സോണാഗച്ചി [Parvathi] 114

അല്പദൂരംകൂടെ മുന്നോട്ടുപോയി ഒരു വലിയ പഴകിയ കെട്ടിടത്തിന്റെ മുന്നിൽ അബ്രാമിന്റെ കാലുകൾ നിശ്ചലമായി….

“ഖാലിദ് സാബ്…..” അകത്തു നിന്നും അൻപതുവയസിനു പുറത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ഓടി വന്നു….സോണാഗച്ചിയിലെ നൂറുകണക്കിന് ഘർവാലികളിൽ ഒരാൾ….അബ്രാം ചെന്നുനിന്ന വേശ്യാലയത്തിന്റെ ഭരണം അവർക്കായിരുന്നു

“എത്ര നാളായി ഖാലിദ് സാബ്”….അവർ അയാളെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു….

“ഒത്തിരി ആയി….”അബ്രാം പറഞ്ഞു…

“വാ…. നിനക്കുവേണ്ടിയാണ് ഈ മൗലികയും എന്റെ വേശ്യകളും കാത്തിരുന്നത്…. പറയ്…. എത്ര പേരെ വേണം…..”

അവർ അബ്രാമിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി….ഉള്ളിൽ വളരെ പരിചിതമായ പെർഫ്യൂമിന്റെയും മദ്യത്തിന്റെയും രൂക്ഷഗന്ധം അറിഞ്ഞതും അബ്രാം നാസിക തുറന്നു ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിച്ചു…..

“എനിക്ക് വേണ്ടത് ആരെയാണെന്ന് മൗലികക്ക് അറിയില്ലേ?….”

അബ്രാം ചോദിച്ചതും മൗലിക പുഞ്ചിരിച്ചു….

“നിഖിത?…..അവൾ ചത്തുപോയി…..”തികച്ചും ഏതോ മൃഗത്തിന്റെ കാര്യമെന്നപോലെ മൗലിക പറഞ്ഞു….. ഒരുവേള അബ്രാമിന്റെ മുഖത്ത് മൂഖത നിഴലിച്ചു….

“എങ്ങനെ?…. ”

ഓരോ തവണ സോണാഗച്ചിയുടെ അഴുക്കുചാലുകളിൽ മുങ്ങി നിവരുമ്പോഴും നിഖിതയുടെ ഗന്ധം താൻ ആസ്വദിച്ചിരുന്നു…. അവളുടെ ആഴങ്ങളെ അനുഭവിച്ചിരുന്നു….

“ഒരു രാത്രിയിൽ ഏതവനോ അറിഞ്ഞു കളിച്ചു…. നട്ടെല്ല് ഒടിഞ്ഞു…. നട്ടെല്ല് ഒടിഞ്ഞ വേശ്യകളെ ഈ മൗലികക്ക് എന്തിനാണ് സാബ്…. കൊന്നുകളഞ്ഞു….”അവർ നിസാരമായി പറഞ്ഞു

The Author

Parvathi

www.kkstories.com

4 Comments

Add a Comment
  1. ഇതുവരെ വായിക്കാത്ത ശൈലിയിലുള്ള എഴുത്ത്
    മനോഹരമായ കഥ
    തുടർന്ന് എഴുതു
    കളി കുറച്ചു കൂടി വിശദ്വികരിച്ച് എഴുതുമോ?
    താങ്കളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു

  2. പൊന്നു.🔥

    നല്ല കഥ. ❤️

    😍😍😍😍

  3. ബുലന്ദ്

    മുംബൈ നഗരത്തിരക്കുകൾക്ക് നടുവിലെ മുഹമ്മദലി ജിന്നാ റോഡിലെ കാമാതിപുര. ഒരിക്കലെങ്കിലും മിനിമം ആ റോഡിലൂടെങ്കിലും കടന്നു പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവിടത്തെ പതിവുകാരൻ ഒരു ഗോവൻ ചങ്ങാതിയുമായി കാമാതിപുരയിൽ പോകാൻ ഞാനും ധൈര്യപ്പെട്ടു.
    സന്ധ്യ മയങ്ങിയ ആ ഏഴുമണി നേരം നിരത്ത് തിളച്ചു തുടങ്ങിയിരുന്നു. നിറയെ ബൾബുകൾ മിന്നുന്ന, തെരുവിലേക്ക് കാവാലിയും നൂപുരനാദവും ചിതറുന്ന, പുരുഷാരം എന്തിനൊക്കെയോ തിക്കിതിരക്കുന്ന ആ പഴയ വലിയ കെട്ടിടങ്ങൾക്ക് താഴെ ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾ നിരന്നു നില്ക്കുന്ന കാമാതിപുര എന്ന ആസക്തിയുടെ തെരുവ്. ഒരാളെയും തുറിച്ചു നോക്കരുത് എന്ന് നിർദ്ദേശം. ടീ ഷർട്ടും ട്രൗസറുമണിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ മുഖത്തേക്ക് അറിയാതെ ദൃഷ്ടികൾ പാളിവീണപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
    രണ്ട് കൈകളുടെയും തള്ളവിരലുകൾ ട്രൗസറിൽ കൊരുത്തു നിന്നിരുന്ന അവൾ വളരെ പെട്ടെന്ന് ട്രൗസർ ഒന്ന് അരയിൽ നിന്ന് താഴ്‌ത്തിയുയർത്തി. നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി . കാലുകൾ തിടുക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിലും കണ്ണിലിരുട്ട് കയറി.

  4. സോണാഗച്ചി പോയിട്ടില്ല… പക്ഷെ Asansol nu അടുത്തുള്ള വേശ്യാലയത്തിൽ പോയിട്ടുണ്ട്, രമിക്കാൻ അല്ല കൂടെയുള്ളവരുടെ കാമം ശമിപ്പിക്കാൻ പോയപ്പോൾ കൂട്ട് പോയത്… ഒരു വല്ലാത്ത അനുഭവമാണ്, 12 വർഷത്തിനിപ്പുറവും ആ ദിവസം മറക്കാൻ പറ്റില്ല.

    ഇന്നുവരെ കാണാത്ത കേട്ടിട്ട് ചിരിച്ചു തള്ളുന്ന സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഉള്ളിലെ കാമം പോലും ഓടി ഒളിച്ചു. ഇവിടെ പറഞ്ഞപോലെ, കൈമാടി വിളിക്കും വാ വാ എന്നും പറഞ്ഞു… ശരിക്കും മരവിച്ച അവസ്ഥയായിരുന്നു… അന്ന് ഞാൻ ആരെയും തിരഞ്ഞെടുക്കാത്തതിന് കൂട്ടുകാർ പോയ gumti റൂമിലെ ചേച്ചി പറഞ്ഞത് തനിക്ക് എന്താ പൊന്തില്ലേ എന്നായിരുന്നു…

    പാവങ്ങൾ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നു… അവർക്കും ഉണ്ടാവും ഓരോ കഥകൾ….

    മനസ്സിൽ ഇന്നും ആ ഓർമ്മകൾ മായാതെ കിടക്കുന്നു…വീണ്ടും podi തട്ടിയെടുപ്പിച്ച saho 🫡….

Leave a Reply

Your email address will not be published. Required fields are marked *