സ്നേഹസീമ 6 [ആശാൻ കുമാരൻ] 1145

അവിടെ ഒരുപാട് സ്ട്രീറ്റ് ഫുഡ്‌ കലവറ തന്നെയുണ്ടായിരുന്നു….ഞങ്ങൾ വളരെ ലൈറ്റ് ആയി ഭക്ഷണം കഴിച്ചു ചായയും കുടിച്ചു ഉള്ളിലുള്ള കടയിലേക്ക് കയറി… നല്ല മാർവാടി സേട്ടുമാരുടെ തുണിത്തരങ്ങളുടെ കേന്ദ്രം…

ഞാനും ടീച്ചറും കൈകോർത്തുകൊണ്ടാണ് നടന്നത്… കുറച്ചാളുകൾ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു…. എക്സിക്യൂട്ടീവ് ഡ്രെസ്സിങ്ങിലുള്ള ചുള്ളൻ ചെക്കനും പിന്നെ നല്ല സുന്ദരിയായ സൗത്ത് ഇന്ത്യൻ ലൂക്കുള്ള ചേച്ചി ടൈപ്പ് പെണ്ണും…

ചില കുരുത്തം കേട്ട വായ്നോക്കികൾ ഉണ്ടായിരുന്നു… ടീച്ചറെ ചൂഴ്ന്നു നോക്കി ചോര കുടിക്കുന്നവർ…

ഞാൻ : അവരെയൊന്നും നോക്കണ്ട… ഇവിടെ ഇങ്ങനെ ഒക്കെയാ…

സീമ : പിന്നെ എന്തിനാ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്…

ഞാൻ : ഇവിടെ വന്നിട്ട് ഇതൊക്കെ കാണണ്ടേ

സീമ : വേണ്ട…ഇവിടുന്നു പോവാ..

ഞാൻ : പോവാം… ആദ്യം ചെറിയൊരു ഷോപ്പിംഗ്…

ഞാനും ടീച്ചറുടെ അവിടെയുള്ള ഇന്നർ വിയർ ഷോപ്പിലേക്കാണ് പോയത്… അല്പം ഉള്ളിലേക്ക് കടന്നിട്ടുള്ള ഫേമസ് കടയായിരുന്നു…

സീമ : അയ്യേ… നിനക്ക് എപ്പോഴും ജെട്ടി കടയിൽ മാത്രമേ ഷോപ്പിംഗ് ഉള്ളൂ…

ഞാൻ : പിന്നെ…. ഇത് അതുപോലത്തെ കട അല്ല….ഗുണം ഏറെ ചിലവ് കുറവ്….

ഞാനും കുറച്ചു മോഡൽസ് പറഞ്ഞു…. അവിടത്തെ ലേഡീസ് സ്റ്റാഫ്‌ അത് കൊണ്ടു വരുമ്പോൾ മുഖത്തു ചിരിയുണ്ടായിരുന്നു…. പിന്നെ ഞങ്ങളുടെ അവിടെയുള്ള സംസാരം കേട്ട് ഞങ്ങളെ നോക്കി നിൽപുണ്ടായിരുന്നു…

സ്റ്റാഫ്‌ : മദ്രാസി ആണോ… ( ഹിന്ദിയിൽ ആണ്… ഞാൻ തർജമ ചെയ്യുന്നു എന്ന് മാത്രം )

ഞാൻ : മദ്രാസിൽ നിന്റെ തന്ത….

ടീച്ചർ ഒന്ന് ചിരിച്ചു..

സീമ : എന്താ അഖി ഇങ്ങനെ…

ടീച്ചർ അവരോട് പറഞ്ഞു…

സീമ : കേരള….

ഞാൻ : അല്ല പിന്നെ… ഏതു സൗത്ത് ഇന്ത്യൻ കണ്ടാലും ഇവർക്ക് മദ്രാസി ആണ്…

സീമ : ചേ വിട്…

സ്റ്റാഫ്‌ : ഈ സൈസ് നോക്ക്… ഇത് ചെറുതാണ്…

ഞാൻ : ഇതിലും ചെറുതുണ്ടോ….

ഞങ്ങൾ പറയുന്നത് ടീച്ചർക്ക് മനസ്സിലാവുന്നുണ്ടായിരുന്നു….

സ്റ്റാഫ്‌ : ഇതിലും ചെറുത് വേണമെങ്കിൽ ഇടാതിരിക്കുന്നതായിരിക്കും നല്ലത്…

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *