“നിനക്ക് നിഖിതയെക്കാൾ നന്നായി അഭിനയിക്കാൻ അറിയാം….”അബ്രാം ഖാലിദ് കിതപ്പോടെ ചിരിച്ചു…. മാധുരി ഒരു കൈകൊണ്ട് മാറിടങ്ങളെ മറച്ചു തിരിഞ്ഞു കിടന്നു,
“നിന്റെ അനിയൻ മാധവിനെ ഞാൻ കണ്ടിരുന്നു…. അവൻ സുഖമായി ഇരിക്കുന്നു…..”അബ്രാം പറഞ്ഞതും മാധുരിയുടെ വരണ്ട കണ്ണുകൾ വളരെ കാലങ്ങൾക്കുശേഷം നിറഞ്ഞു തുളുമ്പി….അബ്രാമിന്റെ കഠാരയിൽ പുരണ്ടിരുന്ന രക്തത്തിൽ നിന്നും ഉയർന്ന നിലവിളിയുടെ സ്വരത്തിന്റെ അവകാശി ആരായിരുന്നു എന്ന് മാധുരി തിരിച്ചറിഞ്ഞു
“നിന്നെ കാണിച്ചുകൊടുക്കാമെന്ന് ഞാനവനു വാക്കുകൊടുത്തു…..”അബ്രാം പറഞ്ഞു…
അവസാനിച്ചു…..
മരണത്തെ കീഴടക്കിയ അമരയായിരുന്നു കൊൽക്കത്തയിലെ സോണാഗച്ചി…..അവൾക്കും അവളുടെ വേശ്യകൾക്കും മരണമില്ലായിരുന്നു….മരിക്കുന്നതിന് മുമ്പ് ഒരുതവണയെങ്കിലും നിങ്ങൾ സോണാഗച്ചി സന്ദർശിക്കണം….. അവിടെ ചത്തുജീവിക്കുന്ന മനുഷ്യരെ കാണണം…. കാമവും ലൈംഗികവേഴ്ചക്കുള്ള കൊതിയും തുളുമ്പി നിൽക്കുന്ന മുഖങ്ങൾക്ക് പിന്നിലും പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും
സൂക്ഷിക്കണം…മരണത്തിലേക്ക് വായ തുറന്നിരിക്കുന്ന മഹാ സർപ്പമാണ് സോണാഗച്ചി…

ഇതുവരെ വായിക്കാത്ത ശൈലിയിലുള്ള എഴുത്ത്
മനോഹരമായ കഥ
തുടർന്ന് എഴുതു
കളി കുറച്ചു കൂടി വിശദ്വികരിച്ച് എഴുതുമോ?
താങ്കളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
നല്ല കഥ. ❤️
😍😍😍😍
മുംബൈ നഗരത്തിരക്കുകൾക്ക് നടുവിലെ മുഹമ്മദലി ജിന്നാ റോഡിലെ കാമാതിപുര. ഒരിക്കലെങ്കിലും മിനിമം ആ റോഡിലൂടെങ്കിലും കടന്നു പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവിടത്തെ പതിവുകാരൻ ഒരു ഗോവൻ ചങ്ങാതിയുമായി കാമാതിപുരയിൽ പോകാൻ ഞാനും ധൈര്യപ്പെട്ടു.
സന്ധ്യ മയങ്ങിയ ആ ഏഴുമണി നേരം നിരത്ത് തിളച്ചു തുടങ്ങിയിരുന്നു. നിറയെ ബൾബുകൾ മിന്നുന്ന, തെരുവിലേക്ക് കാവാലിയും നൂപുരനാദവും ചിതറുന്ന, പുരുഷാരം എന്തിനൊക്കെയോ തിക്കിതിരക്കുന്ന ആ പഴയ വലിയ കെട്ടിടങ്ങൾക്ക് താഴെ ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾ നിരന്നു നില്ക്കുന്ന കാമാതിപുര എന്ന ആസക്തിയുടെ തെരുവ്. ഒരാളെയും തുറിച്ചു നോക്കരുത് എന്ന് നിർദ്ദേശം. ടീ ഷർട്ടും ട്രൗസറുമണിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ മുഖത്തേക്ക് അറിയാതെ ദൃഷ്ടികൾ പാളിവീണപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
രണ്ട് കൈകളുടെയും തള്ളവിരലുകൾ ട്രൗസറിൽ കൊരുത്തു നിന്നിരുന്ന അവൾ വളരെ പെട്ടെന്ന് ട്രൗസർ ഒന്ന് അരയിൽ നിന്ന് താഴ്‌ത്തിയുയർത്തി. നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി . കാലുകൾ തിടുക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിലും കണ്ണിലിരുട്ട് കയറി.
സോണാഗച്ചി പോയിട്ടില്ല… പക്ഷെ Asansol nu അടുത്തുള്ള വേശ്യാലയത്തിൽ പോയിട്ടുണ്ട്, രമിക്കാൻ അല്ല കൂടെയുള്ളവരുടെ കാമം ശമിപ്പിക്കാൻ പോയപ്പോൾ കൂട്ട് പോയത്… ഒരു വല്ലാത്ത അനുഭവമാണ്, 12 വർഷത്തിനിപ്പുറവും ആ ദിവസം മറക്കാൻ പറ്റില്ല.
ഇന്നുവരെ കാണാത്ത കേട്ടിട്ട് ചിരിച്ചു തള്ളുന്ന സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഉള്ളിലെ കാമം പോലും ഓടി ഒളിച്ചു. ഇവിടെ പറഞ്ഞപോലെ, കൈമാടി വിളിക്കും വാ വാ എന്നും പറഞ്ഞു… ശരിക്കും മരവിച്ച അവസ്ഥയായിരുന്നു… അന്ന് ഞാൻ ആരെയും തിരഞ്ഞെടുക്കാത്തതിന് കൂട്ടുകാർ പോയ gumti റൂമിലെ ചേച്ചി പറഞ്ഞത് തനിക്ക് എന്താ പൊന്തില്ലേ എന്നായിരുന്നു…
പാവങ്ങൾ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നു… അവർക്കും ഉണ്ടാവും ഓരോ കഥകൾ….
മനസ്സിൽ ഇന്നും ആ ഓർമ്മകൾ മായാതെ കിടക്കുന്നു…വീണ്ടും podi തട്ടിയെടുപ്പിച്ച saho 🫡….