സീമ : എവിടെ എന്നോട് പറഞ്ഞില്ലാലോ….
ഞാൻ : എന്തിനാ പറയുന്നേ…
ടീച്ചറുടെ മുഖം വാടി…
സീമ : ആരുടെ കൂടെയാ…
ഞാൻ പാക്കിങ് നിർത്തി ടീച്ചറെ പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു……
ഞാൻ : എന്റെ ടീച്ചറുടെ കൂടെ അല്ലാതെ എവിടെ….
സീമ : ആണോ… എവിടെക്കാ…
ഞാൻ : അതൊക്കെ ഉണ്ട്…. നമ്മുടെ മാത്രമായ ഒരു ഹണിമൂൺ ട്രിപ്പ്…
സീമ : ശരിക്കും…
ടീച്ചറെ എന്റെ പിന്നെ വന്നു എന്നെ കെട്ടിപിടിച്ചു…
ഞാൻ : വേഗം ചെന്നു റെഡി ആവു….
സീമ : നമ്മൾ എപ്പോഴാ പോകുന്നത്…
ഞാൻ : ആദ്യം പാർട്ടി…. അത് കഴിഞ്ഞു അവിടുന്ന് നേരെ….
സീമ : എന്നിട്ട് എപ്പോഴാ മടങ്ങുന്നതു
ഞാൻ : ടീച്ചർക്ക് 27നു അല്ലെ… അപ്പൊ 26നു രാത്രി എത്തിയ പോരെ…..
സീമ : മതി…
ടീച്ചർ ഹാപ്പി ആയി…
സീമ : ദാസേട്ടനോട് എന്ത് പറയും…
ഞാൻ,: അതിനു ആളോട് പറയണ്ട…
സീമ : പിന്നെ…
ഞാൻ : ദാസേട്ടൻ അറിയാനൊന്നും പോണില്ല…. നമ്മൾ നല്ല റേഞ്ച് ഉള്ള സ്ഥലത്തേക്കല്ലേ പോകുന്നത്…
സീമ : മം..
ഞാൻ : പോരാത്തതിന് ആളുടെ അടുത്ത് 28നു അല്ലെ ക്ലാസ്സ് കഴിയും എന്ന് പറഞ്ഞിട്ടുള്ളത്…
സീമ : ഓക്കേ ഞാൻ സെറ്റ്…
ഞാൻ : ഞാൻ എപ്പോഴേ സെറ്റ്….
ഞാനും ടീച്ചറും പെട്ടെന്നു റെഡി ആയി… ഒരു ജീൻസും ടി ഷർട്ടുമായിരുന്നു എന്റെ വേഷം…. പാക്ക് ചെയ്ത പാക്കുമെടുത്തു ഞാൻ ഓവനിൽ ചെന്നു നോക്കി….
ഞാൻ : ടീച്ചർ കേക്ക് റെഡി ആയി തോന്നുന്നു…
സീമ : താ വരുന്നു…
ടീച്ചർ വന്നു ഞാൻ കേക്ക് പുറത്തെടുത്തു… ടീച്ചർ ടൂത്പിക്ക് ഇട്ടു നോക്കി…..
സീമ : വേവ് കറക്റ്റ്…. ഇനി ടേസ്റ്റ് നോക്കാനുണ്ട്…
ഞാൻ : നോക്ക്…
സീമ : പോടാ… നീ നോക്കിയ മതി..
ഞാൻ : അപ്പൊ എന്റെ കുടിക്കാൻ നാണമില്ല…
സീമ : പോടാ…
അഡ്മിൻ നീതിപാലിക്കുക ?♂️?♂️?♂️
അയച്ചിട്ടുണ്ട്…. ഇന്ന് വരും
വന്നട്ടില്ലലോ
Continue bro
❤️
Continue