സ്നേഹസീമ 6 [ആശാൻ കുമാരൻ] 1145

ഞാൻ : അതെന്താ…

സീമ : നാളെയും മറ്റന്നാളും വൈകീട്ട് 7 മണി വരെ ആണ് ക്ലാസ്സ്… എന്നിട്ട് 23നു അവസാനിക്കും…

ഞാൻ : ആണോ…

സീമ : മം…. ഇന്നാ അറിയിച്ചത്.. 2 ഫാക്കൽറ്റീസിനു ക്രിസ്മസിന് മുന്പേ പോകണം എന്ന്…. പിന്നെ സർട്ടിഫിക്കേഷൻ ഒക്കെ കൊറിയർ ആയച്ചു തരും….

ഞാൻ : എനിക്ക് സങ്കടം വരുന്നു എന്റെ ടീച്ചറെ

സീമ : ദേ നോക്കിക്കേ…. ഇപ്പോഴേ അതാലോചിച്ചു തല പുണ്ണാക്കണ്ട…

ഞാൻ : അല്ല….23 നു കഴിഞ്ഞാലും ക്ലാസ്സ്‌ കഴിഞ്ഞില്ല…..28 നു കഴിയും എന്ന് പറഞ്ഞാൽ പോരെ…

സീമ : ടാ. ദുഷ്ടാ… ഞാൻ ദാസേട്ടനോട് എന്ത് പറയും…

ഞാൻ : അതൊക്കെ വേണേൽ ഞാൻ പറഞ്ഞോളാം…

സീമ : എന്ത്….

ഞാൻ : അതായത് ക്രിസ്മസ് വന്നതുകൊണ്ട് ക്ലാസ്സ്‌ ലേറ്റ് ആയി…..28 അല്ലെങ്കിൽ 29 നെ കഴിയൂ… പിന്നെ ക്രിസ്മസ് ന്യൂ ഇയർ പ്രമാണിച്ചു ടിക്കറ്റ് ഇല്ല… അതുകൊണ്ട് ഒരു ജനുവരി 5 നു ഒക്കെ പോരാൻ കഴിയൂ എന്ന് തട്ടി വിട്ടാൽ പോരെ…

സീമ : പോടാ…. അവിടെ ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് തന്നെ എത്തണം….jan 2നു…

ഞാൻ : പിന്നെ… ഇപ്പോ എത്തിക്കും ഞാൻ…

സീമ : എത്തിചാലും ഇല്ലെങ്കിലും ഞാൻ പോകും…

ഞാൻ : പോവോ…

സീമ : ആ പോവും…

ടീച്ചർ എന്നെ ശുണ്ഠി പിടിപ്പിക്കാനാണ് അത് പറഞ്ഞതെങ്കിലും ഞാൻ ഇതിൽ സീരിയസ് ആയി… കാരണം ടീച്ചർ പിരിയുകയാണെന്നു പറയുമ്പോ ഒരു വിങ്ങൽ….

സീമ : ഹലോ… മിണ്ടില്ല…

ഞാൻ : ഇല്ല… പോവാൻ നിൽക്കുന്ന ആളുകളോട് ഞാൻ മിണ്ടുന്നില്ല

സീമ : ആണോ…ശരിയെന്നാ….

ടീച്ചർ എന്റെ തോളിൽ ചാരി കിടന്നു…. ഞാൻ കാർ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു…

എനിക്ക് ടീച്ചറോട് പിണക്കമല്ല പക്ഷെ ടീച്ചർ പോവുകയാണെന്നു പറഞ്ഞപ്പോൾ… എന്താ പറയാ… ആ ഒരു വിഷമം ഇല്ലേ……അത്…

ഞങ്ങൾ നേരെ പോയത് റെഡ് ഫോർട്ട്‌ കാണാനും പിന്നെ ഖുതുബ് മിനാർ കാണാനുമാണ്…

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *