സോനയുടെ സ്വാപ്പിങ് ഫാന്റസി 2 [രേണുക] 430

അജു അവളുടെ ചുണ്ടിൽ ഉമ്മ വെച്ച് …

“എനിക്കും അങ്ങനെ തന്നെ ആണ് ….

“അജു ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?

“ഹ്മ്മ്മ്

“ഈ ഫാന്റസി ചെയ്ത കഴിഞ്ഞ നിനക്കു എന്നോട് ഉള്ള സ്നേഹം കുറയുമോ ?

“എന്തിനു …. ?

“ഞാൻ മറ്റൊരാൾ ആയി ….

അജു അവളുടെ ചുണ്ടിൽ വിരൽ വെച്ച് ….

“സോനാ …. നമ്മൾ ഒരുമിച്ച് എടുക്കുന്ന കാര്യമാണ് പിന്നെ ഇവിടെ ഇമോഷണൽ കണക്ഷൻ ആരും ആയി വെക്കുന്നില്ല … നിനക്കു 100% താല്പര്യം ഉണ്ടേൽ മാത്രമേ ഞാൻ ഈ ഫാന്റസി ചെയ്യാൻ മുന്നോട്ടു പോകു

“സത്യത്തിൽ എനിക്കു എന്താ പറയേണ്ടത് എന്ന അറിയില്ല അജു …. ശരിക്കും ഈ കഥയിലെ പോലെ നമ്മുക്ക് എഞ്ചോയ് ചെയ്യാൻ പറ്റും എന്ന് ഉണ്ടേൽ ഓക്കേ

“അത് ഇപ്പോൾ എനിക്കു എങ്ങനെ പറയാൻ പറ്റും ?

“അജു , നീ സ്പയിൽ പോയി മസ്സാജ് ചെയുമ്പോൾ ശരിക്കും എന്ജോയ് ചെയ്യാറ് ഉണ്ടോ ?

അജു പറയാൻ മടിച്ചു ….

“പറ അജു ഞാൻ വഴക്ക് ഉണ്ടാക്കാൻ ഒന്നുമല്ല

“അഹ് ഉണ്ട് ….

“നിനക്കു അപ്പോൾ എന്താ തോന്നാർ ?

“സുഖം അല്ലാതെ എന്താ ?

“എങ്കിൽ പിന്നെ നമ്മുക്ക് ഈ സ്വാപ്പിങ് ഫാന്റസി ട്രൈ ചെയ്തു നോക്കാം അല്ലെ ?

ആ സമയം സോനയുടെ മനസ്സിൽ അനു പറഞ്ഞ sexual എക്സ്പീരിയൻസ് പിന്നെ ഇന്ന് വായിച്ചാ കഥയും മാത്രം ആയിരുന്നു മനസ്സിൽ എന്നാൽ അജുവിന്റെ മനസ്സിൽ മഞ്ജു പറഞ്ഞ കാര്യങ്ങൾ സ്ട്രോങ്ങ് ആയി നിന്ന് … അത്കൊണ്ട് തന്നെ ഇനി ഇപ്പോൾ ഈ സ്വാപ്പിങ് ഫാന്റസി മുന്നോട്ടു കൊണ്ടുപോകാൻ തന്നെ അജു തീരുമാനിച്ചു

“അപ്പൊ ഇനി വേറെ സംസാരം ഇല്ല … പിന്നെ ഒരു കണ്ടിഷൻ

“എന്താ ?

“ഈ ഫാന്റസി കഴിഞ്ഞ പിന്നെ നമ്മുടെ ലൈഫ് സ്റ്റാർട്ട് ചെയ്യണം …..

The Author

രേണുക

68 Comments

Add a Comment
  1. പൊന്നു.🔥

    വൗ…..🔥🔥 കിഡോൾസ്കി സ്റ്റോറി…..❤️❤️

    😍😍😍😍

  2. ഇതെന്തുപറ്റി.
    രേണുക, താങ്കൾ കഥ അയച്ചിട്ടും പ്രസിദ്ധീകരിച്ചില്ലല്ലോ?
    എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?

  3. പ്രിയങ്ക സൂരജ്

    കഥ ഇതുവരെയും വന്നില്ലല്ലോ.
    എന്തുപറ്റി

Leave a Reply

Your email address will not be published. Required fields are marked *