“ആരാ ആൾ പറ പറ
“എന്തിനാ അറിഞ്ഞിട്ടു
“എന്താടി ഞാൻ പറഞ്ഞില്ലേ പിന്നെ എന്താ നിനക്ക് പറഞ്ഞാൽ
“ഓ അങ്ങനെ പ്രേത്യകിച് ആരെയും മനസ്സിൽ ഓർത്തില്ല മാഷേ …. ഞാൻ സങ്കല്പികമായി ഒരു രൂപം മനസ്സിൽ കണ്ടതാ ….
“അത് എന്താ നിനക്കു ആരുടേയും മുഖം മനസ്സിൽ വന്നില്ല
“പെട്ടന്ന് ആരുടേയും മുഖം ഓർമ്മ വന്നില്ല.
അജു അത് കേട്ട് ചിരിച്ചിട്ട് …. സോനയെ കെട്ടി പിടിച്ചു പുതപ്പ് തലവഴി മൂടി , A/C യുടെ തണുപ്പിൽ സോനയുടെ ചൂട് പറ്റി കിടന്ന് എപ്പോളോ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ 8മണി
മൊബൈൽ റിങ്ടോൺ കേട്ടാണ് അജു കണ്ണ് തുറക്കുന്നത്
കാർ ഷോറൂമിൽ നിന്ന് സർവീസ് ബുക്ക് ചെയ്തിട്ട് കാർ എടുക്കാൻ വേണ്ടി സർവീസ് സ്റ്റേഷനിൽ നിന്നാണ് കാൾ.
റൂമിൽ സോനാ ഇല്ല … സമയം വൈകിയത് മനസ്സിൽ ആക്കി …. അജു ഓഫീസിൽ പോകാൻ റെഡി ആയി …. ഒരുങ്ങി വന്നപ്പോൾ സോനാ കിച്ചണിൽ breakfast ഉണ്ടാകുന്ന തിരക്കിൽ ആണ് സമയം 8:45 ആയി
അടുക്കളയിൽ ചെന്ന് സോനയെ പിറകിൽ നിന്ന് കെട്ടിപിടിച്ചു തോളിൽ തലവെച്ചു നിന്ന്
“അഹ് നീ എഴുന്നേറ്റോ ?
“ഹ്മ്മ് നീ എന്താ പേടിക്കാഞ്ഞത് ?
“നീ അല്ലാതെ വേറെ ആരാ എന്നെ വന്നു പിടിക്കുക … അതുകൊണ്ടാ പേടിക്കാഞ്ഞത്.
“ഓ വെല്ലോ കള്ളന്മാർ ആണെങ്കിലോ ?
“പിന്നെ കള്ളന്മാർ എന്നെ പിടിക്കാൻ അല്ലെ വരുന്നത് ?
” കുളിച്ചു ഈറൻ അറിഞ്ഞ മുടിയും ഈ pears സോയപ്പന്റെ സ്മെലും കൂടെ ആകുമ്പോൾ ഏത് കള്ളന്മാർക്കും ഒന്ന് പിടിക്കാൻ തോന്നും
“ചെയ്യ് വ്യത്തികെട്ടവൻ … പോടാ പട്ടി ഓഫീസിൽ പോകാൻ നോക്ക്

വൗ…..🔥🔥 കിഡോൾസ്കി സ്റ്റോറി…..❤️❤️
😍😍😍😍
ഇതെന്തുപറ്റി.
രേണുക, താങ്കൾ കഥ അയച്ചിട്ടും പ്രസിദ്ധീകരിച്ചില്ലല്ലോ?
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
കഥ ഇതുവരെയും വന്നില്ലല്ലോ.
എന്തുപറ്റി