അജു ആകെ ടെൻഷൻ ആയി …. വർഷയുടെ സൗണ്ട് മനസിലായില്ല എന്ന് അറിഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി …. അവൻ ഫോൺ മേടിക്കാൻ വേണ്ടി കൈ നീട്ടി… പക്ഷെ സോനാ സംസാരം തുടർന്ന്
“എന്താ ഈ നേരത്തു വിളിച്ചത്?
“മാം , പ്രെഗ്നൻസി treatment നോക്കുന്നില്ല സൊ അതിന്റെ ഭാഗം ആയി വിളിച്ചത് ആണ് ഈ സമയം ആണെല്ലോ ഭാര്യയും ഭർത്താവും ഒരുമിച്ചു ഉള്ളത് … അതാണ് വിളിച്ചത് ….
സോനക് പ്രെഗ്നൻസി ആയി ബന്ധപ്പെട്ടത് ആയത്കൊണ്ട് curiosity കൂടി ,,,
“ആഹ് നോക്കുന്നുണ്ട് …. പറഞ്ഞോളു എന്താ അറിയേണ്ടത് …
“മാഡം treatment എടുക്കുന്നില്ല … സൊ അതിന്റെ ഭാഗം ആയി വിളിച്ചത് …. ആരോഗ്യവും …. ഒക്കെ അല്ലെ …
“അതെ …
“husband ആയി നല്ല സ്നേഹത്തിൽ അല്ലെ മാഡം , വഴക്ക് ഒന്നും ഇല്ലാലോ ….
“ഹേ ഇല്ല …
“എന്തേലും ഉണ്ടേൽ തുറന്നു പറയണേ … കാരണം ഈ സമയത്തു ചിലപ്പോൾ നമ്മൾ പെണ്ണുങ്ങളുടെ മാനസിക ആരോഗ്യം കുറച്ചു changes വരും … സൊ അത് husband മനസിലാകില്ല ….
അത് കേട്ടതും സോനക് ഭയങ്കര ഇന്റെരെസ്റ്റ് ആയി …. അവൾ സംസാരം ഇഷ്ടപ്പെട്ടു അജുവിനെ അടുത്ത് വിളിച്ചു ഇരുത്തി ….
അജു ആണേൽ ആകെ വല്ലാത്ത ഒരു അവസ്ഥ , എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ല ….
പിടിക്കപെടുമോ എന്ന പേടി വേറെ …
“സത്യത്തിൽ എനിക്കു കുറച്ചു ദേഷ്യം കൂടിയത് ആയി …. തോന്നാറ് ഉണ്ട് ….അത്കൊണ്ട് ഇടക്ക് ഞാൻ വഴക് പിടിക്കും …
“ഹ്മ്മ് മനസിലായി …. അജു പറയാറ് ഉണ്ട് ….
അത് കേട്ടതും അജുവിന്റെ മനസ്സിൽ ഒരു ഇടി വെട്ടി …

😌നല്ല കിടിലം കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃💃
Next Story coming soon aanho ?
Keep writing waiting for more.