സ്നേഹയുടെ ചേഞ്ച് [ജോണിക്കുട്ടൻ] 322

 

ആ നിൽപ്പ് കുറെ നേരം അവർ നിന്നു. അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അവന് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവൾക്ക് ഒരു പ്രണയം അല്ല അത്, മറിച്ച് ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവന് ഒന്ന് സമാധാനമായി… കഴിഞ്ഞ ഒരു ദിവസം മുഴുവനും അനുഭവിച്ചിരുന്ന ടെൻഷന്റെ ക്ഷീണം പെട്ടെന്ന് ഒന്ന് കുറഞ്ഞത് കൊണ്ടായിരിക്കാം അവന് ഉറക്കം വന്നത്…

ഉറക്കത്തിനുള്ള ആഗ്രഹം അവൻ അറിയിച്ചപ്പോൾ അവൾ എതിർത്തില്ല. അവളും അവനോടൊപ്പം കട്ടിലിൽ വന്നു കിടന്നു. പക്ഷേ അവനിൽ നിന്നും അകന്നു പുറംതിരിഞ്ഞ് ആണ് അവൾ കിടന്നത്.

അവൾ സ്വയം സമാധാനം കണ്ടെത്തിക്കൊള്ളട്ടെ എന്നുള്ള വിചാരത്തിൽ ശരത്ത് കണ്ണുകൾ അടച്ചു. ഒന്ന് രണ്ടു മണിക്കൂർ ഗാഢമായ ഉറക്കത്തിന് ശേഷം അവൻ കണ്ണുതുറന്നപ്പോൾ കട്ടിലിൽ നിർവികാരയായി എണീറ്റ് ഇരിക്കുന്ന സ്നേഹയെ ആണ് അവൻ കണ്ടത്.

അവളോട് കിടക്കാൻ നിർബന്ധിച്ചു തന്നെ അവൻ അവളെ അരികിൽ കിടത്തി കെട്ടിപ്പിടിച്ചു കിടന്നു. ഇതിനിടയ്ക്ക് അവളെപ്പിക്കാനും അവൻ മറന്നില്ല. എന്താണ് നടന്നതെന്ന് നാളെ പറയാം എന്നും സമാധാനമായി ഇരിക്കാനും പറഞ്ഞു അവൻ അവളോട് ഉറങ്ങാൻ ആവശ്യപ്പെട്ടു. എന്തായാലും താൻ ചെയ്ത തെറ്റ് ശരത് ക്ഷമിക്കും എന്നൊരു പ്രതീക്ഷ സ്നേഹക്ക് ഉണ്ടായി. ആ പ്രതീക്ഷ നൽകിയ ആശ്വാസത്തിൽ അവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് ഊളിയിട്ടു.

*** *** *** *** *** ***
സത്യത്തിൽ അവരുടെ ജീവിതത്തിൽ ഈ വഴിതിരിവുണ്ടായത്തിന് കാരണമായ സംഭവം നടന്നത് ആറു മാസം മുൻപാണ്. തിരുവനന്തപുരം ഡൽഹി kk എക്സ്പ്രെസ്സ് ട്രെയിനിൽ വച്ച്…കൊല്ലത്തുള്ള തന്റെ വീട്ടിൽ തന്റെ രണ്ടു മക്കളായ അഭിനന്ദിനെയും അദ്വൈദിനേയും കൊണ്ട് ആക്കിയിട്ട് ഡൽഹിയിലേക്ക് മടങ്ങിപോകാൻ ട്രെയിൻ പിടിച്ചതാണ് സ്നേഹ. ഫസ്റ്റ് ക്ലാസ് ac കമ്പാർട്മെന്റിൽ…

The Author

9 Comments

Add a Comment
  1. അടിപൊളി 🔥🔥🔥

    1. ജോണിക്കുട്ടൻ

      Thank you bro

  2. ഈ മോറൽ പോലീസുകാരെ കൊണ്ടു തോറ്റു. കുക്കോൾഡും മണ്ണാങ്കട്ടയുമൊന്നും ഇല്ലാതെ പരസ്പരം അറിഞ്ഞു കൊണ്ട് (പലർക്കും ആരാണ് എന്നോ derails പോലുമോ അറിയാൻ താൽപര്യമില്ല) വിവാഹേതര ബന്ധങ്ങൾ ആസ്വദിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. തനിക്ക് മാത്രമേ ഇങ്ങനെയൊരു ബന്ധമുള്ളൂ എന്നറിയുന്ന ഭാര്യാഭർത്താക്കന്മാരും മറ്റയാൾക്ക് അങ്ങനെ ഉള്ളത് കൊണ്ട് തനിക്കും അങ്ങനെ വേണം എന്ന് നിർബ്ബന്ധം പിടിക്കാത്തവരും അക്കൂട്ടത്തിലുണ്ട്.
    പക്ഷേ തന്നേക്കൊണ്ട് ഒന്നും പറ്റിയില്ലെങ്കിലും പങ്കാളിക്ക് വേറൊരു ബന്ധം പാടില്ല ആ ഭാഗത്താണ് മുഴുവൻ വിശ്വാസവുമിരിക്കുന്ന ബാങ്ക് എന്ന് വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാരാണ് സമൂഹത്തിൽ കൂടുതലും. മിണ്ടാം തൊടാം പിടിക്കാം പക്ഷെ ലൈംഗിക ബന്ധമായാൽ ജീവിതം തൊലഞ്ഞു എന്നാണ് ഈ കൂട്ടരുടെ വിചാരം. എനിക്കാകാം പക്ഷെ നിനക്കായിക്കൂട എന്ന ചിന്താഗതിക്കാരാണ് ഭൂരിപക്ഷം എന്നു തോന്നുന്നു.

    1. ജോണിക്കുട്ടൻ

      ശരി ആയിരിക്കും ബ്രോ

  3. സൂപ്പർ അടിപൊളി

    1. ജോണിക്കുട്ടൻ

      Thank you bro

  4. എന്തൊക്കെ പറഞ്ഞാലും വിശ്വാസവഞ്ചനക്ക് മാപ്പില്ല, ഭർത്താവ് എത്ര വിശാലഹൃദയനായാലും. ഭർത്താവാണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും?

    1. ജോണിക്കുട്ടൻ

      വിശ്വാസം; അതല്ലേ എല്ലാം? ബ്രോയുടെ വിശ്വാസം ബ്രോയെ രക്ഷിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *