ആദ്യം പറഞ്ഞ കാര്യം… അതായത് ഉപേക്ഷിക്കാൻ ആണ് പ്ലാൻ എങ്കിൽ അതു പറയണം… കാരണം അത് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ പോന്ന കാര്യമാണ്. ഇനി രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതിനും എനിക്ക് വിരോധമില്ല. നിനക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ നീ അത് തുടർന്നോളൂ… പക്ഷെ ഭർത്താവ് എന്ന രീതിയിൽ ഉള്ള പരിഗണന എനിക്ക് ഇപ്പോൾ തരണം.,. ഇനി നീ വേണം ഉത്തരം പറയാൻ ”
അവളിൽ നിന്നും എങ്ങൽ അടികൾ അല്ലാതെ വേറെ മറുപടി ഒന്നും കാണാതായപ്പോൾ അവൻ അവളുടെ മേൽ ബലം പ്രയോഗിച്ച് ഒന്ന് കുലുക്കി പറയാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഒടുവിൽ അവൾ വായ തുറന്നു “തെറ്റുപറ്റി പോയി…എന്നോട് ക്ഷമിക്കണം…ഒക്കെ അബദ്ധത്തിൽ സംഭവിച്ചതാണ്…”
ശരത്: “ഞാൻ ചോദിച്ച കാര്യത്തിന് എപ്പോഴും ഉത്തരം കിട്ടിയിട്ടില്ല… അവന്റെ കൂടെ ഇറങ്ങി പോകാൻ നിനക്ക് പ്ലാൻ ഉണ്ടോ”…
സ്നേഹ ഇല്ല എന്നു കുറുകി.
ശരത് : “അപ്പോൾ നീ ഇതു? തമാശക്ക് ചെയ്തതാണോ?”
സ്നേഹയുടെ എങ്ങലടി ഒട്ട് ഒന്ന് കുറഞ്ഞ പോലെ തോന്നി. അനങ്ങാതെ നിൽക്കുന്നത് കുറേനേരം കണ്ടു കഴിഞ്ഞപ്പോൾ ശരത് അവളുടെ മുഖം പിടിച്ചു ഉയർത്തി.
” പറ… എന്നോട് പറ… നീ ഇത് തമാശയ്ക്ക് വേണ്ടി ആണോ ചെയ്തത്?
അവന്റെ മുഖത്ത് ദേഷ്യം ഒന്നുമില്ല എന്നും കുസൃതി കലർന്ന ഒരു പുഞ്ചിരിയാണ് അവന്റെ മുഖത്ത് ഉള്ള ഭാവം എന്ന് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു. നാണത്തോടെ അവൾ ഒന്ന് ചിരിച്ചിട്ട് തന്റെ മുഖം വീണ്ടും മറക്കുന്ന രീതിയിൽ അവന്റെ തോളത്തു പൂഴ്ത്തി. അവൻ അവളുടെ മുടിയെഴുകളിൽ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു.
Kidilam bro
അടിപൊളി 🔥🔥🔥
Thank you bro
ഈ മോറൽ പോലീസുകാരെ കൊണ്ടു തോറ്റു. കുക്കോൾഡും മണ്ണാങ്കട്ടയുമൊന്നും ഇല്ലാതെ പരസ്പരം അറിഞ്ഞു കൊണ്ട് (പലർക്കും ആരാണ് എന്നോ derails പോലുമോ അറിയാൻ താൽപര്യമില്ല) വിവാഹേതര ബന്ധങ്ങൾ ആസ്വദിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. തനിക്ക് മാത്രമേ ഇങ്ങനെയൊരു ബന്ധമുള്ളൂ എന്നറിയുന്ന ഭാര്യാഭർത്താക്കന്മാരും മറ്റയാൾക്ക് അങ്ങനെ ഉള്ളത് കൊണ്ട് തനിക്കും അങ്ങനെ വേണം എന്ന് നിർബ്ബന്ധം പിടിക്കാത്തവരും അക്കൂട്ടത്തിലുണ്ട്.
പക്ഷേ തന്നേക്കൊണ്ട് ഒന്നും പറ്റിയില്ലെങ്കിലും പങ്കാളിക്ക് വേറൊരു ബന്ധം പാടില്ല ആ ഭാഗത്താണ് മുഴുവൻ വിശ്വാസവുമിരിക്കുന്ന ബാങ്ക് എന്ന് വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാരാണ് സമൂഹത്തിൽ കൂടുതലും. മിണ്ടാം തൊടാം പിടിക്കാം പക്ഷെ ലൈംഗിക ബന്ധമായാൽ ജീവിതം തൊലഞ്ഞു എന്നാണ് ഈ കൂട്ടരുടെ വിചാരം. എനിക്കാകാം പക്ഷെ നിനക്കായിക്കൂട എന്ന ചിന്താഗതിക്കാരാണ് ഭൂരിപക്ഷം എന്നു തോന്നുന്നു.
ശരി ആയിരിക്കും ബ്രോ
സൂപ്പർ അടിപൊളി
Thank you bro
എന്തൊക്കെ പറഞ്ഞാലും വിശ്വാസവഞ്ചനക്ക് മാപ്പില്ല, ഭർത്താവ് എത്ര വിശാലഹൃദയനായാലും. ഭർത്താവാണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും?
വിശ്വാസം; അതല്ലേ എല്ലാം? ബ്രോയുടെ വിശ്വാസം ബ്രോയെ രക്ഷിക്കട്ടെ.