വർഷ : അജു …. പോ സോനയെ വിളിച്ചു നീ ഇവിടുന്ന് രക്ഷപ്പെടൂ …
അജു എന്ത് പറയണം എന്ന് അറിയാതെ സോനയെയും വര്ഷയെയും മാറി മാറി നോക്കി ….
വർഷ കരഞ്ഞു കൊണ്ട് അജുവിനോട് അവിടെ നിന്ന് രക്ഷപെടാൻ പറഞ്ഞു ….
ഈ സമയം കുഞ്ഞു കരയാൻ തുടങ്ങി …
ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടതും സോനയുടെ നെഞ്ച് ഒന്ന് പിടച്ചു ….
വർഷ ആ കുഞ്ഞിനെ നോക്കി ….
അവസാനം അജു … ഒന്നും പറയാതെ വന്നപ്പോൾ ഹരി സോനയുടെ കൈയിൽ ഒരു വെട്ടും കൂടെ വെട്ടി ….
അജു : ഹരി നോ അരുതു …ഞാൻ സോനയെ കൊണ്ട് പൊക്കോളാം ….
ഹരി : എങ്കിൽ കൂടുതൽ ആലോചിക്കാതെ നീ ഇവളെയും വിളിച്ചു പോകാൻ നോക്ക് … സത്യത്തിൽ നിന്നെ ഞാൻ കൊല്ലേണ്ടത് ആണ് പക്ഷെ നിന്റെ ഭാര്യ എനിക്കു കിടന്നു തന്നത് കൊണ്ട് നിന്നെ ഞാൻ വെറുതെ വിടുക ഇനി എന്റെ നേരെ നീ വന്നാൽ നിന്നെയും ഇവളെയും ഒരുമിച്ചു ഞാൻ തീർക്കും ….
അജു സോനയെ രക്ഷിക്കണം എന്ന ചിന്തയിൽ …. സോനയെയും കൊണ്ട് അവിടെ നിന്ന് കാറിൽ കയറി … ആ സമയം കുഞ്ഞിന്റെ കരച്ചിൽ കേട്ട് സോനാ ഒരുപാട് സങ്കടപ്പെട്ടു ….
അവിടെ നിന്നും 1km ദൂരെക് മാറുന്നതിനു മുൻപ് …
സോനയും അജുവും പരസ്പരം ഒന്നും മിണ്ടാതെ നോക്കാതെ ഇരുന്നു
സോനാ :വണ്ടി നിർത്തു അജു …
അജു അവളെ ഒന്ന് നോക്കി …..
സോനാ : വണ്ടി നിർത്താൻ ….
അജു വണ്ടി നിർത്തിയതും …
സോനാ അവന്റെ കാരണാണ് തല്ലി …
അജു : സോനാ ഞാൻ എല്ലാം നിന്നോട് പറയാം , സോറി ….
സോനാ : എനിക്കു ഒന്നും കേൾക്കേണ്ട …. നീ വണ്ടി തിരിച്ചു വിടു
അജു : നിന്നെ അപകടത്തിൽ അകാൻ പറ്റില്ല …

😌നല്ല കിടിലം കഥ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 🤗😘💃💃
Next Story coming soon aanho ?
Keep writing waiting for more.