“മൂന്നു വർഷത്തിനു മുമ്പ് സ്കൂളിലെന്ന് വരുന്ന വഴി അനിയന് ഒരു ആക്‌സിഡന്റ് ഉണ്ടായി… എന്റെ കൈവിട്ട് റോഡിലേക്ക് ഓടിയതാ…. അവനെ ചികിത്സിക്കാൻ ആശുപത്രിയിൽ ഒത്തിരി കാശ് ആവുമെന്നുകണ്ട് അച്ഛൻ കണ്ടുപിടിച്ച വഴി….. മോളെ ഒരു വേശ്യാലയത്തിന് വിറ്റു…”
സംസാരിക്കുമ്പോൾ അവളുടെ വാക്കുകളിൽ ഒരിറ്റു വേദനയുടെയൊ ദുഃഖത്തിന്റെയോ ഭാവംപോലും ഇല്ലെന്നുകണ്ട അബ്രാമിന് അത്ഭുതം തോന്നി….
പിറ്റേന്ന് വെളുപ്പിന് മാധുരി എഴുന്നേൽക്കുന്നതിനും മുമ്പേ അബ്രാം തിരിച്ചുപോയി…..അടുത്ത ദിവസം വൈകുന്നേരം മാധുരി അയാളെ പ്രതീക്ഷിച്ചെങ്കിലും കണ്ടില്ല…..അടിവയറ്റിന് താഴെ കുത്തികയറുന്ന മാംസ ദണ്ഡുകളുടെ എണ്ണം കൂടുന്തോറും മാധുരി അബ്രാമിനെ കൂടുതൽ മറന്നു….
.
.
.
ഒരാഴ്ചക്കുശേഷം മാധുരിയുടെ ചുവന്ന അറയിൽ…. അഴുകിയ ശുക്ലത്തിന്റെയും സ്രവത്തിന്റെയും ദുർഗന്ധത്തിന് നടുവിൽ അബ്രാം വീണ്ടും പ്രത്യക്ഷപ്പെട്ടു….
കട്ടിലിൽ കിടന്നിരുന്ന മാധുരി മുഖം ചരിച്ചു അബ്രാമിനെ നോക്കി….
“ഖാലിദ് സാബ് വന്നുവോ…..”അവൾ അബ്രാമിനെ നോക്കി വരുത്തി ചിരിച്ചു….ചുവന്ന മുറിയിൽ അപ്സരസിന്റെ സൗന്ദര്യത്തോടെ മാധുരി എഴുന്നേറ്റിരുന്നു…. എണ്ണമയം ഇല്ലാതെ പാറിപറക്കുന്ന ചെമ്പുനിറം കലർന്ന മുടിയിഴകൾ പട്ടുപോലെ അവളുടെ പുറം മറച്ചു കിടന്നു….പഴകിയ വെള്ള നിറത്തിലെ പാവാടയിലും ഇറുകിയ ബ്ലൌസിലും അവൾ വശ്യതയോടെ ഇരുന്നു….
“ഇന്ന് ആദ്യത്തെ ആൾ ഞാനാണോ…” തന്റെ വിലകൂടിയ ലെദർ ജാക്കറ്റ് അഴിച്ചുകൊണ്ട് അബ്രാം ചോദിച്ചു…. അതേയെന്ന അർത്ഥത്തിൽ മാധുരി തലയാട്ടി….

ഇതുവരെ വായിക്കാത്ത ശൈലിയിലുള്ള എഴുത്ത്
മനോഹരമായ കഥ
തുടർന്ന് എഴുതു
കളി കുറച്ചു കൂടി വിശദ്വികരിച്ച് എഴുതുമോ?
താങ്കളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
നല്ല കഥ. ❤️
😍😍😍😍
മുംബൈ നഗരത്തിരക്കുകൾക്ക് നടുവിലെ മുഹമ്മദലി ജിന്നാ റോഡിലെ കാമാതിപുര. ഒരിക്കലെങ്കിലും മിനിമം ആ റോഡിലൂടെങ്കിലും കടന്നു പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവിടത്തെ പതിവുകാരൻ ഒരു ഗോവൻ ചങ്ങാതിയുമായി കാമാതിപുരയിൽ പോകാൻ ഞാനും ധൈര്യപ്പെട്ടു.
സന്ധ്യ മയങ്ങിയ ആ ഏഴുമണി നേരം നിരത്ത് തിളച്ചു തുടങ്ങിയിരുന്നു. നിറയെ ബൾബുകൾ മിന്നുന്ന, തെരുവിലേക്ക് കാവാലിയും നൂപുരനാദവും ചിതറുന്ന, പുരുഷാരം എന്തിനൊക്കെയോ തിക്കിതിരക്കുന്ന ആ പഴയ വലിയ കെട്ടിടങ്ങൾക്ക് താഴെ ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾ നിരന്നു നില്ക്കുന്ന കാമാതിപുര എന്ന ആസക്തിയുടെ തെരുവ്. ഒരാളെയും തുറിച്ചു നോക്കരുത് എന്ന് നിർദ്ദേശം. ടീ ഷർട്ടും ട്രൗസറുമണിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ മുഖത്തേക്ക് അറിയാതെ ദൃഷ്ടികൾ പാളിവീണപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
രണ്ട് കൈകളുടെയും തള്ളവിരലുകൾ ട്രൗസറിൽ കൊരുത്തു നിന്നിരുന്ന അവൾ വളരെ പെട്ടെന്ന് ട്രൗസർ ഒന്ന് അരയിൽ നിന്ന് താഴ്‌ത്തിയുയർത്തി. നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി . കാലുകൾ തിടുക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിലും കണ്ണിലിരുട്ട് കയറി.
സോണാഗച്ചി പോയിട്ടില്ല… പക്ഷെ Asansol nu അടുത്തുള്ള വേശ്യാലയത്തിൽ പോയിട്ടുണ്ട്, രമിക്കാൻ അല്ല കൂടെയുള്ളവരുടെ കാമം ശമിപ്പിക്കാൻ പോയപ്പോൾ കൂട്ട് പോയത്… ഒരു വല്ലാത്ത അനുഭവമാണ്, 12 വർഷത്തിനിപ്പുറവും ആ ദിവസം മറക്കാൻ പറ്റില്ല.
ഇന്നുവരെ കാണാത്ത കേട്ടിട്ട് ചിരിച്ചു തള്ളുന്ന സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഉള്ളിലെ കാമം പോലും ഓടി ഒളിച്ചു. ഇവിടെ പറഞ്ഞപോലെ, കൈമാടി വിളിക്കും വാ വാ എന്നും പറഞ്ഞു… ശരിക്കും മരവിച്ച അവസ്ഥയായിരുന്നു… അന്ന് ഞാൻ ആരെയും തിരഞ്ഞെടുക്കാത്തതിന് കൂട്ടുകാർ പോയ gumti റൂമിലെ ചേച്ചി പറഞ്ഞത് തനിക്ക് എന്താ പൊന്തില്ലേ എന്നായിരുന്നു…
പാവങ്ങൾ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നു… അവർക്കും ഉണ്ടാവും ഓരോ കഥകൾ….
മനസ്സിൽ ഇന്നും ആ ഓർമ്മകൾ മായാതെ കിടക്കുന്നു…വീണ്ടും podi തട്ടിയെടുപ്പിച്ച saho 🫡….