നാല് പേർക് ഇരിക്കാവുന്ന കുപെയിൽ ആണ് അവൾക്ക് ബർത്ത് കിട്ടിയത്.. അവൾ കയറുമ്പോൾ തന്നെ ഒരു നോർത്ത് ഇന്ത്യൻ ദമ്പതിമാർ ആ കൂപെയിൽ സ്ഥാനം പിടിച്ചിരുന്നു… അവരോട് അവൾ ഒന്നു പുഞ്ചിരിച്ചു…
ഹിന്ദിയിൽ അവർ ചില വിശേഷങ്ങൾ കൈമാറി.. തൃശ്ശൂർ എത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ അവരുടെ കൂപ്പയിലേക്ക് വന്നു… അവന്റെ പേര് നിതിൻ… വിൻഡോ സൈഡ് സീറ്റ് ശരിക്കും അവന്റെ ആണ്. പക്ഷേ അവൻ സ്നേഹയോട് അവിടെത്തന്നെ ഇരുന്നോളാൻ പറഞ്ഞു…
ട്രെയിൻ പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു…
വൃദ്ധൻ : ( ഹിന്ദിയിൽ) ” അതെ നമ്മളെല്ലാവരും ഇനി എത്രനേരം ഇങ്ങനെ ബോറടിച്ച് ഇരിക്കണം? നമുക്ക് എന്തെങ്കിലും ഒരു ഗെയിം ഒക്കെ കളിച്ചു ജോളി ആക്കിയാലോ?
നിതിൻ :”എന്തു ഗെയിമാ ഇപ്പൊ കളിക്കാ? ”
വൃദ്ധൻ : ” നമുക്ക് അന്താക്ഷരി കളിച്ചാലോ? അന്താക്ഷരി എന്താണെന്ന് അറിയോ? ”
നിതിൻ : ” ഓ…പിന്നേ പിന്നേ…ചേച്ചിക്കറിയാമോ?
സ്നേഹ :” ഓ.. അറിയാം അറിയാം.. ”
വൃദ്ധൻ : എന്നാ നമുക്ക് തുടങ്ങിയാലോ?
തുടർന്ന് അയാൾ ഒരു പാട്ടിന്റെ രണ്ടു വരി പാടി… അയാളുടെ ഭാര്യ അതിന്റെ അവസാനത്തെ അക്ഷരം വച്ചു വേറൊരു പാട്ട്…,, തുടർന്ന് നിധിനും പിന്നെ സ്നേഹയും സ്നേഹയിൽ നിന്നും വൃദ്ധനും… അതെങ്ങനെ നീണ്ടു നീണ്ടു പോയി… ആ കൂപ്പേ മുഴുവൻ ഹിന്ദി പാട്ടുകൾ കൊണ്ട് നിറഞ്ഞു…
രാത്രി വളർന്നപ്പോൾ വൃദ്ധ ദമ്പതിമാർ ഉറക്കം പിടിച്ചു. സ്നേഹയും നിതിനും മുകളിലത്തെ ബർത്തുകളിൽ കിടന്നു ഗെയിം തുടർന്നു…ഹിന്ദി പാട്ടുകൾ പാടിയിരുന്നത് മലയാളം ആയി…ദ്വായാനർത്ഥം വരുന്ന പ്രേമ ഗാനങ്ങൾ ആയി…
Kidilam bro
Thank you bro
അടിപൊളി 🔥🔥🔥
Thank you bro
ഈ മോറൽ പോലീസുകാരെ കൊണ്ടു തോറ്റു. കുക്കോൾഡും മണ്ണാങ്കട്ടയുമൊന്നും ഇല്ലാതെ പരസ്പരം അറിഞ്ഞു കൊണ്ട് (പലർക്കും ആരാണ് എന്നോ derails പോലുമോ അറിയാൻ താൽപര്യമില്ല) വിവാഹേതര ബന്ധങ്ങൾ ആസ്വദിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. തനിക്ക് മാത്രമേ ഇങ്ങനെയൊരു ബന്ധമുള്ളൂ എന്നറിയുന്ന ഭാര്യാഭർത്താക്കന്മാരും മറ്റയാൾക്ക് അങ്ങനെ ഉള്ളത് കൊണ്ട് തനിക്കും അങ്ങനെ വേണം എന്ന് നിർബ്ബന്ധം പിടിക്കാത്തവരും അക്കൂട്ടത്തിലുണ്ട്.
പക്ഷേ തന്നേക്കൊണ്ട് ഒന്നും പറ്റിയില്ലെങ്കിലും പങ്കാളിക്ക് വേറൊരു ബന്ധം പാടില്ല ആ ഭാഗത്താണ് മുഴുവൻ വിശ്വാസവുമിരിക്കുന്ന ബാങ്ക് എന്ന് വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാരാണ് സമൂഹത്തിൽ കൂടുതലും. മിണ്ടാം തൊടാം പിടിക്കാം പക്ഷെ ലൈംഗിക ബന്ധമായാൽ ജീവിതം തൊലഞ്ഞു എന്നാണ് ഈ കൂട്ടരുടെ വിചാരം. എനിക്കാകാം പക്ഷെ നിനക്കായിക്കൂട എന്ന ചിന്താഗതിക്കാരാണ് ഭൂരിപക്ഷം എന്നു തോന്നുന്നു.
ശരി ആയിരിക്കും ബ്രോ
സൂപ്പർ അടിപൊളി
Thank you bro
എന്തൊക്കെ പറഞ്ഞാലും വിശ്വാസവഞ്ചനക്ക് മാപ്പില്ല, ഭർത്താവ് എത്ര വിശാലഹൃദയനായാലും. ഭർത്താവാണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും?
വിശ്വാസം; അതല്ലേ എല്ലാം? ബ്രോയുടെ വിശ്വാസം ബ്രോയെ രക്ഷിക്കട്ടെ.