സമയം 7:30മണി
അജുവിന്റെ കാൾ വരുമ്പോൾ ആണ് ഉറക്കത്തിൽ നിന്ന് ഉണർന്നു
“ഹലോ
“എഴുന്നേറ്റില്ല …..
“ഇല്ലടാ …
“ഓഹ് … അല്ലേൽ 6:30 എഴുന്നേൽക്കുന്ന ആൾ ആണ് … എന്ത് പറ്റി ?
ആ ചോദ്യത്തിൽ അജു എന്ത് ഉദ്ദേശിച്ചു ആണ് ചോദിച്ചത് എന്ന് മനസ്സിൽ ആയി ….
“പോടാ രാവിലെ തന്നെ ഓരോന്ന് പറഞ്ഞു കളിയാകാതെ
“എഴുനെല്കു സമയം ഒരുപാട് ആയി
“ഹ്മ്മ് നീ വല്ലോം കഴിച്ചോ ?
“ദെയ് കഴിക്കാൻ പോകുവാ … നിന്റെ വിളി ഒന്നും കണ്ടില്ല അതാ വിളിച്ചത് ….
casual talk ചെയ്തതിനു ശേഷം സോനാ അന്നത്തെ ദിവസത്തെ ബാക്കി കാര്യത്തിലേക്ക് കടന്നു …. പതിവ് പോലെ അവൾ ജോലിയിലും മറ്റു കാര്യത്തിലും ശ്രെധിച്ചു ….എങ്കിലും എത്രയും വേഗം വൈകിട്ട് ആകാൻ അവൾ ഇടക്ക് ഇടക്ക് സമയം നോക്കി
ഈ സമയം ബാംഗ്ലൂർ ഒരു IT കമ്പനിയിൽ ….
ജോലിയിൽ മുഴുകി ഇരിക്കുന്ന വർഷയുടെ മനസ്സിൽ ഇടക്ക് ഇടക്ക് അജുവിന്റെ മുഖവും വാഗമണിലെ നല്ല മൊമെന്റ്സും അവളുടെ മനസ്സിൽ മിന്നി മറഞ്ഞു … അവളുടെ ഫോണിലേക്കു വരുന്ന ഓരോ unknown നമ്പേഴ്സും അജു ആകാൻ അവൾ വല്ലാതെ ആഗ്രഹിച്ചു ….
ഇടക്ക് ചായ കുടിക്കാൻ ഇറങ്ങി…. വർഷ മൊബൈൽ നോക്കി ഇരിക്കും ….
വർഷയുടെ മൊബൈലെക്ക് ഒരു unknown നമ്പർ വന്നു ….
അവൾ ആകാംഷയോടെ എടുത്തു
“ഹലോ
“വർഷ മാം, ഇത് ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് …. കുറച്ചു സമയം ഫ്രീ ആണോ ? സംസാരിക്കാൻ
“സോറി ഞാൻ ഇപ്പോൾ ജോലിയിൽ ആണ് പിന്നെ വിളിക്കു ….
വർഷ നിരാശയോടെ കാൾ കട്ട് ചെയ്തു ….
വാഗമൺ യാത്ര കഴിഞ്ഞു 1ആഴ്ചക് മേലെ അയ്യിട്ടും അജു തന്നെ വിളിക്കാത്തതിൽ നിരാശ തോന്നി ….

🥰👍
Guys nect part upload cheythit und…. ellarum vayichu abhiprayam parayanam ath negative ayalum positive ayalum pinne over expectation vekaruthu….
enjoy next part…
vannilla
ഇതുവരെ വന്നില്ലല്ലോ നെക്സ്റ്റ് പാർട്ട് 🤔
ah ivide undayirunno…. comment onnum kandillalo🥹
കാണുന്നില്ല
രേണുക any update
by….. tony❤️
Maybe tomorrow 👍👍👍👍 Are you happy
yes im Happy രേണുക 😊
𝗯𝘆….. 𝘁𝗼𝗻𝘆❤️
waiting dear 💓
serious ayitano?
രേണു ബ്രോ എന്നാണ് അടുത്ത പാർട്ട് വരുന്നേ