കുളിച്ചു ഇറങ്ങിയപ്പോളും ഹരി നല്ല ഉറക്കം ….
അവൾ ഹാളിൽ ചെന്ന് മൊബൈൽ എടുത്തു നോക്കി
അജുവിന്റെ 100മുകളിൽ ഉള്ള മിസ് കാൾ കണ്ടു അവൾ ഞെട്ടി ….
whatsapil കുറെ msg വേറെ ….
അവൾ വേഗം തിരിച്ചു വിളിച്ചു ….
“ഹലോ
“എവിടാ …. സോനാ … എത്ര തവണ വിളിച്ചു …. മനുഷ്യൻ പേടിച്ചു പോയല്ലോ …
“സോറി …. ഞാൻ ഇപ്പോള എഴുന്നേറ്റ ,,,, ഇന്നലെ എനിക്കു വയ്യായിരുന്നു …
“ഇപ്പോൾ അങ്ങനെ ഉണ്ട് …
“കൊഴപ്പമില്ല ….
ഹരി അപ്പോൾ എഴുനേറ്റു വന്നു … സോനയുടെ ഇടിപ്പിലൂടെ കൈ കടത്തി … കെട്ടിപിടിച്ചു ….
അവൾ ഒരു നിമിഷം ഞെട്ടി എങ്കിലും … അവൾ അത് പുറമെ കാണിച്ചില്ല …
ഹരി അവളുടെ ഫോൺ മേടിച്ചു സ്‌പീക്കറിൽ ഇട്ടു …
സോനയുടെ ചെവിയിൽ ഹരി പെയ്യേ …”അവൻ എവിടെ ആണെന്ന് ചോദിക്കു ?”
“എവിടാ ?ഇപ്പൊ
“ഞാൻ ഒരു ക്ലയന്റ് മീറ്റിംഗിന് … ആളെ വെയിറ്റ് ചെയ്തു ഇരിക്കുവാ …
അത് കേട്ട സോനക് ദേഷ്യം വന്നു …. അവൾ എന്തോ പറയാൻ തുടങ്ങിയത് ഹരി അവളെ തടഞ്ഞു …
“ശരി .. വൈയെങ്കിൽ നീ parlour പോകേണ്ട … ഞാൻ നിന്നെ വിളികാം ഇടക്ക് …
സോനാ വേഗം ഫോൺ കട്ട് ചെയ്തു ….
“അവൻ എന്നെ വീണ്ടും വീണ്ടു കള്ളം പറഞ്ഞു പറ്റിക്കുവാ
“അതിനു നീ സത്യം അറിഞ്ഞു എന്ന് നിനക്കു അറിയില്ലല്ലോ….
“ഇനി ഞാൻ അവന്റെ കൂടെ ജീവിക്കില്ല …..
“അത് ഒക്കെ ശരി ആണ് …. അതിനു മുൻപ് അവനെയും അവളെയും ഒരുമിച്ചു കാണണം ….. എന്നിട്ടു നമ്മളെ 2ഇനിയും ചതിച്ചതു എന്തിനാ എന്ന് ചോദിക്കണം … അത് കഴിഞ്ഞു മതി …. ബാക്കി ഒക്കെ …

😌നല്ല കിടിലം കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃💃
Next Story coming soon aanho ?
Keep writing waiting for more.