സൂര്യനെ പ്രണയിച്ചവൾ 13 [Smitha] 201

ചുറ്റുപാടും പരിസരവും.
ആ നിമിഷം പോത്തന്‍ ജോസഫ് ഹോള്‍സ്റ്ററില്‍ നിന്നും തന്‍റെ തോക്കെടുത്തു.
എന്നാല്‍ അതിന് മുമ്പ് ജോയലിന്റെ തോക്കില്‍ നിന്നും രണ്ടാമത്തെ വെടി പോത്തന്‍ ജോസഫിനോടപ്പം വന്നിറങ്ങിയ പോലീസുകാരന്റെ നെറ്റി തുളച്ചു.
ബഹളവും തിക്കും തിരക്കും നിലവിളിയും മൂലം പോത്തന്‍ ജോസഫിന് വെടിവെയ്ക്കാനായില്ല.
ആ നിമിഷം സ്റ്റേഷന്‍ വളപ്പില്‍ കിടന്ന ഒരു ജീപ്പിലേക്ക് ജോയല്‍ ചാടിക്കയറി.
ആ നിമിഷം അവന്‍റെ തോള്‍ തുളച്ചുകൊണ്ട് വെടിയുണ്ട തറഞ്ഞു കയറി.

“ഒഹ്ഹ്ഹ!!!”

അവന്‍ അസഹ്യമായ വേദനയില്‍ അലറിക്കരഞ്ഞു.
എന്നാല്‍ വരുന്ന നിമിഷങ്ങളെയോര്‍ത്ത് അവന്‍ പെട്ടെന്ന് ജീപ്പ് കൊമ്പൌണ്ടിനു വെളിയിലെക്കെടുത്തു.
ചിതറിയോടുന്ന മാധ്യമപ്രവര്‍ത്തകരുടേയും പോതുജനങ്ങളുടെയും പോലീസുകാരുടെയും മധ്യത്തിലൂടെ അവന്‍ ജീപ്പ് ഗേറ്റിനു വെളിയിലെക്കെടുത്തു.
അപ്പോള്‍ രണ്ടാമത്തെ വെടിയുണ്ട അവന്‍റെ വയറിന്‍റെ സൈഡില്‍ തറഞ്ഞു.
കൊഴുത്ത രക്തം അവന്‍റെ വസ്ത്രങ്ങളെ നനച്ചുകൊണ്ട് ജീപ്പിന്‍റെ ഫ്ലോറിലേക്ക് വീണു.
എങ്കിലും പിടിക്കപ്പെട്ടു കഴിഞ്ഞാലുള്ള അവസ്ഥയോര്‍ത്ത്, അവശേഷിച്ച ജീവനും ഊര്‍ജ്ജവും സംഭരിച്ച് അവന്‍ അതിവേഗം മുമ്പോട്ട്‌ ഡ്രൈവ് ചെയ്തു.
[തുടരും]

 

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

39 Comments

Add a Comment
  1. വന്നപ്പോ ഫസ്റ്റ് പേജിലെ പേരുകണ്ടു ഇങ്ങോട്ട് പോന്നു,, വെറുതെ ഒരു ഹായ് പറയാമെന്ന് കരുതി..

    ഏറെക്കാലം ഇവിടെ ഇങ്ങനെ ഉണ്ടാവണം താൻ, കാരണം മടങ്ങിവരവ് ഏറെ വിദൂരതയിൽ അല്ലായിരിക്കട്ടെ എന്ന് സ്വയം സ്വന്തം കാര്യം ആഗ്രഹിക്കുന്നു…

    പിന്നെ സുഖമാണെന്ന് വിശ്വസിക്കുന്നു,,
    സസ്നേഹം ചാർളി

    1. താങ്ക്സ്
      കണ്ടിട്ട് ഒരുപാടായല്ലോ…
      കഥ എവിടെ? ❤❤

      1. അണിയറയിൽ ഒരെണ്ണം ഒരുങ്ങുന്നുണ്ട് ഏറിയാൽ 2 ആഴ്ചയിൽ ഇവിടെ കാണാം

  2. എന്റെ മമ്മി കത്രിന. തുടർന്നു എഴുതിക്കൂടെ, plzzzzzz

    1. ഇനി ഒരു തുടർച്ചയ്ക്ക് സാധ്യത ഇല്ലാതെയാണ് ആ കഥ അവസാനിച്ചത്….
      അതുകൊണ്ട് അത് വീണ്ടും എഴുതണം എന്ന് പറയുമ്പോൾ…..
      പൂർത്തിയാക്കാനുള്ള കഥകൾ ആദ്യം അവസാനിക്കട്ടെ….
      അതിനുശേഷം ആലോചിക്കാം….

      1. Thanksss sremikanammm

    1. താങ്ക്സ് എ ലോട്ട് ….
      താങ്ക്യൂ …

  3. കിടിലൻ ആയിട്ടുണ്ട്‌ സ്മിത.

    ❤❤❤

    പെട്ടെന്ന് പെട്ടെന്ന് പാർട്ടുകൾ വരുന്നുണ്ടെല്ലോ.. ?

    1. വളരെ നന്ദി …

      കഥയ്ക്ക് കാത്തിരിക്കുന്നവര്‍ ഉണ്ടെന്നറിയുമ്പോള്‍ എഴുതാന്‍ തോന്നും…

      നന്ദി, വീണ്ടും.

  4. ചേച്ചി…….

    “കഥയുടെ ഗതി മാറിയ അധ്യായം.”ഒറ്റ വാക്കിൽ ഇതാണ് പറയാനുള്ളത്.പുതിയ ഒരു ജോയേൽ ജനിക്കുകയാണിവിടെ.ജോയലിന്റെ ജീവിതത്തിലെ അടുത്ത ഘട്ടം തുടങ്ങുകയായി

    ഇനിയറിയേണ്ടത് ജോയൽ എന്ന നേതാവിലെക്കുള്ള അവന്റെ വളർച്ചയാണ്.
    അതിനുള്ള കാത്തിരിപ്പാണ് ഇനി.

    ഗായത്രിയുടെ പ്രണയം, അതിന്റെ ഭാവി എന്നിവയും അറിയേണ്ടതുണ്ട്.

    സ്നേഹപൂർവ്വം
    ആൽബി

    1. ആല്‍ബി…

      ഇനിയുള്ള എഴുത്ത് എനിക്കും അത്ര എളുപ്പമല്ല.
      ഓരോ കുരുത്തക്കേടുകള്‍ ഉണ്ടാക്കിവെക്കാന്‍ എളുപ്പമാണ് എന്ന് പറയാറില്ലേ?
      ആ അവസ്ഥയാണ്.
      നിലവില്‍ പ്ലാനുകളില്ല.
      പോകുന്നയിടം അടിക്കുക എന്ന് പറയുന്നപോലെ,
      മനസ്സില്‍ തെളിയുന്നതെന്തോ അതങ്ങ് എഴുതുക….!!

      അപ്പോള്‍ ഇതുപോലെയുള്ള ചോദ്യങ്ങള്‍ സഹായകരമാകും!!

      നന്ദി…
      സ്നേഹത്തോടെ
      സ്മിത

  5. പ്രിയപ്പെട്ട രാജ…

    സത്യത്തിൽ എനിക്ക് എഴുതാൻ ഇഷ്ടം ഇത്തരം കഥകളാണ്….
    ലൈംഗികതയുടെ അതിപ്രസരമുള്ള കഥകൾ എഴുതാൻ അത്ര ഇഷ്ടവുമല്ല…

    ഇത്തരം കഥകൾക്കായി ആളുകൾ കാത്തിരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്…

    ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുന്നതും സന്തോഷം നൽകുന്നു…

    ഒരുപാട് നന്ദി
    സ്നേഹത്തോടെ
    സ്മിത

  6. വായനക്കാരൻ

    രണ്ടു പേരും ചേർന്ന് എഴുതിയ കഥയും, രാജയുടെ സ്വന്തം ഒരു കഥയും പൂർത്തിയാക്കാൻ ഉണ്ട്. അതുംകൂടി ഒന്നു പരിഗണിച്ചൂടെ?

  7. Hey smitha,
    ശരിക്കും ഒരു ക്രൈം ത്രില്ലർ വായിക്കുന്ന അതേ ഫീൽ,അത്രയും നല്ല ത്രില്ലിങ് ആയ എഴുത്ത്.ജോയൽ ബെന്നറ്റെന്ന ചെറുപ്പക്കാരനെ രാജ്യം അന്വേഷിക്കുന്ന കുറ്റവാളിയിലേക്ക് നയിക്കുന്നതിന്റെ തുടക്കം ഇപ്പോൾ കണ്ടു.സ്മിതാ നല്ല intereting ആണ് വായിക്കാൻ കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.ഇതുപോലുള്ള കഥകൾ ഏറെ ഇഷ്ടമാണ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….
      ഈ ജോണിറിൽ മുമ്പ് ഒന്ന് രണ്ട് കഥകൾ എഴുതിയിട്ടുണ്ട്….

      ഒരു സംഭവം ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പേജുകളാണ് ഉപയോഗിക്കുന്നത്…

      പേജുകൾ കുറയാൻ ചിലപ്പോൾ അതാവാം കാരണം…

      പേജുകളുടെ എണ്ണം കൂട്ടാൻ നോക്കാം…

      വളരെ നന്ദി…

  8. Ethupolaeyula item edukkathathanallo. Enthu patti. Inna muzhuvan vayichath. Poli

    1. ഷഹാന ഐ പി എസ് പോലെയുള്ള കഥകള്‍ സൈറ്റില്‍ ഉണ്ട്…

      താങ്ക്സ് എ ലോട്ട്

  9. Nannayittund chechi.

    1. താങ്ക്യൂ വെരിമച്ച് ??❤❤♥

  10. റൊമാന്റിക് മൂഡിൽ നിന്നും ത്രില്ലെർ മൂഡിലേക്ക് കഥയുടെ ഡിവിയഷൻ മാറി. ഇനി ഒരു കലാശക്കൊട്ട് തന്നെ കാണാൻ വേണ്ടി കാത്തിരിക്കുന്നു സ്മിത ജീ.

    1. താങ്ക്യൂ സോ മച്ച്ജോസഫ് ജി
      ♥❤♥?❤♥❤

  11. …ഡെയിലി ഓരോപോസ്റ്റ്‌, അതും എൻറർലി ഡിഫറെൻറ് സബ്ജെക്ട്സും… റിയലി ഹാറ്റ്സ് ഓഫ് യൂ…!

    …ഇതുവായിച്ചു തുടങ്ങീട്ടില്ല…!

    1. ഇപ്പോൾ അൽപസമയം ഫ്രീ ആയി ലഭിക്കുന്നുണ്ട്.

      അതുകൊണ്ടാണ്…
      അല്ലെങ്കിൽ ഇത് ഒരിക്കലും പൂർത്തിയാക്കുവാൻ കഴിയുകയില്ല..

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ???

  12. വായിച്ചു വരാം

    1. താങ്ക്യൂ സൊ മച്

  13. അഗ്നിദേവ്

    ശോ ഇനി എന്തൊക്കെ നടക്കും ഒരു പിടിയും കിട്ടുന്നില്ല. ജോയൽ ചെയ്തത് ന്യായം ആണ് അടുത്ത പർട്ടിന് വേണ്ടി കാത്തിരിക്കുന്നു ചേച്ചി.

    1. നല്ല വായനക്കും നല്ല അഭിപ്രായത്തിനും ഒരുപാട് നന്ദി ??

  14. ചേച്ചീ…❤❤❤

    പ്രണയത്തിന്റെ തീവ്രതയിൽ നിന്ന് അതിധ്രുതം ത്രില്ലിംഗ് മൂഡിലേക്ക് മാറി.
    ഗായത്രിയുമായുള്ള പ്രണയനിമിഷങ്ങളുടെ ചൂടാറും മുന്നേ പപ്പയുടെ മരണം അറിഞ്ഞു തകർന്ന ഹൃദയവും അതെ നിമിഷം തന്നെ കുറ്റവാളിയുമായി മാറേണ്ടി വന്ന ജോയൽ…
    സീൻ ട്രാൻസ്ഫോർമേഷൻ അതിഗംഭീരം…

    സ്നേഹപൂർവ്വം…❤❤❤

    പാർട്ട് വേഗം തന്നതിന്???

    1. ഒരുപാട് പേരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്…
      നമ്മുടെ കേരളത്തിൽപ്പോലും…
      ഉദാഹരണങ്ങൾ അനവധി…
      കുന്നിക്കൽ നാരായണൻ മുതൽ രൂപേഷ് വരെ…..
      ഇന്ത്യ ബീച്ചുകൾ ഹീറോയിസം ആയിരുന്നില്ല അവരുടെ ആരുടേയും ലക്ഷ്യം….
      ഞാൻ അക്രമത്തിന് മാർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കരുതരുത്….
      പക്ഷേ ചിലർരെ അക്രമകാരികൾ ആക്കുന്ന സാമൂഹിക കാരണങ്ങളെ നമുക്ക് ചോദ്യം ചെയ്യേണ്ടതായിട്ടുണ്ട്….

      ദാരിദ്ര്യമോ നീതിനിഷേധമോ ആണ് ചിലരെയെങ്കിലും അക്രമത്തിന് ഫാദർ തിരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്….

      ജോയൽ ഇന്ന് കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്….

      വായനയ്ക്കും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി

      സ്നേഹപൂർവ്വം
      സ്മിത

      1. “ഇന്ത്യ ബീച്ചുകൾ ‘
        ഇൻഡിവിജ്വൽ ഹീറോയിസം എന്നാണ് ഉദ്ദേശിച്ചത്…
        വോയ്സ് ടൈപ്പിങ്ങിൽ വന്ന മിസ്റ്റേക്ക്..

        1. സാഹചര്യം..നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ…
          ചിലർക്ക് പ്രതികരിക്കാൻ പോലും ആവില്ല…പ്രതികരിക്കുന്നവർ സംയമനം പാലിക്കണം, വൈകിയെത്തുന്ന നീതിക്കായി കാത്തിരിക്കണം എന്നൊക്കെ പറയുമ്പോൾ അത് കേട്ടിരിക്കാനുള്ള മനക്കരുത്തു എല്ലാവര്ക്കും ഉണ്ടായെന്നും വരില്ല….
          വൈകിയെത്തുന്ന നീതിയും അനീതിയാണ്.

          1. വളരെ ശരി ….

  15. ❤️?❤️ORU_PAVAM_JINN❤️?❤️

    ??..

    1. താങ്ക്സ് ??❤

    1. ??❤
      താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *