സ്നേഹസീമ 6 [ആശാൻ കുമാരൻ] 1143

ചരിത്രത്തിന്റെ അടയാളമായ ആ സ്മാരകങ്ങൾ ചരിത്രധ്യാപികയായ ടീച്ചർക്ക് സന്തോഷം നൽകി…. എന്തോ വലിയ സംഭവം കണ്ട പ്രതീതിയായിരുന്നു ടീച്ചർക്ക്..

നേരം ഇരിട്ടി….അവിടെയൊക്കെ കറങ്ങി ഞങ്ങൾ ഭക്ഷണവും പുറത്തു നിന്നു കഴിച്ചു ഫ്ലാറ്റിലേക്ക് മടങ്ങി…

ഫ്ലാറ്റിൽ എത്തി ടീച്ചർ നേരെ റൂമിൽ പോയി ദാസേട്ടനെ വിളിച്ചു അന്നത്തെ വിശേഷങ്ങളും മറ്റും പറഞ്ഞു…

ഞാൻ എന്റെ ഡ്രസ്സ്‌ മാറ്റി അമ്മയെ വിളിച്ചു സോഫയിൽ വന്നിരുന്നു…

അൽപ സമയം കഴിഞ്ഞു ടീച്ചർ വന്നു….

സീമ : വിഷമം മാറിയില്ലേ മോനു…

ഞാനും നോക്കുമ്പോൾ ടീച്ചർ ഡ്രസ്സ്‌ മാറിയില്ല…

ഞാൻ : ടീച്ചർ പോകണ്ട…

സീമ : പോകാതെ പിന്നെ… മോനെ എനിക്ക് നാട്ടിൽ ഒരു കുടുംബവും ഭർത്താവും കാത്തിരിപ്പുണ്ട്…

ഞാൻ : അപ്പൊ ഞാനോ…

സീമ : നീ എന്റെ ചക്കര കുട്ടൻ അല്ലെ..

ഞാൻ ചെറുതായി ചിരിച്ചെങ്കിലും മുഖത്തു സന്തോഷമുണ്ടായിരുന്നില്ല

സീമ : അഖി…. ഇത് നിനക്കറിയാവുന്ന കാര്യമല്ലേ… എന്തായാലും ഞാൻ ഒരു ദിവസം മടങ്ങി പോവില്ലേ…

ഞാൻ : എനിക്കറിയാം പക്ഷെ…. എന്തോ…. ടീച്ചർ വന്ന അവസ്ഥ അല്ലാലോ…

സീമ : അപ്പൊ നീ എന്റെ കാര്യം ആലോചിച്ചു നോക്കിയോ… എനിക്ക് നിന്നോട് എങ്ങനെ യാത്ര പറഞ്ഞു പോകാനാകും…..

ഞാൻ : ടീച്ചർ….

സീമ : എന്നെ ഇവിടെ നിന്ന് യാത്ര അയക്കുമ്പോൾ നീ സന്തോഷത്തോടെ യാത്രയാക്കണം..

ഞാൻ : അത് ഞാൻ അയക്കും പക്ഷെ ഇത്തിരി നേരത്തേ ആയില്ലേ…

സീമ : മം.. അതിനു വഴിയുണ്ടാക്കാം…

ഞാൻ : എന്ത്….

സീമ : സർ പറഞ്ഞത്…

ഞാൻ : ഞാനോ…

സീമ : അതേയ്….. ക്ലാസ്സ്‌ കഴിയാൻ 28 ആവും… പിന്നെ ടിക്കറ്റ് കിട്ടാനുള്ള പ്രയാസം…. അങ്ങനെ അങ്ങനെ പറഞ്ഞു ഞാൻ ജനുവരി 5നു മുമ്പായി എത്തിക്കോളാം എന്ന് ദാസേട്ടനോട് പറഞ്ഞു…

ഞാൻ : ങേ.. സത്യം…

ടീച്ചർ എന്റെ കവിളിൽ കടിച്ചു…

സീമ : സത്യം….

ഞാൻ സന്തോഷം കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു…

സീമ : ടാ… എന്റെ എല്ലുകൾ…

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *