മുന്നോട്ട് നടക്കവേ ഒരു മധ്യവയസ്കൻ ഓടിവന്നു അബ്രാമിന്റെ കൈത്തണ്ടയിൽ പിടിച്ചു….
“വരൂ സാർ…. ഇവിടെ ഒത്തിരി കൊച്ചു പെൺകുട്ടികളുണ്ട്….” അയാൾ അവന്റെ കൈ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു….
പിമ്പുകൾ…..കൂട്ടിക്കൊടുപ്പുകാർ….മാനം വിറ്റ് ജീവിക്കുന്നവരുടെ പിച്ച ചട്ടിയിൽ നിന്നുവരെ കൈയിട്ടു വാരുന്ന ചെറ്റകൾ, വേശ്യാലയങ്ങളെ ഭരിക്കുന്ന ഘർവാലികളുടെ എച്ചിൽ തിന്നുന്ന ചാവാലി പട്ടികൾ…. ചിലപ്പോ സ്വന്തം പെങ്ങളുടെയോ ഭാര്യയുടെയോ അടുത്തേക്കാവും ഇവറ്റകൾ കൂട്ടികൊണ്ട് പോകുന്നത്….ഇവരാവും സോണാഗച്ചിയിലെ വഴിയോരങ്ങളിലെ ഒഴുക്ക് നിയന്ത്രിക്കുന്നത്….
അബ്രാം തന്റെ കൈയിലേക്ക് നോക്കി, പിന്നെ കണ്ണുകൾ മാത്രം ഉയർത്തി ആ പിമ്പിന്റെ മുഖത്തേക്ക് ഉറ്റുനോക്കി….ഷോക്ക് ഏറ്റതുപോലെ പൊടുന്നനെ അയാൾ അബ്രാമിന്റെ കൈയിൽ നിന്നും തന്റെ കൈ പിൻവലിച്ചു….
“ഖാലിദ് സാബ്….”മുന്നിലെ താടിയും മുടിയും വളർത്തിയ രൂപത്തെ വിശ്വസിക്കാൻ കഴിയാതെ അയാൾ വിളിച്ചു… അബ്രഹാം അവനെ തള്ളിമാറ്റി മുന്നിലേക്ക് നടന്നു….സോണാഗച്ചിയുടെ പ്രധാന വഴിയിൽ നിന്നും മാറി ഇട വഴിയിലൂടെ കുറെ ദൂരം മുന്നിലേക്ക് നീങ്ങി…
സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു…. വഴിയോരങ്ങളിലെ കടകളിൽ ലൈറ്റ് തെളിഞ്ഞു….കൊൽക്കത്തയിലെ സോണാഗച്ചിയും അതിലെ വേശ്യകളും ഉണർന്നു….തെരുവിന്റെ വായു ശുക്ലത്തിന്റെ ഗന്ധംപേറി….
തെരുവിലൂടെ നടക്കുന്ന ആ വലിയ മനുഷ്യനെ രണ്ടാം നിലകളിൽ നിന്നുകൊണ്ട് സ്ത്രീകൾ പലരും കൈ കാണിച്ചു…. അറയിലേക്ക് ക്ഷണിച്ചു… മറ്റുചിലർ മാറിൽ നിന്നും വസ്ത്രം നീക്കി മുലകളുടെ വെളുപ്പും കൊഴുപ്പും വിളിച്ചോതി ക്ഷണം നടത്തി…. വശ്യത നിറഞ്ഞ അഴിച്ചിട്ട മുടിയിഴകളും ചുവപ്പിച്ച ചുണ്ടുകളും സോണാഗച്ചിയുടെ അലങ്കാരം ആയിരുന്നു…..

ഇതുവരെ വായിക്കാത്ത ശൈലിയിലുള്ള എഴുത്ത്
മനോഹരമായ കഥ
തുടർന്ന് എഴുതു
കളി കുറച്ചു കൂടി വിശദ്വികരിച്ച് എഴുതുമോ?
താങ്കളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
നല്ല കഥ. ❤️
😍😍😍😍
മുംബൈ നഗരത്തിരക്കുകൾക്ക് നടുവിലെ മുഹമ്മദലി ജിന്നാ റോഡിലെ കാമാതിപുര. ഒരിക്കലെങ്കിലും മിനിമം ആ റോഡിലൂടെങ്കിലും കടന്നു പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവിടത്തെ പതിവുകാരൻ ഒരു ഗോവൻ ചങ്ങാതിയുമായി കാമാതിപുരയിൽ പോകാൻ ഞാനും ധൈര്യപ്പെട്ടു.
സന്ധ്യ മയങ്ങിയ ആ ഏഴുമണി നേരം നിരത്ത് തിളച്ചു തുടങ്ങിയിരുന്നു. നിറയെ ബൾബുകൾ മിന്നുന്ന, തെരുവിലേക്ക് കാവാലിയും നൂപുരനാദവും ചിതറുന്ന, പുരുഷാരം എന്തിനൊക്കെയോ തിക്കിതിരക്കുന്ന ആ പഴയ വലിയ കെട്ടിടങ്ങൾക്ക് താഴെ ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾ നിരന്നു നില്ക്കുന്ന കാമാതിപുര എന്ന ആസക്തിയുടെ തെരുവ്. ഒരാളെയും തുറിച്ചു നോക്കരുത് എന്ന് നിർദ്ദേശം. ടീ ഷർട്ടും ട്രൗസറുമണിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ മുഖത്തേക്ക് അറിയാതെ ദൃഷ്ടികൾ പാളിവീണപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
രണ്ട് കൈകളുടെയും തള്ളവിരലുകൾ ട്രൗസറിൽ കൊരുത്തു നിന്നിരുന്ന അവൾ വളരെ പെട്ടെന്ന് ട്രൗസർ ഒന്ന് അരയിൽ നിന്ന് താഴ്‌ത്തിയുയർത്തി. നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി . കാലുകൾ തിടുക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിലും കണ്ണിലിരുട്ട് കയറി.
സോണാഗച്ചി പോയിട്ടില്ല… പക്ഷെ Asansol nu അടുത്തുള്ള വേശ്യാലയത്തിൽ പോയിട്ടുണ്ട്, രമിക്കാൻ അല്ല കൂടെയുള്ളവരുടെ കാമം ശമിപ്പിക്കാൻ പോയപ്പോൾ കൂട്ട് പോയത്… ഒരു വല്ലാത്ത അനുഭവമാണ്, 12 വർഷത്തിനിപ്പുറവും ആ ദിവസം മറക്കാൻ പറ്റില്ല.
ഇന്നുവരെ കാണാത്ത കേട്ടിട്ട് ചിരിച്ചു തള്ളുന്ന സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഉള്ളിലെ കാമം പോലും ഓടി ഒളിച്ചു. ഇവിടെ പറഞ്ഞപോലെ, കൈമാടി വിളിക്കും വാ വാ എന്നും പറഞ്ഞു… ശരിക്കും മരവിച്ച അവസ്ഥയായിരുന്നു… അന്ന് ഞാൻ ആരെയും തിരഞ്ഞെടുക്കാത്തതിന് കൂട്ടുകാർ പോയ gumti റൂമിലെ ചേച്ചി പറഞ്ഞത് തനിക്ക് എന്താ പൊന്തില്ലേ എന്നായിരുന്നു…
പാവങ്ങൾ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നു… അവർക്കും ഉണ്ടാവും ഓരോ കഥകൾ….
മനസ്സിൽ ഇന്നും ആ ഓർമ്മകൾ മായാതെ കിടക്കുന്നു…വീണ്ടും podi തട്ടിയെടുപ്പിച്ച saho 🫡….