എന്തായാലും സോനാ തന്നെ സംസാരം തുടങ്ങി.
“അജു ….. ഒരു കാര്യം സംസാരിക്കണം ആയിരുന്നു.
സോനയുടെ വായിൽ നിന്ന് അത് കേട്ടതും അജുവിന്റെ മനസ്സിൽ മിന്നൽ അടിച്ചു എന്ന വേണം പറയാൻ
പെട്ടന്ന് എന്ത് പറയണം എന്ന അറിയാത്ത കൊണ്ട് അജു ഒന്ന് മൂളുക മാത്രം ചെയ്തു
“അജു … നീ മാച്ച് കാണുന്ന തിരക്കിൽ ആണേൽ നമ്മുക്ക് പിന്നെ സംസാരികാം ….
അജു ടീവി ഓഫ് ചെയ്തു ….
“എന്താടി പറ …. (അജുവിന്റെ മനസ്സിൽ പേടിയും ആകാംഷയും ഒരുപോലെ വന്നു )
“പറയാൻ ഉള്ളത് കുറച്ച സീരിയസ് കാര്യമാണ് … പക്ഷെ നിന്റെ മുഖം കണ്ടിട്ട് നിനക്കു എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നലോ ആദ്യം അത് പറ അത് കഴിഞ്ഞു … ഇത് പറയാം
“നീ അല്ലെ തുടങ്ങിയ … സൊ നിനക്കു പറയാൻ ഉള്ളത് പറ …
“ഈ കാര്യത്തിൽ നീ നോ പറയില്ല എന്ന വിചാരിക്കുന്നു
അത് കേട്ടതും വീണ്ടും അജുവിന്റെ മനസ്സിൽ ഇടിയും മിന്നലും ഒരുപോലെ അടിച്ചതുപോലെ ആയി …
“.ദൈവമേ ഇവൾ ഫാന്റസിയുടെ കാര്യമാണോ പറയാൻ വരുന്നത് ?
“നമ്മൾ കല്യാണം കഴിച്ചിട്ട് 4കൊല്ലം ആയി …. ഓർമ്മ ഉണ്ടോ CA സാറിനു ?
“അത് എന്താ നീ അങ്ങനെ ചോദിക്കുന്നത് ? എനിക്ക് മറവി ഒന്നുമില്ല
“അത് അല്ല അജു ….. വീട്ടിൽ നിന്ന് നിന്റെ ‘അമ്മ വിളിച്ചു …. നമ്മുക്ക് ഒരു കുഞ്ഞു ആകുന്ന കാര്യത്തെ പറ്റി അവർ ചോദിച്ചു
“ഓ അതാണോ ? നിന്റെ സംസാരം കേട്ടപ്പോൾ ഞാൻ പേടിച്ചു പോയി.
“തമാശ കള അജു, ചെറിയാച്ചന്റെ മോൾ പ്രെഗ്നന്റ് ആയി …. ഇതുവരെ നമ്മുക്ക് മാത്രം കുട്ടികൾ ആകാത്ത എന്താ ഇനി എന്തിനാ വെച്ച് താമസിപ്പിക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്

വൗ…..🔥🔥 കിഡോൾസ്കി സ്റ്റോറി…..❤️❤️
😍😍😍😍
ഇതെന്തുപറ്റി.
രേണുക, താങ്കൾ കഥ അയച്ചിട്ടും പ്രസിദ്ധീകരിച്ചില്ലല്ലോ?
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
കഥ ഇതുവരെയും വന്നില്ലല്ലോ.
എന്തുപറ്റി