അതെ ഒരാളെ തന്നെ…
ഒരാളെ ഡാൻസ് പഠിപ്പിച്ചാൽ കൂടിപ്പോയാൽ എത്ര കിട്ടുമെന്നാ.. നീയി പറയുന്നേ..?
നീ ഡാൻസ് പഠിപ്പിക്കാൻ പോകുന്നത് നല്ല റിച്ഛ് വീട്ടിലെ പെൺകുട്ടിയെയാ.. കുറച്ചു സമയം മെനക്കെട്ടാൽ കൂടുതൽ പണമുണ്ടാക്കാം. ഇതിന്റെ ഒപ്പം തന്നെ PSC ക്ക് പ്രിപേറും ചെയ്യാം.
അതൊരു നല്ല ഐഡിയ ആണ്. ഹം.. എവിടെയാ നീ പറഞ്ഞ പെൺകുട്ടിയുടെ വീട്..?
നാട്ടിൽ തന്നെയാ.. നിന്റെ വീട്ടീന്ന് അധികം ദൂരമൊന്നുമില്ല.
ഹം ശെരി. അല്ല നിന്നോടാരാ ഈ ജോലിക്കാര്യം പറഞ്ഞത്…?
എന്റെ മേടം. അവരുടെ മോളെയാ നീ ഡാൻസ് പഠിപ്പിക്കേണ്ടത്..?
ഇന്നലെ അവരെന്നോട് ചോദിച്ചു മകളെ ഡാൻസ് പഠിപ്പിക്കാൻ പറ്റിയ ഒരാളെ വേണമെന്ന്. ഞാൻ നിന്റെ പേര് റെക്കമെന്റ് ചെയ്തു. ഒന്നുമില്ലേലും നീ നമ്മുടെ കോളേജിലെ നൃത്തറാണിയല്ലേ..?
കളിയാക്കാതെ പോയെ അജു…
അവൾ ചിണുങ്ങി.
കളിയാക്കിയതല്ലെടോ.. സത്യമല്ലേ..ഞാൻ പറഞ്ഞത്. നിന്റെ നൃത്തം കണ്ട് മയങ്ങി വീണതല്ലേ ഞാനും.
മതി.. മതി.. ഇന്ന് ഇത്രയും മതി. എപ്പോഴാ ക്ലാസ്സ് തുടങ്ങേണ്ടത്..?
വൈകിക്കേണ്ട.. നാളെ തന്നെ ഞാൻ നിന്നെ മേഡത്തിന് പരിചയപ്പെടുത്താം. ഓക്കേ അല്ലെ..?
ഓക്കേ…
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ശേഷം അവരിരുവരും ഇരുട്ടുവോളം പാർക്കിൽ ചിലവഴിച്ചു.
പിറ്റേന്ന് രാവിലെ. അദിതിയും, അജുവും മേടത്തിന്റെ വീട്ടിൽ ചെന്നു.
സാമാന്യം വലിയ വീടാണത്. കുറച്ച് പഴക്കവുമുണ്ട്.
എന്ത് വലിയ വീടാ ഇത്..
അദിതി പറഞ്ഞു.
വീടിന്റെ ഭംഗി നോക്കി നിൽക്കാതെ വാടി…
അജു അവളെ വീട്ടിലേക്ക് കൊണ്ടുപോയി.
വില കൂടിയ സാരിയുടുത്തുകൊണ്ട് ഒരു സ്ത്രീ പുറത്തു വന്നു.
രഞ്ജിനി മേടം.. ഇതാ ഞാൻ പറഞ്ഞ ഡാൻസ് ടീച്ചർ..
ഓക്കേ.. എന്താ പേര്..?
രഞ്ജിനി മേടം ചോദിച്ചു.
എന്റെ പേര് അദിതി രവി.
വാ അകത്തിരിക്കാം.
മേടം അവരെ അകത്തേക്ക് ക്ഷണിച്ചു.
അദിതി വീടിന്റെ ഉള്ളിലാകെ സൂക്ഷ്മമായി വീക്ഷിച്ചു. പഴയ തറവാട് പോലുണ്ട്.
ഈ സമയം ഒരു പ്രായ മായ മനുഷ്യൻ അവിടേയ്ക്ക് വന്നു. അയാളെ കാണാൻ ഒരു 70 വയസ് പ്രായം വരും.
അടിപൊളി കഥ ഇതിന്റെ രണ്ടാം ഭാഗം ഒന്ന് publish ചെയ്തുടെ request ആണ് pls.
Kollaam……. nalla Tudakkam
????
സുലേഖയും മോളും next part
anu sithara pic vechu story vayikumbo imagination adipoli aavunnude
Nxt part pettanu irakuka alle continually kittulla anu sithara poc vechu story vayikumbo imagination adipoli aavunnude
Sulekha baki part evde
അനിഖയ്ക്ക് അധികം പ്രായം വേണ്ട
അമൽ മച്ചാനെ സൂപ്പർ പൊളിച്ചടുക്കി വളരെ നല്ല തുടക്കം.ഇപ്പോൾ കണ്ട ഇമേജുകൾ ഒക്കെ ഇനിയും ഇടണം അത് വായനക്കാർക്ക് വളരേറെ ഇഷ്ടപ്പെടും.നന്നായി തുടരുക പറ്റുമെങ്കിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തുക.അടുത്ത ഭാഗം വൈകാതെ തന്നെക്കാനെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്‌നേഹപൂർവം സാജിർ???
ആ ചെറിയ പെൺകുട്ടിയെ എങ്കിലും വെറുതെ വിട് കുണ്ണെ ..??
പൊളിച്ചു അടിപൊളി.. ശരിക്കും e കഥയുടെ പേര് കണ്ടിട്ട് എന്ത് ആണ് ennu നോക്കിയതാ കൊള്ളാം നൈസ് ആണ്.. അടുത്ത പാർട്ട് പെട്ടന്ന് ഉണ്ടാകോ. ഒരു റിപ്ലൈ ആയിക്കും ennu കരുതുന്നു
തീർച്ചയായും ഉടനെ അടുത്ത പാർട്ടി നിങ്ങൾക്ക് പ്രതീക്ഷിക്കാം
Kollam nalla thudakkam next part vegam venam
അതിദിയും കിഷോറും ആയിട്ടുള്ള കളി വേണം
sulekayum molum akke entiye bosse
Ya waiting
ഷാരൂഖ് ഖാൻ ഫാൻ ആണോ.ഇതേ പേരിൽ ഒരാൾ എഫ്ബിയിൽ ഉണ്ട്.ഷാരൂഖ് ഫാൻ ആയിട്ട്
അടിപൊളി . കളിയൊക്കെ നന്നായിട്ട് എഴുതണം സ്പീഡ് വേണ്ടാ പതുക്കെ മതി… പിന്നെ നിർത്തി പോകരുത് ഒരു അപേക്ഷ ആണ്