സൂര്യനെ പ്രണയിച്ചവൾ 10 [Smitha] 226

അവള്‍ക്ക് ലജ്ജമൂലം ഒഴുക്കോടെ പറയാന്‍ കഴിഞ്ഞില്ല.

“ഒരു പെണ്ണാണ്‌…പറയാന്‍ കഴിയില്ല…അത് … ജോയല്‍ ആണ് എന്നോട് പറയേണ്ടത്… ജോയല്‍ അത് എന്നോട് പറയും എന്ന് ഞാന്‍ … റിയലി …ജോയല്‍ എന്നോട് അത് പറയും എന്ന് …പലപ്പോഴും ഞാന്‍ ജോയോട്‌ അടുത്ത് മിങ്കിള്‍ ചെയ്തു..ലാസ്റ്റ് ഇയര്‍ മുതല്‍ക്കേ …. മറ്റെല്ലാ കുട്ടികളെക്കാളും .ഐ മീന്‍ ഗേള്‍സിനെക്കാളും ഞാന്‍ എപ്പോഴും ജോയലിന്റെ കൂടെയുണ്ടായിരുന്നു….. അറിയാമോ ജോയ്ക്ക്? ഈ ക്യാമ്പസ്സില്‍ വേറെ ആരാ ജോയലിനെ ജോ എന്ന് വിളിച്ചിട്ടുള്ളേ ? ഓര്‍ത്ത് നോക്കിക്കേ ആരേലും വിളിച്ചിട്ടുണ്ടോ ജോ എന്ന്? മറ്റാരും ജോയലിനെ ജോ എന്ന് വിളിച്ചിട്ടില്ല. അങ്ങനെയെങ്കിലും ജോയല്‍ എന്‍റെ മനസ്സ് കാണും എന്ന് കരുതി.”

ജോയല്‍ അദ്ഭുതപ്പെട്ടു.
അവള്‍ പറഞ്ഞത് അവന് വിശ്വസിക്കാനായില്ല.
ഗായത്രി തന്നോട് സാധാരണമായതില്‍ക്കൂടുതല്‍ ഇടപഴകിയിട്ടുണ്ടോ?
യെസ്!
പെട്ടെന്നവന് മനസ്സിലായി.
ലൈബ്രറിയില്‍, കളിസ്ഥലങ്ങളില്‍, കാന്റീനില്‍, ഇടനാഴികകളില്‍, ക്യാമ്പസ്സിലെ മരത്തണലുകളില്‍, സാംസ്ക്കാരിക-കായിക മത്സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ എപ്പോഴും നിഴല്‍ പോലെ ഗായത്രിയുണ്ടായിരുന്നു.
താന്‍ പക്ഷെ അതില്‍ അസാധാരണത്വമൊന്നും കണ്ടിരുന്നില്ല.
മറ്റ് കൂട്ടുകാരെപ്പോലെ ഒരാള്‍.
അങ്ങനെ മാത്രം ഇടപഴകി!
അതില്‍ക്കൂടുതല്‍ ഒന്നും തന്നെ താന്‍ കണ്ടിരുന്നില്ല.
ഒരുപക്ഷെ അവളുടെ തീക്ഷണ സൌന്ദര്യമായിരിക്കാം അതിന് കാരണം.
ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് തന്നോട് പ്രണയം തോന്നാന്‍ ഒരു സാധ്യതയുമില്ല എന്ന് തന്‍റെ ഉപബോധമനസ്സില്‍പ്പോലും ബോധ്യമുണ്ടായിരുന്നത് കൊണ്ടാവാം.
പക്ഷെ അവള്‍ തന്നെ ഇപ്പോള്‍ പറയുകയാണ്.
അവളുടെ രക്തത്തില്‍, ശ്വാസത്തില്‍, പ്രാണനില്‍ താനുണ്ടായിരുന്നു എന്ന്!
ജീവരേണുക്കളെ നിദ്രയില്‍ നിന്നുമുണര്‍ത്തുന്ന സംഗീതത്തില്‍ നിന്നും സ്വര്‍ണ്ണത്തൂവലുകള്‍ അടര്‍ന്ന് തന്‍റെ മേല്‍ പെയ്തിറങ്ങുന്നു.
ദൂരെ ഗോതമ്പ് പാടങ്ങളുടെ അതിരില്‍, പുലരിക്കാറ്റില്‍ തിരയിളക്കുന്ന ജമന്തിപ്പൂക്കളുടെ സുവര്‍ണ്ണ ഗന്ധം ക്ഷേത്രത്തില്‍ നിന്നുമൊഴുകുന്ന ദേവസങ്കീര്‍ത്തനത്തിലലിഞ്ഞ് അവരെ തഴുകി.
അപ്പോള്‍ പ്രണയത്തിന്‍റെ തീവ്രമായ ഒരു കനല്‍മിന്നല്‍ തന്‍റെ ഇന്ദ്രിയങ്ങള സുഖകരമായി പൊള്ളിച്ചത് ജോയല്‍ അറിഞ്ഞു.
പ്രണയത്തിന്‍റെ വിണ്‍ശംഖ് മീട്ടുന്നതാരാണ്?

“ഗായത്രി, അത് പക്ഷെ ..ഞാന്‍…അങ്ങനെ ഗായത്രിയെ…ഒരിക്കല്‍പ്പോലും…അല്ല ഞാന്‍ മറ്റാരോടും അങ്ങനെ..ഗായത്രിക്ക് അറിയാമല്ലോ…”

ഗായത്രിയുടെ പുഞ്ചിരിയുടെ ഊഷ്മളത അല്‍പ്പം കുറഞ്ഞു.

“അതെനിക്ക് മനസിലായത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ഡ്രാമ…”

അവള്‍ പറഞ്ഞു.

“കാരണം എങ്ങനത്തെ പെണ്‍കുട്ടിയാണ് ജോയലിന്റെ മനസ്സില്‍ ഉള്ളതെന്ന് എനിക്കറിയണമായിരുന്നു. യൂ നോ…എനിക്കെന്തോ നോര്‍മ്മല്‍ അല്ലാത്ത ഒരു കോണ്‍ഫിഡന്‍സ് ആരുന്നു ജോയലിനെ എനിക്ക് പെട്ടെന്ന് കിട്ടും എന്നൊക്കെ… അതിന് എനിക്ക് ഒത്തിരി ക്വാളിറ്റി ഉണ്ട് എന്നൊക്കെ ഞാന്‍ അങ്ങ് വിശ്വസിച്ചു …കാരണം എന്നാന്ന് വെച്ചാ കുറെ പേര് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് … ജോയലിന്റെ ഭാഷേല്‍ പറഞ്ഞാല്‍ ..എന്താ അത്? ആ, വായില്‍

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

43 Comments

Add a Comment
  1. ?സിംഹരാജൻ

    സ്മിത❤?,
    ജോയലിന്റെയും ഗായത്രിയുടെയും പ്രണയം അത്രക്ക് ആഴത്തിൽ ആണെന്നു മനുസ്സിലാക്കാൻ ഇത്രയും തന്നെ മതിയാകും… ആ ലെറ്റർ വഴി ഉള്ള സന്ദേശം ഒക്കെ ശെരിക്കും ഇഷ്ടപ്പെട്ടു!!!ഇവിടെ കഥക്ക് അനുയോജ്യം ആയ രീതിക്ക് ഇത് വർക്ഔട് ആയ്…പിന്നെ ചെറിയൊരു ശങ്ക എന്നാൽ നമ്മുടെ മിലിട്ടറി ഓഫീസർ ആദ്യം ആയ് ഇഷ്ടപ്പെട്ടതും അതിലേറെ തന്റെ പാതി ആണെന്ന് പുള്ളിക്കാരൻ ചിന്തിച്ചിരിക്കയല്ലേ?….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഒരു കണക്കിന് ഈ സ്റ്റോറി ഇപ്പൊ വയ്ച്ചത് നന്നായി അല്ലങ്കിൽ നേരത്തെ ഗ്യാപ് ഇട്ട ടൈം ഇൽ ഞാൻ പ്രാകി കൊന്നേനെ ?…..
    കട്ട വെയ്റ്റിംഗ്…
    ❤?❤?

  2. സ്മിത ചേച്ചീ❤❤❤

    പതിവ് പോലെ തന്നെ ഗ്രാഫ് ഒട്ടും താഴാതെ മറ്റൊരു പാർട്ട്…
    ജോയൽ പിടി കൊടുത്തത് നന്നായി പാവം ഗായത്രിയെ അധികം പ്രാന്ത് പിടിപ്പിച്ചില്ലല്ലോ…
    ആഹ് കത്തെഴുതിക്കൽ അടിപൊളി ആയിരുന്നൂട്ടാ….
    ജോയലിന്റെ പ്രാക്ടിക്കൽ അപ്പ്രോച്ചും ഗായത്രിയുടെ പ്രണയ തീവ്രമായ ആപ്പ്രോച്ചും നന്നായിരുന്നു…
    പക്ഷെ പലപ്പോഴും പ്രാക്ടിക്കൽ ആണ് അവസാനം ജയിക്കാറുള്ളത്….

    ഇനി പൂത്തു തളിർക്കുന്ന പ്രണയതിനായും ജോയലിന്റെ പരിണാമതിനായും കാത്തിരിക്കുന്നു….

    ലാസ്റ് ത്തെ കിസ്സ് പൊളിച്ചൂട്ടാ….

    സ്നേഹപൂർവ്വം…❤❤❤

    1. അക്കിലീസ്,
      കഥയുടെ ഈ ഭാഗം ഇഷ്ടമായി എന്നറിയിച്ചതില്‍ ഒരുപാട് സന്തോഷം. ഭൂരിപക്ഷം പേരുടെയും അഭിപ്രായത്തോട് ഒത്തുപോകാതെ, പോപ്പുലിസ്റ്റ് ആകാതെ അഭിപ്രായം പറഞ്ഞതില്‍ സന്തോഷം. പോപ്പുലിസ്റ്റ് അഭിപ്രായം ഗായത്രിയെ ഒന്ന് പറ്റിക്കുന്ന സീനുകള്‍ വേണമെന്നായിരുന്നു. ഈ ഷോണറിലെ മറ്റു കഥകള്‍ക്ക് അങ്ങനെ സംഭവിക്കാറുള്ളത് പോലെ വേണമായിരുന്നു എന്നാണു ചിലരെങ്കിലും അഭിപ്രായപ്പെട്ടത്…

      അഭിപ്രായത്തിന് ഒരുപാട് നന്ദി…
      സസ്നേഹം
      സ്മിത

      1. പോപ്പുലിസ്റ് അഭിപ്രായത്തോട് ഒപ്പം പോവാതിരുന്നതും അതുകൊണ്ടാണ് ചേച്ചീ,
        നായികയെ തിരികെ വട്ടു പിടിപ്പിക്കുന്ന നായകൻ ക്‌ളീഷേ ആയിപോവും…പിന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതും അതാവുമല്ലോ പക്ഷെ അതിൽ നിന്നും മാറ്റിയെഴുതിയതുകൊണ്ട് എനിക്ക് അത് ഇഷ്ടപ്പെട്ടു….❤

  3. ഫ്ലോക്കി കട്ടേക്കാട്

    സ്മിത….

    വായിച്ചു മനസ്സ് കുളിർത്തു വരുമ്പോഴേക്കും തീർന്നു പോകുന്നത് എന്തൊരു കഷ്ടമാണ്…. 10 പേജ് എന്ന് പറയുന്നത് വളരെ കുറഞ്ഞു പോയി ർന്ന ഒരു പരാതി ഉണ്ടെ….

    എന്നാൽ അതോടൊപ്പം, പ്രണയം പറയുമ്പോൾ പലരും കൊണ്ടുവരാൻ ശ്രമിക്കുന്ന പതിവ് പൈങ്കിളി ക്ളീഷെകളെ ഒഴിവാക്കിയതിൽ അല്ലങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കാത്തതിൽ സന്തോഷം…

    കഴിഞ്ഞ പാർട്ടും ഈ പാർട്ടും ഒരു കണക്ഷൻ പാർട്സ് പോലെ തോന്നുന്നു. പക്ഷെ തീർച്ചയായും ജോയലിന്റെ മാറ്റത്തിന്റെ കാരണങ്ങളും, ഒപ്പം അവസാനം ഗായത്രിയെ കാണുമോ? കണ്ടാൽ എന്തെല്ലാം സംഭവിക്കും എന്നറിയാൻ ആകാംഷയിൽ ആണ്…

    സ്നേഹം
    ഫ്ലോക്കി

    1. ഹായ് ,

      പലരും ഗായത്രിയെ ഒന്ന് വട്ടുകളിപ്പിക്കുന്ന ജോയലിനെ പ്രതീക്ഷിച്ചിരുന്നു. ആ ദിക്കിലേക്ക് അല്‍പ്പം പ്രലോഭിപ്പിക്കപ്പെട്ടു എന്നത് സത്യമാണ്.

      പിന്നെ അത് വേണ്ട എന്ന് വെക്കുകയാണ് ഉണ്ടായത്. അതില്‍ ഒരു ക്ലീഷേ ടച്ച് ഫീല്‍ ചെയ്തത് കൊണ്ട്…

      ഇപോഴത്തെ ജോയലില്‍ നിന്നും കഥ തുടങ്ങിയിടത്തെ ജോയലിലേക്ക് സംഭവിച്ച പരിണാമം എഴുതുക എന്നത് അത്ര എളുപ്പമല്ല…

      ശ്രമം ഉണ്ടാവുമെങ്കിലും.

      സ്നേഹപൂര്‍വ്വം
      സ്മിത

  4. Smithaji, രണ്ടു ദിവസം ഇലക്ഷന് പിന്നാലെ ആയിരുന്നു. പോളിങ് ഏജന്റ്. അതുകൊണ്ട് ഇന്നാണ് കഥ വായിച്ചത്. ഈ വയസ്സാം കാലത്തും ഞാനും കോളേജിൽ ആണൊ എന്നു തോന്നിപ്പോയി. അവരുടെ ലവ് indroducing super. They are formidable hindrencess എന്ന ജോയലിന്റ അഭിപ്രായത്തിനു ഗായത്രിയുടെ മറുപടി not above the power of my love.what an excellent reply. Smithaji ഈ കഥ വായിച്ചതോടെ രണ്ടു ദിവസത്തെ ക്ഷീണം തീർന്നു. Once again thanks and appreciations for your writing abilities. Waiting for the next part.
    Thanks and regards.

    1. “……. They are formidable hindrances എന്ന ജോയലിന്റ അഭിപ്രായത്തിനു ഗായത്രിയുടെ മറുപടി not above the power of my love.what an excellent reply……..”

      ഈ ഭാഗം വായിക്കുന്നവരുടെ കണ്ണുകളില്‍ പതിയണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

      താങ്കള്‍ അത് ശ്രദ്ധിക്കുകയും അത് എടുത്തെഴുതുകയും ചെയ്തിരിക്കുന്നു….

      “ഈ കഥ വായിച്ചതോടെ രണ്ടു ദിവസത്തെ ക്ഷീണം തീർന്നു. …”

      ഇങ്ങനെയൊക്കെ പറഞ്ഞുകേള്‍ക്കുമ്പോള്‍ കൈകൂപ്പി തലകുനിക്കാനെ എനിക്ക് കഴിയൂ…

      ഒരുപാട് നന്ദി…
      സ്നേഹപൂര്‍വ്വം
      സ്മിത

  5. ചേച്ചി……..

    ഈ ഭാഗവും വായിച്ചു.ജോയേൽ പെട്ടെന്ന് കീഴടങ്ങിയത് പോലെ.അറ്റ്ലീസ്റ്റ് അവളുടെ ഗെയിം അവൻ തുടരും എന്ന് കരുതിയിരുന്നു.

    പ്രണയത്തെക്കുറിച്ചുള്ള ചില കാഴ്ച്ചപ്പാടുകൾ ആണ് ഈ അധ്യായത്തിൽ.ജോയേൽ ഒരു ക്ളീഷേ ലെവലിൽ ചിന്തിക്കുമ്പോൾ പ്രണയം യഥാർത്ഥത്തിൽ അങ്ങനെയല്ല എന്ന് കാണിച്ചുകൊടുക്കുവാനാണ് ഗായത്രി ശ്രമിക്കുന്നത്.അതാണ് സത്യവും.

    പക്ഷെ ജോയേൽ പറയുന്ന ക്ളീഷേകളാണ് പ്രണയത്തിൽ എപ്പോഴും വില്ലൻ.പക്ഷെ സ്നേഹത്തിന്റെ ശക്തി അതിനേക്കാൾ മുകളിലാണെന്ന സത്യം അവതരിപ്പിക്കുമ്പോഴും ആ സത്യം പ്രത്യക്ഷത്തിൽ തോൽക്കുകയും തിരശീലക്ക് പിന്നിൽ മാത്രം ജ്വാലിക്കുകയും ചെയ്യുന്നു.

    ജോയേൽ തന്റെ പിതാവിന്റെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നവനാണ്.അയാളെ മാതൃക ആക്കിയവനാണ്.ജോയേലിന്റെ അമ്മ അല്പം കൂടുതൽ പ്രാക്ടിക്കൽ സെൻസ് ഉള്ളവളും.
    പക്ഷെ നിലപാടുകളെ ബഹുമാനിക്കുന്നവർ ആണ് അവരിൽ ഓരോരുത്തരും.അച്ഛന്റെ നിലപാടിനെ പിന്തുടരുന്ന ജോയേലിൽ പ്രണയത്തോടുള്ള യാഥാസ്തിക ചിന്താഗതി വന്ന് കൂടിയതിൽ തെറ്റ് പറയാൻ കഴിയില്ല, കാരണം പ്രണയമെന്നതിന്റെ അർത്ഥം ശരിയായി അവൻ മനസ്സിലാക്കിയിട്ടില്ല.

    പക്ഷെ ഗായത്രി തന്റെ പ്രണയം അവനെ അനുഭവിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ അത് അവന് മനസിലാവാതെ വരുമ്പോൾ റൂട്ട് മാറ്റിപ്പിടിച്ചതിനെയും അവന്റെ മനസിലേക്ക് ഇറങ്ങിചെല്ലാൻ ശ്രമിച്ചതിനെയും കുറ്റം പറയുക വയ്യ.പക്ഷെ ജോയേലിന് അങ്ങനെ അല്ല തോന്നുന്നതും.

    പക്ഷെ അവൻ തിരിച്ചറിയുമ്പോൾ അവന്റെ കാഴ്ച്ചപ്പാടും മാറുന്നു.അതെ അറിവുകളെക്കാൾ തിരിച്ചറിവുകളാണ് ഒരുവനെ മാറ്റുന്നത്.അതാണ്‌ അവൻ അവളുടെ പ്രണയം സ്വീകരിക്കുന്നതും.

    വീണ്ടും കാണാം
    സ്നേഹപൂർവ്വം
    ആൽബി

    1. ജോയല്‍ യാതാര്‍ത്ഥ ലോകത്തിന്‍റെ പ്രതിനിധിയല്ലേ? ജീവിതത്തില്‍ എല്ലാം എളുപ്പമല്ല അവന്. അച്ഛന്‍ സെലിബ്രിറ്റി ആണങ്കിലും.
      ഗായത്രി പക്ഷെ അങ്ങനെയല്ലല്ലോ.
      അവള്‍ പ്രിവിലേജ്ഡ് സോസൈറ്റിയുടെ പ്രതിനിധാനവും.
      എല്ലാം എളുപ്പമാണ് ഗായത്രിക്ക്. ഒന്നും ടെന്‍ഷന്‍ നല്‍കുന്നവയല്ല. അതുകൊണ്ടുതന്നെ ഭാവിയെ അവള്‍ക്ക് ഭരിക്കാന്‍ അറിയാം.
      ഭാവിയെക്കുറിച്ചുള്ള ഭയം ജോയലിനെയും ഭരിക്കുന്നു.
      ഈയൊരു Dichotomy അവര്‍ക്കിടയിലുണ്ട്.

      സ്നേഹപൂര്‍വ്വം
      സ്മിത

  6. Aa raajav jeevichiripundale

  7. കൊതിയൻ

    അവരുടെ ആ ഇണ ചേർത്തുന്ന വരികൾ? ഹോ മാരക ഫീൽ

    1. താങ്ക്യൂ വെരി മച്ച്

  8. സ്മിതാമ്മ, സ്മിതേച്ചി
    അഹ് എന്തെങ്കിലും ആകട്ടെ.?

    നിങ്ങളുടെ കഥകളിൽ ഞാൻ വായിക്കുന്ന രണ്ടാമത്തെ കഥയാണ് ഇത്. സൂര്യനെ പ്രണയിച്ചവൾ.
    ആദ്യം വായിച്ചത് ശിശിര പുഷ്പമാണ്. പിന്നെ ഇതും.
    ബാക്കിയുള്ളതൊക്കെ ഒരു അവിഹിതം നിഷിദ്ധസംഗമം ഒക്കെയായത് കൊണ്ട് തന്നെ വായിക്കാറില്ല. എന്തോ അതിനോട് താല്പര്യമില്ല.

    ജോ ഇത്രപെട്ടത് പിടികൊടുക്കരുതായിരുന്നു. കുറച്ചൊക്കെ വട്ടാക്കിയിട്ട് പോരായിരുന്നോ എന്ന് തോന്നിപ്പോയി.
    ഏതായാലും അടുത്ത ഭാഗം പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. കൂടുതൽ എന്തിക്കെയോ പറയണം എന്നുണ്ടായിരുന്നു
      ?എന്തോ മറ്റൊന്നും പറയാൻ കഴിയുന്നില്ല

    2. കഥ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം.
      കഥയുടെ ഈ അദ്ധ്യായം അല്‍പ്പം ഫാസ്റ്റ് ആയി എന്ന് പലരും പറഞ്ഞു…

      ഒരുപാട് നന്ദി…

      1. @ലില്ലി.

        കോബ്രാ ഹിൽസ് കൂടി വായിച്ചു നോക്കൂ

        1. അത് സാടല്ലേ അല്ലെ…. ?

          വായിക്കണം

  9. കഥയുടെ ആരംഭത്തിൽ കണ്ട ജോയലിലേക്ക് ഇപ്പോഴുള്ള ജോയലിന്റെ പരിണാമം എഴുതുന്നത് അത്ര എളുപ്പം ആണ് എന്ന് ഞാൻ കരുതുന്നില്ല… വെറും ഒരു മാങ്ങ കള്ളൻ ആയിരുന്നെങ്കിൽ അല്ലെങ്കിൽ തേങ്ങാ കള്ളൻ ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു….

    പക്ഷേ അങ്ങനെയാണോ?

    ജോയൽ ഇപ്പോൾ രാജ്യത്തിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒന്നാണ്…

    ഇച്ചിരി വിയർക്കും ഞാൻ…
    സ്നേഹപൂർവ്വം
    സ്മിത

  10. ജോയൽ ഗായത്രിയും അവസാനം ഒന്നിച്ചു അല്ലെ. അതിനു ചേരുന്ന പ്രണയ സിറ്റുവേഷൻസ് ഉള്ളപ്പെടുത്തി ഉള്ള ഒരു കംപ്ലീറ്റ് പാക്ക് പാർട്ട്‌. മുന്നോട്ടു ഉള്ള അവരുടെ പ്രണയ സുരഭില്ല നാൾക്കായി കാത്തിരിക്കുന്നു സ്മിത ജീ.

    1. യേസ് ജോസഫ് ജി
      അവരെ അങ്ങ് ഒരുമിപ്പിച്ചു….
      വരുംനാളുകളിൽ സംഭവിക്കുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ അല്പം ഭയമുണ്ട് എങ്ങനെ എഴുതും എന്ന് ഓർത്ത്….
      താങ്ക്യൂ സോ മച്ച്

  11. അഗ്നിദേവ്

    ഞാൻ കരുതി ജോയൽ ഗായത്രിയെ കുറച് വട്ടം ചുറ്റിക്കുമെന്ന് പക്ഷേ അവൻ ഞാൻ വിചാരിച്ചതിലും ഫസ്റ്റ് ആണ്. പക്ഷേ സുപ്പർ ആയിരുന്നു. ഇനി എന്ത് നടക്കും എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.??????????

    1. പൊതുവിൽ എല്ലാവരും അങ്ങനെ തന്നെയാണ് കരുതിയത്…
      അത് അല്പം ക്ലീഷേ ആയി പോകും എന്ന് ഞാൻ കരുതി…
      മിക്ക കഥകളിലും അങ്ങനെ ഒരു പാറ്റേൺ ഉണ്ടല്ലോ..

      അതുകൊണ്ടാണ് ഫാസ്റ്റ് ആക്കിയത്

  12. കഥ നന്നായിരുന്നു, എന്നാലും അവസാനത്തെ 4 പേജ് ഇത്തിരി സ്പീഡ് കൂടി പോയൊന്നു ഒരു സംശയം ?

    1. യാ, രഹാൻ
      സ്പീഡ് കൂടിയിട്ടുണ്ട്…
      രണ്ടും അല്ലെങ്കിലും അല്പം ഫാസ്റ്റ് ആണല്ലോ…

  13. അത്ര പെട്ടെന്ന് പിടികൊടുക്കുന്നവനാണോ ഈ ഞാൻ… ??? ശോ… ഒന്ന് വട്ടുകളിപ്പിച്ചിട്ടൊക്കെ മതിയായിരുന്നു. ആ സാരമില്ല, പറഞ്ഞയുടനെയൊരു കിടിലൻ കിസ്സു കിട്ടിയതുകൊണ്ട് ഞാനങ്ങു അഡ്ജസ്റ്റ് ചെയ്യുവാ… ??????

    1. അങ്ങനെയൊക്കെയാണ് ശരിക്കും ആലോചിച്ചത്…
      പിന്നെ തോന്നി ചിലപ്പോൾ ഇത് ക്ലീഷേ ആകാൻ സാധ്യതയുണ്ട്….
      ഒട്ടു മിക്ക കഥകളിലും അങ്ങനെയൊരു പാറ്റേൺ കാണപ്പെടാറുണ്ട്.
      അതുകൊണ്ടാണ് അവരുടെ ഒരുമിക്കലിന് അധികം
      ഇടവേള കൊടുക്കാതിരുന്നത്

  14. വേതാളം

    അനുസരണക്കേട് വല്ലാണ്ട് കൂടുന്നുണ്ട് ചെച്ചിക്കിപ്പോ നല്ല ചൂരൽ കഷായം തരേണ്ടി വരുമെന്ന തോന്നുന്നേ.. പേജ് കൂട്ടാൻ പറഞ്ഞാ ഇപ്പോളും പത്ത് പേജ്മായിട്ട വന്നേക്കണെ ??

    കഥ മനോഹരമായിട്ടുണ്ട് but എല്ലാം പെട്ടെന്ന് aayippoyo എന്നൊരു തോന്നൽ.. ജോയലിന് ഗായത്രിയെ കുറച്ചൂടെ വട്ട് കളിപ്പിച്ചിട്ട് അവളോട് പറഞാൽ മതിയാരുന്നു.. അതുപോലെ ജോയൽ തിരിച്ചു ഇഷ്ടം പറയുന്നതും അല്പം delay ആകാമായിരുന്നു. ഇതൊക്കെ ആണേലും അവരു തമ്മിൽ ഉള്ള scenes എല്ലാം പക്കാ ആയിരുന്നു.

    ജോയൽ പറഞ്ഞതൊക്കെ ശരിക്കും real ലൈഫിൽ എല്ലാവരും ചിന്തിക്കുന്നതാണ്.. അതുപക്ഷേ ഒരിക്കലും ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഇഷ്ടക്കൂടുതൽ കൊണ്ടാണ്.. അത്രയും സുഖത്തിൽ അർഭടതിൽ കഴിഞ്ഞ പെൺകുട്ടിയെ തനിക്ക് അതുപോലെ നോക്കാൻ പറ്റുമോ എന്നുള്ള ടെൻഷൻ തന്നെയാണ് അത്.. ജോയലിനു ഉള്ളതും അതെ പേടി ആണ്.. ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി അറിയാനുള്ള കര്യങ്ങൾ ഒരുപാടുണ്ട്.
    1. Aa കിസ്സിന് ശേഷം എന്ത് സംഭവിക്കും..?
    2. ഗായത്രി ഇപ്പൊൾ ജീവനോടെ ഉണ്ടോ..?
    3. ഇത്രയും സൗമ്യനും ശാന്തനും ആയ ജോ
    എങ്ങനെ ഇപ്പൊൾ കാണുന്ന ജോ ആയി..?
    4. ജോയുടെ പപ്പാക്ക് എന്ത് സംഭവിച്ചു..?

    ഇതിനെല്ലാം വേണ്ടി കട്ട വെയ്റ്റിംഗ്

    1. അത് കാര്യം എന്താണ് എന്ന് വച്ചാൽ..

      ഗായത്രി രണ്ടുവർഷമായി ജോയിൻ വേണ്ടി കൊതിച്ചിരിക്കുക അല്ലായിരുന്നോ?
      ആ കെമിസ്ട്രി ജോയിന്റ് ഫിസിക്സിൽ വന്നു
      അത് പിന്നെ ബയോളജി ആവുകയില്ലേ?
      അതാണ് സംഭവിച്ചത്.
      ഈ ഗ്രൗണ്ടിനു വെളിയിൽനിന്ന് കളി കാണുന്നവർക്ക് കണ്ട്രോൾ കണ്ട്രോൾ കണ്ട്രോൾ എന്ന് പറയാൻ എളുപ്പമാണ്….
      തിക്ക് മുട്ടി നിൽക്കുന്നവർക്ക് അല്ലേ അതിന്റെ വിഷമം മനസ്സിലാകൂ!!!
      അതാണ് അതുമാത്രമാണ് സംഭവിച്ചത് ഉണ്ണികൃഷ്ണൻ….

  15. അടിപൊളി
    ജോ പെട്ടന്ന് അവൾക്ക് കിഴടങ്കിയുപോലെ
    കുറച്ചു സമയം എടുത്തു അവൻ ഇഷ്ട്ടം പറഞ്ഞാൽ മതിയായിരുന്നു

    1. ശകലം ഫാസ്റ്റ് ആയി ….
      കൊറച്ചും കൂടി സ്ലോ പെയ്സ് മതിയാരുന്നു എന്നാണ് പൊതുവിലുള്ള അഭിപ്രായം.

  16. അഞ്ചാം സ്ഥാനം ഒന്നും എനിക്ക് വേണ്ടേ…
    സ്മിതാ നല്ല അടിപൊളി ലൈനുകൾ ആണ് കുറച്ചൂടെ പ്രേമം പ്രകടിപ്പിക്കുന്ന സന്ദർഭം ആ പാവങ്ങൾക്ക് കൊടുക്കാമായിരുന്നു.സാരമില്ല ഇനിയും സമയം ഉണ്ടല്ലോ .കുറച്ചൂടെ പേജുകൾ കൂട്ടമായിരുന്നു എന്ത് രസം ആണ് അവർ തമ്മിൽ അടുക്കുമ്പോൾ….?????

    1. അവരങ്ങനെ ഞരമ്പ് മുറിച്ച് നിന്ന് പെടയ്ക്കുവല്ലാരുന്നോ?
      അപ്പം എങ്ങനെ കണ്ട്രോള്‍ കിട്ടും?
      ഹാര്‍ട്ടിലെ ഫീലിങ്ങ്സ്‌ന്‍റെ ഇന്‍റ്റെന്‍സിറ്റി കാണിക്കാന്‍ ആണ് ട്രൈ ചെയ്തത്…
      അതാണ് അല്‍പ്പം ഫാസ്റ്റ് ആയത്..

  17. നാലാം സ്ഥാനം ഇക്ക് തരോ…..ഞാട്ത്തു

    1. താങ്ക്സ് അക്രൂ…

      1. സൂപ്പർ അടിപൊളി അടുത്ത പാർട്ട് വേഗംതാ സ്മിത ചേച്ചീ

  18. അങ്ങനെ സൂര്യനും വന്നു.
    തത്കാലം മൂന്നാം സ്ഥാനം ഞാൻ ഇങ്ങെടുക്കുവാ.അഭിപ്രായം അറിയിക്കാം കേട്ടൊ.

    ആൽബി

    1. താങ്ക്സ് ട്ടൊ, ആല്‍ബി

  19. രണ്ടാം ലൈക്ക് എന്റയായിരുന്നു ട്ടാ…
    കമന്റടിക്കാൻ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്തപ്പോ വട്ടം കറങ്ങിയ കാരണാ എന്റെ ഫസ്റ്റ് റാങ്ക് പോയത്…
    പാവം ഞാൻ….
    പക്ഷെ ആദ്യം ഗീതിക… പിന്നെ ചന്ദ്രിക (സൂര്യനെ പ്രണയിച്ചോള്)

    അങ്ങനെ പറയാം ഡീറ്റെയിൽസ്…

    1. ഒരു റിക്വസ്റ്റ്…
      ഒരേ ഒരു റിക്വസ്റ്റ്!!
      നിക്കുവോ ഇവിടെ ഒരു റ്റു മന്ത്സ്?
      മിനിമം?
      അതോ ഇതും അത്യാഗ്രഹമാണ് മോളെ, അത്യാഗ്രഹം എന്നും പറഞ്ഞ് പാട്ടിന് പോകുമോ?
      കൂടുതല്‍ ഒന്നും വേണ്ട ആഴ്ച്ചെല്‍ ഒരു കഥ. മിനിമം ഒരു പത്ത് പേജായാലും മതി.

      അതോ ഇതും അത്യാഗ്രഹമാണ് മോളെ, അത്യാഗ്രഹം എന്നും പറഞ്ഞ് പാട്ടിന് പോകുമോ?

      പ്ലീസ്!!!!

      1. രണ്ടുമാസോ??

        രണ്ടു മാസം ഫ്രീ ആവാൻ പറ്റിയിരുന്നേൽ ഞാൻ വല്ല അന്റാർട്ടിക്കേലിക്കും പോയേനില്ലേ എന്റെ കൊച്ചമ്രാട്ടീ… (അയ്യോ അമ്മച്ചിപ്പാറൂ.. സോറി സോറി….)

        അതും പോരാഞ്ഞ് ആഴ്ച്ചേൽ ഒരു കഥയും…ഗൊള്ളാം…
        (ബാഗ്രൗണ്ടിൽ കൃഷ്ണമണികളെ മേലോട്ടുയർത്തി ഇടത്തോട്ടും വലത്തോട്ടും ടെന്നീസ് കളിക്കുന്ന സിമോണ)

        ഒരു രക്ഷേമില്ല ന്നെ… ഇന്നലെന്നെ ഗീതിക വായിക്കണം, കമന്റിന് മറുപടണം ന്നൊക്കെ വിചാരിച്ചിട്ട് ഒരു വസ്തു നടന്നില്ല…
        ഒടുക്കത്തെ പണികളായിരുന്നു….
        ഇനീപ്പോ ക്ളോക്ക് നന്നാവാണ്ട് ഒന്നും നടക്കും ന്നു തോന്നണില്ല എന്റെ സ്മിതാമ്മേ…
        ഞാൻ വരും പക്ഷെ… ഷുവറാ..
        അങ്ങനൊന്നും മേൽന്നു പോണ ഐറ്റം ഒന്നുമല്ല ഞാൻ ട്ടാ…
        അങ്ങനെ സുഖിക്കണ്ട…
        സ്മിതാമ്മേടെ വാളുകളെ വാളുകളാൽ അഭിഷേകം ചെയ്യാൻ ഒരു ഫുൾ കുപ്പി കള്ളും അകത്താക്കി ഞാൻ വരും… നോക്കിക്കോ…

        ഒരുപാട് ഇഷ്ടത്തോടെ
        സ്വന്തം (ഇതെഴുതുമ്പോ നെഞ്ചിന്റുള്ളിൽ ഒരു കിക്കിളിയാണ്,.. ഒരു സുഖം)
        സിമോണ.

    1. താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *