സ്നേഹസീമ 6 [ആശാൻ കുമാരൻ] 1145

ഞാൻ : ഓഹ് സോറി…

സീമ : അമ്മേ വേദനയെടുക്കുന്നു…

ഞാൻ : അപ്പൊ ദാസേട്ടനൊന്നും പറഞ്ഞില്ലേ…

സീമ : പറഞ്ഞു… ക്ലാസ്സ്‌ കഴിഞ്ഞാൽ ഉടൻ പൊന്നൂടെ എന്ന് പറഞ്ഞു…

ഞാൻ : എന്നിട്ട്…

സീമ : ഞാൻ പറഞ്ഞു ടിക്കറ്റ് ഇല്ല… ഫ്ലൈറ്റ് ചാർജ് ആണെങ്കിൽ കൂടുതലാണ് പക്ഷെ അതിലും ഏകദേശം ഫുൾ ആണെന്ന് ഞാൻ പറഞ്ഞു…

പക്ഷെ അത് പറയുമ്പോൾ ടീച്ചർക്ക് ഇത്തിരി വിഷമമായി…

ഞാൻ : എന്തേ മുഖം വാടിയത്

സീമ : ഏയ്‌…

ഞാൻ: കള്ളം പറയുന്നോ…

സീമ : അല്ല…. ഞാൻ ദാസേട്ടനോട് പറഞ്ഞത് എന്തിനു വേണ്ടിയാണു എന്ന് ആലോചിച്ചപ്പോൾ….

ഞാൻ : ഓഹ്… കാമുകന് വേണ്ടി ഭർത്താവിനെ വേണ്ട എന്ന് കരുതിയാണോ…

സീമ : അല്ലെ….

ഞാൻ : ആണ്… പക്ഷെ ഈ കാമുകന്റെ പ്രണയം കുറച്ചു ദിവസത്തേക്കാണ് നീട്ടി കിട്ടുന്നതെങ്കിലും ഒരുപാട് നാളുകൾ സന്തോഷത്തോടെ ജീവിക്കുവാനുള്ള ഒരു ബൂസ്റ്റ്‌ അല്ലെ…

ടീച്ചർ ചിരിച്ചു…

ഞാൻ : മാത്രമല്ല…. പിന്നെയും ടീച്ചർ പോകുന്നത് ആ ദാസേട്ടന്റെ അടുത്തേക്കല്ലേ…. പിന്നെ ഒരിക്കലും നമ്മുക്ക് ഇതുപോലെ കാണാൻ ഇനി അവസരം കിട്ടിയെന്നു വരില്ല… നാട്ടിൽ വന്നാൽ ഒന്ന് മര്യാദയ്ക്ക് കാണാൻ പോലും സാധിച്ചു എന്ന് വരില്ല… അപ്പൊ ഞാൻ ആകെ ചോദിക്കുന്നത് കുറച്ചു ദിവസങ്ങൾ… അതെനിക് തന്നുകൂടെ…..

ടീച്ചർ മുഖം കുമ്പിട്ടിരുന്നു…

ഞാൻ : ഇനി അത്രയ്ക്ക് വിഷമമാണെകിൽ ഞാൻ 24നു തന്നെ ടിക്കറ്റ് എടുത്ത് തരാം

സീമ : അയ്യെടാ… പറഞ്ഞാൽ ഇപ്പൊ തന്നെ ടിക്കറ്റ് എടുത്തു തരുന്ന ഒരു മുതല്…

ഞാനും ടീച്ചറും വീണ്ടും ചുംബിച്ചു..

ഞാൻ : പിന്നെ 23 നു പരിപാടി ഉണ്ട്ട്ടോ..

സീമ : എന്ത്…

ഞാൻ : ഞങ്ങളുടെ ക്രിസ്മസ് പാർട്ടി…

സീമ : അതിനു ഞാൻ എന്തിനാ…

ഞാൻ : ടീച്ചർ വരണം… പ്രത്യേകം കഷണിച്ചിട്ടുണ്ട് പിള്ളേർ…

സീമ : അത് വേണോ…

ഞാൻ : പിന്നല്ലാതെ…ബോസ്സ് അടിച്ചുപൊളികുമ്പോൾ നാട്ടിൽ നിന്നു വന്നിട്ടുള്ള ചേച്ചിയെ തനിച്ചാക്കി വെക്കുന്നത് മര്യാദയലല്ലോ

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *