“യൂ ആർ സോ യങ് ഇനഫ് റ്റു ബി മൈ സൺ… എന്‍റെ മോനേക്കാൾ രണ്ടോ മൂന്നോ വയസ്സുമാത്രേ നിങ്ങൾക്ക് കൂടുതലുള്ളൂ…”
അന്നങ്ങനെ പറഞ്ഞതൊക്കെ അയാൾ കേട്ടിരുന്നു. എങ്കിലും സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും അയാൾ പാഴാക്കിയില്ല. എപ്പോഴും ഗുഡ് നൈറ്റ്, ഗുഡ് മോണിങ് മെസേജുകൾ. ചാറ്റുകൾ. ചാറ്റുകൾക്ക് റിപ്ലൈ ഒന്നോ രണ്ടോ വാക്കുകളിൽ താൻ ഒതുക്കും. അയാൾ പക്ഷെ തുടർന്നുകൊണ്ടേയിരിക്കും..
ജെന്നിഫർ കോഫി കപ്പുമെടുത്ത് ഹാളിലേക്ക് വന്നു. തണുപ്പുണ്ട്. അൽപ്പം കഴിഞ്ഞ് കുളിച്ചാൽ മതി.
കഴിഞ്ഞാഴ്ച്ച മുഴുവൻ തന്നെ തിരക്കോട് തിരക്കായിരുന്നു.
ഏഴ് സർജറി. മെഡിക്കൽ കോൺഫറൻസുകൾ.
സത്യതിൽ സാമിനോടോ അലക്സിനോടൊ ശരിക്കൊന്ന് മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല.
ഹാളിലെത്തി പത്രങ്ങൾ ഓടിച്ചു നോക്കി. രണ്ട് പത്രങ്ങളും പ്രാധാന്യത്തോടെ തന്നെ വാർത്ത കൊടുത്തിട്ടുണ്ട്. കൂടെ തൻ്റെ ഫോട്ടോയും.
അടുക്കളയിൽ കോഫിയുണ്ടാക്കുമ്പോൾ ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല അറിയില്ലാത്തവർകൂടി വിളിച്ചു.
ആ ആലോചന മനസ്സിൽ നിന്നും പോകുന്നതിനു മുമ്പ് അവളുടെ ഫോൺ ശബ്ദിച്ചു.
അപ്പച്ചൻ. അലക്സിന്റെ അപ്പൻ.
കുറച്ച് മുമ്പ് വിളിച്ച് ഒരുപാട് പ്രശംസിച്ചതാണല്ലോ.
അപ്പോൾ വേറെ ആവശ്യത്തിനാണ്.
കളളത്തരവും കുസൃതിത്തരവും ഒരുപാടുള്ളയാളാണ് അപ്പച്ചൻ. മാളിയേക്കൽ ഫ്രാൻസീസ്. ‘അമ്മ തങ്ങളുടെ കല്യാണത്തിന് മുമ്പ് മരിച്ചു. കല്യാണതിനു ഒരു വർഷം മുമ്പ്. ക്യാൻസറായിരുന്നു. വീണ്ടും കല്യാണം കഴിക്കാൻ മക്കളടക്കമുള്ളയാളുകൾ പറഞ്ഞെങ്കിലും ഫ്രാൻസീസ് ചെവിക്കൊണ്ടില്ല. അലക്സിന് രണ്ട് ജ്യേഷ്ഠൻമാരാണുള്ളത് . ഒരാൾ കൃഷിയൊക്കെയായി കഴിയുന്നു. രണ്ടാമൻ ടൗണിൽ ഒരു ഷോപ്പിംഗ് മാൾ നടത്തുന്നു.
സ്മിത, പ്രിയങ്കരീ,
പണ്ട് എം മുകുന്ദൻ എംപി നാരായണപിള്ളയെപ്പറ്റി പറഞ്ഞ വാക്കുകൾ കടമെടുക്കട്ടെ: “സ്മിത ഭയങ്കരിയാണ്”. വേറൊന്നും എനിക്കു പറയാനില്ല.
മെഡിക്കൽ പ്രൊസീഡിയറുകളെപ്പറ്റി റിസർച്ചു ചെയ്തിരുന്നോ?
Scenes where actual seduction of Jennifer begins and the visual writings were highly erotic. Amazing dear friend.
വ്യത്യസ്തത. നിൻ്റെ മനോഹരമായ മേന്മയാണ്.
സ്വന്തം
ഋഷി
എന്റെ സ്മിത അക്ക പൊളിച്ചു. ഒരു വെറൈറ്റി തീം തന്നെ തന്നു. അടുത്ത കഥക്കായി കാത്തിരിക്കുന്നു. All the വെരി best
വീണ്ടും സ്മിത വസന്തം സൈറ്റിൽ ചൊരിഞ്ഞിരിക്കുന്നു. ഒന്നും പറയാനില്ല. പറയാനുള്ളതൊക്കെ കുറഞ്ഞു പോവുകയെ ഒള്ളൂ. അത്രമേൽ ആസ്വദിച്ചു വായിച്ചു എന്നതിനേക്കാളും അനുഭവിച്ചു നിർവൃതിയടഞ്ഞു എന്ന് പറയേണ്ടി വരും താങ്ക്യൂ സ്മിത.
തീർച്ചയായും മറക്കാൻ സാധ്യതയില്ലാത്ത തരം മനോഹരമായ വാക്കുകൾ കൊണ്ടാണ് താങ്കൾ എൻറെ കഥ അഭിനന്ദിച്ചത്…
അതിനു നന്ദി പറയാൻ മാത്രമുള്ള ഭാഷാ മികവ് ഒന്നും എനിക്കില്ല
വളരെ നന്ദി…
ആക്കിയതാണോ?
Ethinte next part ilen. Parayaruth. Ezhuthanam. Plz
സാധ്യത ഉണ്ടെങ്കിൽ അടുത്ത പാർട്ട് എഴുതാം
വളരെ നന്ദി
Waw… എന്നാ ഒരു എടുപ്പാണ് താങ്കളുടെ എഴുത്തിന്… സൂപ്പർ..



















കിടിലൻ ന്നു paranjaal പോരാ കിക്കിടലൻ. അത്രക്കും അതിമനോഹരം…
വസന്തങ്ങൾ പൂത്തുതുടങ്ങി ഇല്ലെ…
സ്മിതാ വസന്തം … സ്മിതാകസ്മികം…
കാത്തിരിപ്പ് തുടരുന്നു ..പുതിയ പുതിയ
സ്മിതാ വസന്തങ്ങളുടെ വർണ്ണക്കാഴ്ചകൾക്കായി….
സ്നേഹത്തോടെ നന്ദൂസ്….




ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ചാണ് പ്രോത്സാഹനം എങ്കിൽ മറ്റെല്ലാം മാറ്റിവെച്ച് എഴുതേണ്ടിവരും….
നന്ദി എന്നോ താങ്ക്യൂ എന്നോ
എന്തൊക്കെ പറഞ്ഞാലും
നിങ്ങൾ പറഞ്ഞ വാക്കുകൾക്ക് സമം ആവുകയില്ല…
എങ്കിലും ഒരുപാട് നന്ദി…