലെ…

സാക്ഷി : യെസ്…. മറക്കരുത്…. പിന്നെ ചേച്ചിയെയും കൂട്ടികൊളൂ…

ഐഷു ഒന്ന് ഞെട്ടി…

ഞാൻ : പിന്നെ… എന്തായാലും ഉണ്ടാവും…

സാക്ഷി : ഓക്കേ…

സാക്ഷി പോയി ഡോർ അടഞ്ഞതും

ഐഷു : നീ ടീച്ചറെ കൊണ്ടു വരുന്നുണ്ടോ…

ഞാൻ : മം…

ഐഷു : എന്നാ ഞാൻ ഇല്ല

ഞാൻ : വൈ

ഐഷു : എനിക്ക് ടീച്ചറെ ഫേസ് ചെയ്യാൻ ഒരു ചമ്മൽ….

ഞാൻ : ഒന്ന് പോയെ ഐഷു…. നമ്മുടെ കാര്യങ്ങൾ ഒക്കെ ആൾക്കറിയാം… പിന്നെ നിന്നെക്കാൾ നാണം ആൾകാവും… സൊ ഡോണ്ട് വറി…

ഐഷു : എന്നാലും…

ഞാൻ : ദേ എന്റെന്നു കിട്ടും.. ഐഷിവിനോ ചമ്മൽ… പിന്നെ ഈ കാര്യങ്ങൾ വെച്ചുള്ള സംസാരമോ നോട്ടമോ ഐഷു കാണിക്കരുത്… അല്ലെങ്കിൽ ടീച്ചർ പണിയാകും

ഞാൻ : ഓഹ്…. ടീച്ചർ പിണങ്ങിയാൽ പിന്നെ പട്ടിണി ആവുമല്ലോ ലെ… മം.. നോക്കട്ടെ….. എന്നാ ക്യാരി ഓൺ… ബൈ

ഞാൻ : പിന്നെ ടീച്ചർ പോയാൽ നമ്മളെ മറക്കല്ലേ….

ഐഷു : ഇത് ഞാൻ നിന്നോടല്ലേ പറയേണ്ടത്….

അതും പറഞ്ഞു ഐഷു പോയി…അപ്പൊ വ്യാഴാഴ്ച പാർട്ടി… ടീച്ചറെ എങ്ങനെ സമ്മതിപ്പിക്കും…

സംഭവം ടീച്ചർക്ക് ഇഷ്ടാവും പക്ഷെ ഇത്ര ആളുകൾക്കിടയിൽ ആവുമ്പോൾ ആണ് പ്രശ്നം…. പിന്നെ ഐഷു ഉള്ള കാര്യവും… എന്നാലും വലിയ എതിർപ്പുണ്ടാവില്ല…

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *