സ്നേഹസീമ 6 [ആശാൻ കുമാരൻ] 1145

ഞാനൊരു 4 മണി ആവുമ്പോൾ ഇറങ്ങി… ടീച്ചർക്ക് മെസ്സേജ് ഇട്ടു ഞാൻ വന്നു പിക്ക് ചെയ്യാമെന്ന്.. അതു കണ്ടിട്ടുമുണ്ട്…

ഞാൻ അക്കാദമിയിൽ എത്തുമ്പോൾ തന്നെ ടീച്ചർ പുറത്തിറങ്ങി അവിടെ ഫ്രണ്ട്സായി സംസാരത്തിൽ ആയിരുന്നു…. ഞാൻ ചെന്നു വണ്ടി സൈഡിൽ നിർത്തി…. പുറത്തേക്കിറങ്ങിയില്ല..

ടീച്ചർ തന്നെ അടുത്തേക്ക് വന്നു കാറിൽ കയറി… ഞാൻ വിൻഡോസ്‌ താഴ്ത്തി ജാൻസി ടീച്ചറേയും മറ്റും വിഷ് ചെയ്തു പുറത്തിറങ്ങി…

സീമ : എന്താ… ഇനി ഓഫീസിൽ പണിയൊന്നുമില്ലേ…

ഞാൻ : ഇല്ല…

ഞാൻ ടീച്ചറുടെ വലത്തേ കൈ എടുത്തു അതിൽ ചുംബിച്ചു…

സീമ : അല്ല സത്യത്തിൽ നിനക്കെന്താ പണി….

ഞാൻ : എന്തെ…

സീമ : അല്ല… ഇങ്ങനെ വെറുതെ ഇരിക്കാൻ ആണോ അവർ ശമ്പളം തരുന്നത്…

ഞാൻ : ഓഹ്.. അങ്ങനെ…

സീമ : എപ്പോ നോക്കിയാലും ഫ്രീയാണ്…

ഞാൻ : ഓഹ് ഇപ്പൊ ഞാൻ പിക്ക് ചെയ്യാൻ വന്നതും പ്രശ്‌നായോ…

സീമ : അതെ…

ഞാൻ : എന്നാൽ ഞാൻ തിരിച്ചു ചെന്നു ഡ്രോപ്പ് ചെയ്യാം…

സീമ : വണ്ടിയോടിക്കെടാ ചെക്കാ…

ടീച്ചർ എന്റെ കവിളിൽ ഒന്ന് ഇടിച്ചു…

ഞങ്ങൾ നേരെ ഫ്ലാറ്റിലേക്കല്ല പോയത്…

സീമ : ഹലോ.. എവിടേക്കാ

ഞാൻ : അതൊക്കെ ഉണ്ട്…

ഞങ്ങൾ നേരെ പോയത് ചാന്ദ്നി ചൗകിലേക്കായിരുന്നു…

വണ്ടി പാർക്ക്‌ ചെയ്ത് ശേഷം….

ഞാൻ : വരൂ…

സീമ : ഇതെവിടെയാ…

ഞാൻ : ഇതാണ് ഫേമസ് ചാന്ദ്നി ചൗക്….

ഞാനും ടീച്ചറും അവിടെ ഇറങ്ങി നടന്നു… അവിടെയുള്ള തിക്കും തിരക്കും ടീച്ചർക്കിത്തിരി ബുദ്ധിമുട്ടായി തോന്നിയെങ്കിലും എന്റെ കൂടെയുള്ള നടത്തം സന്തോഷവും പിന്നെ ചാന്ദ്നി ചൗകിന്റെ ഘടനയും ടീച്ചർക്ക് ഒരു അത്ഭുതവുമായി തോന്നുന്നുണ്ടായിരുന്നു…

സീമ : ഇതിവിടെ എത്ര അധികം കടയാ…

ഞാൻ : ഇവിടെ ഫുൾ ഇങ്ങനെയാ…

സീമ : നല്ല തിരക്ക്…

ഞാൻ : എപ്പോഴും അങ്ങനെ തന്നെയാ…

സീമ : എനിക്ക് വിശക്കുന്നു…

ഞാൻ : ആഹാ… അതിനു ബെസ്റ്റ് സ്ഥലത്തേക്കാണ് നമ്മൾ വന്നിട്ടുള്ളത്…

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *