സ്നേഹയുടെ ചേഞ്ച് [ജോണിക്കുട്ടൻ] 322

അവനോടൊപ്പം ഇറങ്ങിപ്പോവാൻ വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സ്നേഹ ആയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പ്രബലർ ആയതുകൊണ്ട് എല്ലാം വളരെ രഹസ്യം ആയിരുന്നു. ഇപ്പോൾ അവളുടെ ഭർതൃ സഹോദരിയുടെ വിവാഹം ആയിരുന്നു നടന്നത്. അതിൽ പങ്കെടുത്തത് ആരും അറിയാതിരിക്കാൻ വേണ്ടിയായിരുന്നു അവൾ രഹസ്യമായി പോയത്. ഇതായിരുന്നു സ്നേഹ പറഞ്ഞത്.

എന്നാൽ ശരത്തിന് അവൾ പറഞ്ഞതിൽ ചില പൊരുത്തക്കേടുകൾ ഫീൽ ചെയ്തു. അവർ തീർക്കാൻ വേണ്ടി അവൻ അവളോട് കല്യാണം നടന്ന സ്ഥലവും ഓഡിറ്റോറിയത്തിന്റെ പേരും ഒക്കെ ചോദിച്ചു. അവൾ എന്തൊക്കെയോ തപ്പി തപ്പി ഉത്തരങ്ങൾ പറഞ്ഞു. ആ സംസാരത്തിന് ഇടയ്ക്ക് തന്നെ ശരത്ത് തന്റെ ഫോണിൽ ആ പേരുകൾ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടെയും അവൻ പൊരുത്തക്കേടുകൾ കണ്ടു. അത് അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു.

സ്നേഹ: “ശരത്തേട്ടൻ എന്താ എന്നെ ഇങ്ങനെ സംശയിക്കുന്നത്?”
ശരത്ത് : “പിന്നെ നീ നോക്ക് നീ പറഞ്ഞ സ്ഥലവും പേരുകളും ഒന്നും മാച്ച് ചെയ്യുന്നില്ല.”
സ്നേഹ: “ചിലപ്പോൾ എനിക്ക് തെറ്റിപ്പോയത് ആയിരിക്കും.. ആരെങ്കിലും കാണുമോ എന്നുള്ള പേടിയിൽ പോയപ്പോൾ ഞാൻ ഓർത്തുവെച്ച പേരുകൾ തമ്മിൽ തമ്മിൽ മാറിപ്പോയതായിരിക്കും…’

ശരത്: “അതെങ്ങനെയാ അങ്ങനെ പറ്റുന്നത്? കല്യാണം നടക്കുന്ന സ്റ്റേജും മറ്റും കൃത്യമായി അവർ അയച്ചു തന്നിട്ടുണ്ടാവുമല്ലോ… ആ ശരി നീ അവർ അയച്ചുതന്ന ആ മെസ്സേജ് എടുക്ക്… ”
സ്നേഹ: “അ ആ അതൊക്കെ ഞാൻ ഇന്നലെ തന്നെ കളഞ്ഞു ഏട്ടാ…”
ശരത്ത്: “ഓ അങ്ങനെ…”
സ്നേഹ : “എന്തേ ചേട്ടന് ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?”
ശരത്: “നിന്നെ വിശ്വാസമാണ്. പക്ഷേ നീ ഒരു കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ തരണം ‘.
സ്നേഹ ഒട്ടൊരു സംശയത്തോടെ അവനെ നോക്കി.

The Author

9 Comments

Add a Comment
  1. അടിപൊളി 🔥🔥🔥

    1. ജോണിക്കുട്ടൻ

      Thank you bro

  2. ഈ മോറൽ പോലീസുകാരെ കൊണ്ടു തോറ്റു. കുക്കോൾഡും മണ്ണാങ്കട്ടയുമൊന്നും ഇല്ലാതെ പരസ്പരം അറിഞ്ഞു കൊണ്ട് (പലർക്കും ആരാണ് എന്നോ derails പോലുമോ അറിയാൻ താൽപര്യമില്ല) വിവാഹേതര ബന്ധങ്ങൾ ആസ്വദിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. തനിക്ക് മാത്രമേ ഇങ്ങനെയൊരു ബന്ധമുള്ളൂ എന്നറിയുന്ന ഭാര്യാഭർത്താക്കന്മാരും മറ്റയാൾക്ക് അങ്ങനെ ഉള്ളത് കൊണ്ട് തനിക്കും അങ്ങനെ വേണം എന്ന് നിർബ്ബന്ധം പിടിക്കാത്തവരും അക്കൂട്ടത്തിലുണ്ട്.
    പക്ഷേ തന്നേക്കൊണ്ട് ഒന്നും പറ്റിയില്ലെങ്കിലും പങ്കാളിക്ക് വേറൊരു ബന്ധം പാടില്ല ആ ഭാഗത്താണ് മുഴുവൻ വിശ്വാസവുമിരിക്കുന്ന ബാങ്ക് എന്ന് വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാരാണ് സമൂഹത്തിൽ കൂടുതലും. മിണ്ടാം തൊടാം പിടിക്കാം പക്ഷെ ലൈംഗിക ബന്ധമായാൽ ജീവിതം തൊലഞ്ഞു എന്നാണ് ഈ കൂട്ടരുടെ വിചാരം. എനിക്കാകാം പക്ഷെ നിനക്കായിക്കൂട എന്ന ചിന്താഗതിക്കാരാണ് ഭൂരിപക്ഷം എന്നു തോന്നുന്നു.

    1. ജോണിക്കുട്ടൻ

      ശരി ആയിരിക്കും ബ്രോ

  3. സൂപ്പർ അടിപൊളി

    1. ജോണിക്കുട്ടൻ

      Thank you bro

  4. എന്തൊക്കെ പറഞ്ഞാലും വിശ്വാസവഞ്ചനക്ക് മാപ്പില്ല, ഭർത്താവ് എത്ര വിശാലഹൃദയനായാലും. ഭർത്താവാണ് ഇങ്ങനെ ചെയ്തത് എങ്കിൽ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും?

    1. ജോണിക്കുട്ടൻ

      വിശ്വാസം; അതല്ലേ എല്ലാം? ബ്രോയുടെ വിശ്വാസം ബ്രോയെ രക്ഷിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *