“ഏയ്.. പനി ഒന്നുമില്ല.. ഒന്ന് ഉറങ്ങിയപ്പോൾ മാറി.. ”
“നാളെ വരുമോ.. ”
“എന്തായാലും വരും.. ”
അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. എന്റെ മനസ്സിൽ ഉണ്ടായിരുന്ന എന്തോ ഒരു ഭാരം അവളുടെ ചിരിയിൽ അലിഞ്ഞു പോയി. ശേഷം എന്തൊക്കെയോ സംസാരിച്ച് ഞങ്ങൾ ഫോൺ വെച്ചു.
കഴിഞ്ഞത് കഴിഞ്ഞു.. ഇനി അങ്ങനൊന്നും സംഭവിക്കരുത് എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.പിറ്റേന്ന് ഞാൻ കോളേജിൽ പോയി. ഞങ്ങൾ നന്നായി അടിച്ചുപൊളിച്ചു, കാരണം അത് എക്സിബിഷന്റെ അവസാന ദിനവും എക്സമിനു മുമ്പുള്ള ഞങ്ങളുടെ അവസാന കൂടിച്ചേരലുമായിരുന്നു. അടുത്ത ഒരു ഒന്നര ആഴ്ച്ച കമ്പനി കൂടാൻ പറ്റില്ലലോ എന്ന വിഷമം എല്ലാർക്കും ഉണ്ടായിരുന്നു. അന്ന് ഞാൻ ശില്പയോടൊപ്പം കോളേജ് മൊത്തം വെറുതെ നടന്നു. അവളോടൊപ്പം അങ്ങനെ നടന്നപ്പോളും എന്റെ മനസ്സിൽ ഇടക്കിടെ തലേന്ന് സംഭവിച്ച കാര്യങ്ങൾ പൊന്തി വന്നു. എന്നാൽ ഒരു പശ്ചാത്താപത്തിന് അപ്പുറം ആ ഓർമ്മകൾ എന്നിൽ കാമത്തിന്റെ അടങ്ങാത്ത ദാഹം വീണ്ടും ജനിപ്പിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
വൈകുനേരം ബസിൽ വീട്ടിലോട്ടുള്ള യാത്രയിൽ രതിയുടെ സ്മരണകൾ എന്റെ തലയിൽ ശക്‌തമായി. ആ സ്മരണകൾ കണ്ണുകളിലേക്കു ഊർനിറങ്ങി എന്നിൽ വീണ്ടും കാമത്തിമിരമായി. അടുത്ത രണ്ടാഴ്ചയോളം ഞാൻ വീട്ടിൽ തന്നെയാണെന് ഉള്ള ചിന്ത എന്നിലെ മൃഗത്തെ ഉണർത്തി.
ശില്പയായിരുന്നു എന്റെ വെളിച്ചം. എന്നാൽ, ആ വെളിച്ചം എന്നിൽ നിന്നെപ്പോഴൊക്കെ അകലുന്നുവോ ഞാൻ ഇന്ദ്രിയങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു മൃഗം മാത്രമാണ്. അന്നും ഇന്നും.
പുരുഷന്മാർ അങ്ങനെയാണ് സ്ത്രീകളേ… നിങ്ങളുടെ ഭർത്താവോ കാമുകനോ ആരുമാകട്ടെ, അവൻ നിങ്ങളെ കടലോളം സ്നേഹിക്കുന്നുണ്ടെകിലും അവൻ മറ്റുള്ള സ്ത്രീകളെ മനസാൽ എങ്കിലും കൊതിക്കുന്നുണ്ടാകാം. സ്ത്രീകൾ അങ്ങനല്ല, എന്നല്ല ഞാൻ പറഞ്ഞത്. പക്ഷെ പുരുഷന്മാരുടെ ആ ശതമാന സംഖ്യ വളരെ കൂടുതൽ ആണ്. സമൂഹ നീതിയും മതങ്ങളുടെ നൂലാമാലയും മാറ്റിവെച്ചാൽ ഒരു പരിധി വരെ ആണുങ്ങളെ കുറ്റം പറയാൻ പറ്റില്ല. പരിണാമ സിദ്ധാന്തവും ചരിത്രവും പുരുഷന്മാർ എന്തുകൊണ്ട് ഇങ്ങനെ, എന്നതിനെ വളരെ നന്നായി ന്യായീകരിക്കുന്നു. മതങ്ങളും ഗവണ്മെന്റും നീതിന്യായ വ്യവസ്ഥകളും ഇല്ലായിരുന്നെങ്കിൽ, മനുഷ്യൻ എത്ര പ്രബുദ്ധരായിരുന്നിട്ടും കാര്യമില്ല, അവൻ വാളെടുക്കുന്നതും കൊല്ലുന്നതും പെണ്ണിന് വേണ്ടി ആയിരിക്കും..
അന്ന് വൈകുനേരം ഞാൻ ട്യൂഷൻ എടുക്കാൻ പോയി. എന്തുകൊണ്ടോ എനിക്ക് ആന്റിയെ ഫേസ് ചെയ്യാൻ ഒരു നാണം ഉണ്ടായിരുന്നു.
ട്യൂഷൻകഴിഞ്ഞ് പോകാൻ നേരം ആന്റിയും അമ്മാമായിഅമ്മയും ടിവി കാണുകയായിരുന്നു.
“എനി എന്ന മോനെ.. തിങ്കളാഴ്ച വരുമോ.. “എന്ന് അമ്മായിഅമ്മ എന്നോട് ചോദിച്ചു.
“ആ.. തിങ്കളാഴ്ച വരാം അമ്മുമ്മേ… പിള്ളേർക്ക് ക്ലാസ്സ് ഉണ്ടോ…ഇല്ലെങ്കിൽ രാവിലെ വരാമായിരുന്നു.. “എന്ന് ഞാൻ പറഞ്ഞു.
“പിള്ളേർക്ക് ക്ലാസ്സ് ഉണ്ട് മോനെ.. അതെന്താ മോന് ഇല്ലിയോ.. ”
“ഇല്ല.. എനിക്ക് ഇനി അടുത്തതിന്റെഅടുത്ത ബുധനാഴ്ച പോയാൽ മതി.. സ്റ്റഡി ലീവ് ആ.. ”
“ആഹാ.. അത് ശെരി.. “എന്ന് അമ്മായിഅമ്മ പറഞ്ഞു.
“പിള്ളേർക്കെന്തു സ്റ്റഡി ലീവ് ഒന്നുമില്ല.. “ആന്റി കൂടെ ചേർത്തു..
ഞാൻ അടുത്ത ആഴ്ച്ച വീട്ടിൽ തന്നെ കാണുമെന്ന് ആന്റിയെ അറിയിക്കാൻ എനിക്ക് കഴിഞ്ഞു. ഞാൻ തിരികെ വീട്ടിലേക്ക് പോന്നു.
??❤️❤️❤️
നല്ല പുതുമയുള്ള കഥ.
ഭാക്ഷ ശൈലി എല്ലാം കൊള്ളാം.
പറ്റുെമെങ്കിൽ തുടരണേ .
റിയലായി തോന്നുന്നു.
പിന്നെ എന്റെ കമന്റുകൾ ഒന്നും ഇപ്പോൾ വെളിച്ചം കാണാറില്ല. അഡ്മൻ എല്ലാം മുക്കുന്നു. ഈ കമന്റ് എങ്കിലും വന്നാൽ മതിയായിരുന്നു .കാരണം കഥ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാണ്
കൊള്ളാം.. പുതുമയുണ്ട്.
kollam continue bro
സോക്രടീസ് കഥകൾ -പേര് കണ്ടപ്പോൾ വായിക്കാൻ തോന്നിയില്ല.. ഇന്നാണ് എല്ലാം വായിച്ചത്.. നരേഷനിൽ പുതുമ ഉണ്ട്.. കൊള്ളാം..
പേജുകൾ കുറവാണ്.. സ്പീടും….
First
പുതുമയുള്ള അവതരണ. പേജുകൾ കൂട്ടി എഴുതൂ.