സോക്രട്ടീസ് കഥകൾ [ഭാഗം 3 -കല്പന] [Socrates] 247

തിരിച്ചു ഞങ്ങൾ നടന്നപ്പോൾ ഒന്നും സംസാരിച്ചില്ല. എന്റെ മനസ്സിൽ എന്തായിരുന്നു അപ്പോൾ എന്നെനിക്കോർമയില്ല. അല്പം ജാള്യത ഉണ്ടായിരുന്നു.. തീർച്ച.. ജീവിതത്തിൽ ആദ്യമായി ഒരാളുമായി ലൈംഗീക വേഴ്ചയിൽ ഏർപെട്ടു.. എന്നാൽ അതിന് അപ്പുറത്തേക്ക് ഒന്നും ഞാൻ ചിന്തിച്ചില്ല എന്ന് പറയാം. ഒരല്പം മുൻപ് അനുഭവിച്ച സുഖത്തിന്റെ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ.

തിരികെ എത്തി ആന്റി അടുക്കള വാതിൽ വഴി കയറാൻ തുടങ്ങി. ഞാൻ എന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആന്റി എന്നെ പുറകിൽ നിന്ന് വിളിച്ചു..
“ജിത്തു.. ”
“ആ.. എന്താ ആന്റി ”
“മോനെ.. വീട്ടിൽ പോയി അവിടം കഴുകണം.. ചെറിയ ചൂട് വള്ളത്തിൽ.. കേട്ടോ.. ”
‘ശെരി ‘  എന്ന് പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ ആന്റി അല്പംകൂടി സൗണ്ട് താഴ്ത്തി പറഞ്ഞു
“…പിന്നെ… അവിടം.. ഷേവ് ചെയ്യണം.. കേട്ടോ ” ജാള്യതയോടെ അത് പറഞ്ഞ ആന്റി വീടിന്റെ അകത്തേക്കു കയറി.. ഞാൻ വീട്ടിലേക്കും പോന്നു.

വീട്ടിൽ എത്തി ഞാൻ ആദ്യം തന്നെ വൃത്തിയായി ഒരു കുളി നടത്തി. മൊബൈൽ നോക്കിയപ്പോൾ 6-7മിസ്സ്കോൾ കണ്ടു. വിജിയും ജോസും സച്ചിനും എല്ലാം വിളിച്ചിട്ടുണ്ട്. ഞാൻ ആകെ വല്ലാതായി. അല്പം മുമ്പ് എന്നിൽ നിന്ന് ചാടിപോയ കാമം എന്നിലെ സ്ഥിരബുദ്ധിയെ തത്കാലം സീറ്റിൽ ഇരുത്തിയിട്ടാണ് പോയത്.
ഞാൻ ഇന്നേവരെ എന്റെ കൂട്ടുകാരുടെ സമയം ചെലവഴിക്കാൻ കിട്ടുന്ന ഒരു നിമിഷവും വിട്ടുകളഞ്ഞിട്ടില്ല. പക്ഷെ..
ഞാൻ സച്ചിനെ തിരികെ വിളിച്ചു. ഫോൺ എടുത്തപ്പോൾ അവനും ജോസും വിജിയും കാന്റീനിൽ ആണെന്ന് പറഞ്ഞു. എനിക്ക് ചെറിയ തലവേദന ഉണ്ടായിരുന്നു എന്നും താമസിച്ചാണ് എഴുന്നേറ്റത് എന്നും അവനോടു പറഞ്ഞു. എനിക്കറിയേണ്ടത് ശില്പയെ പറ്റി ആയിരുന്നു. ഫോൺ വിജിക്ക് കൊടുത്തപ്പോൾ ഞാൻ അവളോട് തിരക്കി.
“നീ എന്താടാ വരാഞ്ഞേ.. അവൾ മൂഡൗട് ആയി.. കേട്ടോ..  ” എന്ന് എന്നോട് വിജി പറഞ്ഞു.
ഇഷ്ടപ്പെട്ട പെണ്ണിനെ ചതിക്കുക അല്ലെ ഞാൻ എന്ന ചിന്ത എന്നിൽ വിഷമം ഉണ്ടാക്കി. ഊണ് കഴിച്ചു ഞാൻ പിന്നെ കട്ടിലിൽ പോയി കിടന്നു.
എന്റെ താഴെ അപ്പോഴും ഒരു തരിപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ആന്റിയുടെ വായ് അപ്പോഴും എന്റെ സാധനത്തെ മൂടിയിരിക്കുന്നതായി എനിക്ക് തോന്നി. അ ചിന്ത എന്റെ സുഹൃത്തിനെ വീണ്ടും ഉണർത്തി. എങ്ങനെയോ ഞാൻ ഉറക്കത്തിലേക് വഴുതി വീണു.
ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്. അത് ശിൽപയുടെ വീട്ടിലെ ലാൻഡ് നമ്പർ ആയിരുന്നു. എങ്ങെനെയെയോ വീട്ടുകാരുടെ കണ്ണ് വെട്ടിച്ചു വിളിക്കുവാണ്.
‘ഹലോ’ എന്ന് ഞാൻ പറഞ്ഞപ്പോൾ മറുസൈഡിൽ നിന്ന് ശിൽപയുടെ ശബ്ദം കേട്ടു…ഒരുനാൾ എന്റേത് ആയിരുന്ന ശില്പ…  അവളുടെ ശബ്ദവും  ചിരിയും നടത്തവും ലൈബ്രറിയിൽ ആടികൊണ്ടിരുന്നുള്ള അവളുടെ വായനയും കയ്യിൽ ഇട്ടിരുന്ന ഒരു  കറുത്ത കുപ്പിവളയും…  ഒന്നും ഞാൻ മരിച്ചാലും മറക്കില്ല. അന്നും ഇന്നും, അവൾ എന്റെ കൂടില്ല എന്ന ചിന്ത..അവളെ ഞാൻ നഷ്ടപ്പെടുത്തി എന്ന ചിന്ത ചെന്ന് അവസാനിക്കുന്നത് കണ്ണീരിലായിരിക്കും.
“ഇന്നെന്താ വരാഞ്ഞേ.. ”
“എനിക്ക് ചെറിയ തലവേദന ആയിരുന്നു മോളെ.. ”

The Author

7 Comments

Add a Comment
  1. ??❤️❤️❤️

  2. സണ്ണി

    നല്ല പുതുമയുള്ള കഥ.
    ഭാക്ഷ ശൈലി എല്ലാം കൊള്ളാം.
    പറ്റുെമെങ്കിൽ തുടരണേ .
    റിയലായി തോന്നുന്നു.
    പിന്നെ എന്റെ കമന്റുകൾ ഒന്നും ഇപ്പോൾ വെളിച്ചം കാണാറില്ല. അഡ്മൻ എല്ലാം മുക്കുന്നു. ഈ കമന്റ് എങ്കിലും വന്നാൽ മതിയായിരുന്നു .കാരണം കഥ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ്

  3. കിട്ടുമോൻ

    കൊള്ളാം.. പുതുമയുണ്ട്.

  4. kollam continue bro

  5. സോക്രടീസ് കഥകൾ -പേര് കണ്ടപ്പോൾ വായിക്കാൻ തോന്നിയില്ല.. ഇന്നാണ് എല്ലാം വായിച്ചത്.. നരേഷനിൽ പുതുമ ഉണ്ട്.. കൊള്ളാം..
    പേജുകൾ കുറവാണ്.. സ്പീടും….

  6. പുതുമയുള്ള അവതരണ. പേജുകൾ കൂട്ടി എഴുതൂ.

Leave a Reply

Your email address will not be published. Required fields are marked *