സ്നേഹസീമ 6 [ആശാൻ കുമാരൻ] 1145

ഞാൻ : എന്ത് പറ്റി…

സഞ്ജന : ഭയങ്കര മേക്ക് ഓവർ…..

ഞാൻ : അതിവിടെ കുറെ ഫ്രണ്ട്‌സിനെ കിട്ടിയിട്ടുണ്ട്… ഇപ്പൊ അവരുടെ കൂട്ടാണ്…

ഞാനും സഞ്ചനയും കുറെ നാളുകൾക്ക് ശേഷമാണു സംസാരിക്കുന്നത്…. എന്തിനു… കാണുന്നതുപോലും… കുറച്ചു നേരം സംസാരിച്ച ശേഷം ടീച്ചർക്ക് തന്നെ ഫോൺ കൊടുത്തു….

ടീച്ചറും കുറച്ചു നേരം കഴിഞ്ഞു കാൾ കട്ട്‌ ചെയ്തു…

ചെറിയൊരു സങ്കടം ഉള്ള പോലെ…

ഞാൻ : എന്ത് പറ്റി… ഗ്ലൂമി ആയല്ലോ…

സീമ : മോനെ കണ്ടപ്പോൾ…. അവനെ ഒന്നു കൊഞ്ചിക്കാൻ കൊതിയാവാ…

ഞാൻ : സാരല്ല….. വേണമെങ്കിൽ എന്നെ കൊഞ്ചിച്ചോ…

സീമ : ഹയ്യടാ… അതിൽ ഒരുപാട് റിസ്ക് എലമെന്റ്സ് ഉണ്ട് മാഷേ

ഞാൻ : ആഹാ…. കൊള്ളാലോ…

സീമ : ഞാനെ കുറച്ചു നോട്സ് നോക്കാനുണ്ട് സർ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നു tv കാണൂ…

ഞാൻ : ഓഹ്…

അതും പറഞ്ഞില്ല ടീച്ചർ ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി… കതക് അടച്ചില്ല…ടിവിയിൽ ഫുട്ബോൾ. മാച്ച് ഉള്ളത് കുറച്ചു നേരം കണ്ടു…

സമയം 8.30 ആയി കാണണം….

ഞാൻ : ഹലോ.. ടീച്ചറെ… കഴിഞ്ഞോ….

ഞാൻ ടീച്ചർക്ക് കേൾക്കാനാകുന്ന ശബ്ദത്തിൽ കൂട്ടി തന്നെയാണ് ചോദിച്ചത്…

സീമ : ആഹ്… എന്തെ വിശക്കുന്നുണ്ടോ…

ഞാൻ : ആ…..

അൽപ നേരത്തിനുള്ളിൽ ടീച്ചർ ഫോണിൽ സംസാരിക്കുന്നത് കേട്ടു…. സംസാര രീതി വെച്ചു അത് ദാസേട്ടനാണെന്നു മനസ്സിലായി…

ഞാൻ റൂമിലേക്ക് ചെന്നപ്പോ ടീച്ചറെന്നെ തിരിഞ്ഞു നോക്കിയെങ്കിലും ദാസേട്ടനുമായി സംസാരം തുടർന്ന്…. കാൾ കഴിഞ്ഞു ടീച്ചറെ കട്ടിലിൽ തന്നെ ഇരുന്നു…. കയ്യിലുള്ള താലി പിടിച്ചു നോക്കുകയായിരുന്നു….

ഞാൻ ചെന്നടുത്തിരുന്നു ടീച്ചറെ തട്ടി വിളിച്ചു…

ഞാൻ : ന്തേ….

സീമ : മം… ഒന്നൂല്ല…

ഞാൻ : ഏയ്‌.. അത് കള്ളം…

സീമ : തെറ്റല്ലേ ഞാൻ ചെയ്തത്…

ഞാൻ : ആണോ…

സീമ : അതെ….

അതും പറഞ്ഞു എന്റെ തോളിൽ തല ചായ്ച്ചു…

സീമ : എന്റെ ദാസേട്ടന്റെ ഞാൻ ചതിച്ചില്ലേ…

148 Comments

Add a Comment
  1. അഡ്മിൻ നീതിപാലിക്കുക ?‍♂️?‍♂️?‍♂️

  2. ആശാൻ കുമാരൻ

    അയച്ചിട്ടുണ്ട്…. ഇന്ന് വരും

    1. വന്നട്ടില്ലലോ

    1. ആശാൻ കുമാരൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *