സൂര്യ നിലാവ് [സ്മിത] 459

“ഡോക്റ്റർ അത് കൊണ്ടാണ്…”

അപ്പോഴാണ് ജെന്നിഫറിന് കാര്യം മനസ്സിലായത്.
സ്ത്രീ ശരീരവും പുരുഷ ലിംഗവുമുള്ള ഒരാളാണ്. അപ്പോൾ സ്വാഭാവികമായും മീരയ്ക്ക് വിമ്മിഷ്ടവും സങ്കോചവും നാണവുമുണ്ടാവും.

“സാരമില്ല…പോത്ത് പോലെ വളർന്നിട്ടും മേലും പുറവും ഒക്കെ തേക്കാൻ ഇപ്പോഴും സാമിന്‌ എന്നെ വേണം…ഡോണ്ട് വറി കേട്ടോ…”

ജെന്നിഫർ അവളുടെ തോളിൽ അമർത്തി.

“താങ്ക്യൂ ഡോക്റ്റർ…”

നാണം വിടാതെ അവൾ പറഞ്ഞു.
അവർ അകത്തെ ഒരു മുറിയിലേക്ക് കയറി.

മീര അദ്‌ഭുതപ്പെട്ടു.

അത്യന്താധുനികമായ മെഡിക്കൽ ഉപകരണങ്ങൾ നിറഞ്ഞ ഒരു മുറി.
വിലപിടിച്ച, ഭംഗിയുള്ള ഉപകരണങ്ങൾ.

“ഇന്റേണൽസ് അധികം വേണ്ടങ്കിലും അതുകൂടി നമുക്ക് ജസ്റ്റ് ഒന്ന് നോക്കാം…”

ഒരു ഉപകാരണത്തിലേക്ക് ചൂണ്ടി ജെന്നിഫർ പറഞ്ഞു.

“അത് റെസണൻസ് മാഗ്നെറ്റിക് ബോഡി അനലൈസർ ആണ്…ഇൻേറണൽ ഓർഗൻസിന്റെ ലേറ്റസ്റ്റ് സ്റ്റാറ്റസിനേപ്പറ്റി വളരെ ബേസിക്കായ ഇൻഫോ പെട്ടെന്ന് തരും…അത് നോക്കാം ആദ്യം..അതിന്റെ അനാലിസിസ് കംപ്ലീറ്റ് ആക്കി റിസൾട്ട് വരുമ്പോഴേക്കും നമുക്ക് മാനുവൽ ചെക്കപ്പ് പൂർത്തിയാക്കാം…”

“ശരി ഡോക്റ്റർ…”

“മോൾ ഇവിടെ, ഇതിൽ കയറി നിൽക്കൂ…”

ബോഡി അനലൈസർ മെഷീൻറ്റെ മോണിറ്ററിനു സമീപം ലംബമായി നിന്ന ഒരു മെറ്റൽ ഫ്രെയിമിൽ തൊട്ട് ജെന്നിഫർ പറഞ്ഞു.

“ശരിക്ക് നിവർന്ന്, മഹേഷ് പറഞ്ഞ പോലെ ഒരു പൊടിക്ക് ചിന്നപ്പ്…”

ജെന്നിഫർ ചിരിച്ചു.
മീരയും.

മീര ജെന്നിഫർ പറഞ്ഞത് പോലെ നിന്നു.

അപ്പോൾ മോണിറ്ററിനു താഴെയുള്ള ഒരു സർക്കിൾ സ്ലോട്ട് തുറന്നു.
നേർത്ത, സൈറൺ ശബ്ദം കേൾക്കാൻ തുടങ്ങി.
സ്ലോട്ടിൽ നിന്നും പ്രകാശ കിരണങ്ങൾ മീരയുടെ ദേഹത്ത് പതിച്ചു.
ശിരസ്സ് മുതൽ താഴേക്ക് പ്രകാശ കിരണങ്ങൾ സഞ്ചരിച്ചു.
പിന്നെ പാദം മുതൽ മുകളിലേക്കും.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

76 Comments

Add a Comment
  1. സ്മിത, പ്രിയങ്കരീ,

    പണ്ട് എം മുകുന്ദൻ എംപി നാരായണപിള്ളയെപ്പറ്റി പറഞ്ഞ വാക്കുകൾ കടമെടുക്കട്ടെ: “സ്മിത ഭയങ്കരിയാണ്”. വേറൊന്നും എനിക്കു പറയാനില്ല.

    മെഡിക്കൽ പ്രൊസീഡിയറുകളെപ്പറ്റി റിസർച്ചു ചെയ്തിരുന്നോ?

    Scenes where actual seduction of Jennifer begins and the visual writings were highly erotic. Amazing dear friend.

    വ്യത്യസ്തത. നിൻ്റെ മനോഹരമായ മേന്മയാണ്.

    സ്വന്തം

    ഋഷി

  2. എന്റെ സ്മിത അക്ക പൊളിച്ചു. ഒരു വെറൈറ്റി തീം തന്നെ തന്നു. അടുത്ത കഥക്കായി കാത്തിരിക്കുന്നു. All the വെരി best

  3. വീണ്ടും സ്മിത വസന്തം സൈറ്റിൽ ചൊരിഞ്ഞിരിക്കുന്നു. ഒന്നും പറയാനില്ല. പറയാനുള്ളതൊക്കെ കുറഞ്ഞു പോവുകയെ ഒള്ളൂ. അത്രമേൽ ആസ്വദിച്ചു വായിച്ചു എന്നതിനേക്കാളും അനുഭവിച്ചു നിർവൃതിയടഞ്ഞു എന്ന് പറയേണ്ടി വരും താങ്ക്യൂ സ്മിത. 🥰

    1. തീർച്ചയായും മറക്കാൻ സാധ്യതയില്ലാത്ത തരം മനോഹരമായ വാക്കുകൾ കൊണ്ടാണ് താങ്കൾ എൻറെ കഥ അഭിനന്ദിച്ചത്…

      അതിനു നന്ദി പറയാൻ മാത്രമുള്ള ഭാഷാ മികവ് ഒന്നും എനിക്കില്ല

      വളരെ നന്ദി…

      1. ആക്കിയതാണോ? 🙄

  4. Ethinte next part ilen. Parayaruth. Ezhuthanam. Plz

    1. സാധ്യത ഉണ്ടെങ്കിൽ അടുത്ത പാർട്ട് എഴുതാം
      വളരെ നന്ദി

  5. നന്ദുസ്

    Waw… എന്നാ ഒരു എടുപ്പാണ് താങ്കളുടെ എഴുത്തിന്… സൂപ്പർ..👏👏👏
    കിടിലൻ ന്നു paranjaal പോരാ കിക്കിടലൻ. അത്രക്കും അതിമനോഹരം…👍👍👏👏
    വസന്തങ്ങൾ പൂത്തുതുടങ്ങി ഇല്ലെ…🫣🫣🫣
    സ്മിതാ വസന്തം … സ്മിതാകസ്മികം…
    💓💓💓💞💞💞
    കാത്തിരിപ്പ് തുടരുന്നു ..പുതിയ പുതിയ
    സ്മിതാ വസന്തങ്ങളുടെ വർണ്ണക്കാഴ്ചകൾക്കായി….💓💓💓💓

    സ്നേഹത്തോടെ നന്ദൂസ്….💚💚💚💚💚

    1. ഇതുപോലെയുള്ള വാക്കുകൾ ഉപയോഗിച്ചാണ് പ്രോത്സാഹനം എങ്കിൽ മറ്റെല്ലാം മാറ്റിവെച്ച് എഴുതേണ്ടിവരും….

      നന്ദി എന്നോ താങ്ക്യൂ എന്നോ
      എന്തൊക്കെ പറഞ്ഞാലും
      നിങ്ങൾ പറഞ്ഞ വാക്കുകൾക്ക് സമം ആവുകയില്ല…

      എങ്കിലും ഒരുപാട് നന്ദി…

Leave a Reply

Your email address will not be published. Required fields are marked *