സൂര്യനെ പ്രണയിച്ചവൾ 21 [Smitha] 194

ജോയല്‍ തുടര്‍ന്നു.

“ഇങ്ങോട്ട് നിങ്ങളെ കൊണ്ടുവരുന്നതിന് മുമ്പ് നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ എന്തിനാണ് നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്ന്….”

അയാള്‍ എല്ലാവരെയും ആകെയൊന്നു നോക്കി.

“ഞങ്ങളുടെ കൂട്ടത്തിലെ നാല് പേരെ നിങ്ങളുടെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി…”

അവന്‍ തുടര്‍ന്നു.

“അവരെ തിരികെ കിട്ടുന്നതിനു നിങ്ങളുടെ സര്‍ക്കാരിനോട് വിലപേശാന്‍ ആണ് നിങ്ങളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്…സര്‍ക്കാറിന് വേഗം വിവേകമുദിച്ച്, ഞങ്ങളുടെ ആവശ്യം അംഗീകരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാന്‍ എല്ലാവരും പ്രാര്‍ഥിക്കുക..അങ്ങനെയായാല്‍ എല്ലാവര്‍ക്കും പോകാം…അല്ലെങ്കില്‍ എല്ലാവര്‍ക്കും ഇവിടെ ഞങ്ങടെ കൈകൊണ്ട് ചാകാം! അതുകൊണ്ട് …”

“കൊള്ളാം!”

പെട്ടെന്ന് താഴെ നിന്ന് ഉച്ചത്തില്‍ ഗായത്രിയുടെ ശബ്ദം ഉയര്‍ന്നു.

“ടെററിസ്റ്റിന്‍റെ നാവില്‍ നിന്നും വീഴുന്ന വാക്കുകള്‍ കൊള്ളാം! വിവേകം! പ്രാര്‍ത്ഥന….”

അവളുടെ ശബ്ദത്തില്‍ പുച്ഛവും അവജ്ഞയും കലര്‍ന്നിരുന്നു. മറ്റുള്ളവര്‍ അവളെ അദ്ഭുതത്തോടെ നോക്കി.

“ഗായത്രി വേണ്ട!”

രോഹിത് ഈശ്വര്‍ ഗായത്രിയുടെ കാതില്‍, അടക്കത്തില്‍, പറഞ്ഞു.

“ലോക്കല്‍ ഭീകരന്‍ അല്ല… ഗവണ്മെന്റ് തലയ്ക്ക് വിലപറഞ്ഞിരിക്കുന്ന ഭീകരനാണ്! ഗായത്രിക്ക് അറിയില്ല ഇവമ്മാരുടെ നേച്ചര്‍!”

അപ്പോള്‍ ഗായത്രി അയാളെ ഒന്ന് നോക്കി.

“സംസാരിക്കാന്‍ പോയിട്ട് അവന്‍റെ മുഖത്ത് പോലും നോക്കാന്‍ കൊള്ളില്ല ഗായത്രി…”

സന്ദേശ് വാര്യരും പറഞ്ഞു.

“അതേ!”

പെട്ടെന്ന് ജോയലിന്റെ ശബ്ദം അവിടെ ഉയര്‍ന്നു കേട്ടു.

“മുഖത്ത് നോക്കാന്‍ പോലും പാടില്ല ഞങ്ങളുടെ! വാര്യര് പറഞ്ഞത് ശരിയാ! മുഖത്തേക്ക് പോലും നോക്കരുത്!”

താന്‍ അടക്കത്തില്‍ പറഞ്ഞ കാര്യം ജോയല്‍ കേട്ടതെങ്ങനെ എന്നോര്‍ത്ത് സന്ദേശ് വാര്യര്‍ അന്ധാളിച്ചു. അയാളില്‍ ഭയമിരമ്പി. ജോയലിന്റെ കണ്ണുകള്‍ അപ്പോള്‍ ഗായത്രിയില്‍ തറഞ്ഞു. അവളും അവന്‍റെ കണ്ണുകളിലേക്ക് നോക്കി. അപ്പോള്‍ ഇരുവര്‍ക്കുമിടയിലെ കാലം അതിന്‍റെ യവനിക ഒന്ന് മാറ്റി.

 

അപ്പോള്‍ സായാഹ്നമാവുകയായിരുന്നു. മണാലിയിലെ ഗോള്‍ഡന്‍ റെയിന്‍ബോ ക്ലബ്ബിലാണ് എല്ലാവരും. അതിലെ വിശാലമായ ഡിസ്ക്കോത്തെക്കില്‍. കടും നിറങ്ങള്‍ ഭംഗി കൂട്ടിയ വസ്ത്രങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചടുലമായി നൃത്തം ചെയ്യുമ്പോള്‍, അഭൌമമായ ഗഗനകൂടാരത്തില്‍ നിന്നെന്നപോലെ മദിപ്പിക്കുന്ന ലേസര്‍ കിരണങ്ങള്‍ നിറഞ്ഞു പ്രസരിച്ചു ചുറ്റും. കണ്ണുകളില്‍ കാത്തിരിപ്പിന്‍റെ ദാഹവും ചുണ്ടുകളില്‍ അമര്‍ത്തിയൊളിപ്പിക്കാന്‍ പാടുപെടുന്ന പ്രണയലഹരിയുമായി അന്ന് അവള്‍ ഒരു കൈ തന്‍റെ അരക്കെട്ടിലും മറ്റേ കൈ തന്‍റെ തോളിലും പിടിച്ച് നൃത്തം ചെയ്യുകയായിരുന്നു.

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

44 Comments

Add a Comment
  1. ഗംഭീരം തന്നെ ഒന്നും പറയാനില്ല സുപ്പർ.അങ്ങനെ ഗായത്രിയും ജോയൽ ബെന്നറ്റും ഒറ്റക്ക്.ജോയലും ഗായാത്രിയുമായുള്ള പ്രൈവറ്റ് ആയിട്ടുള്ള സംഭാഷണങ്ങൾ കുറെ വേണം.പുറമെ വെറുപ്പ് പ്രകടിപ്പിക്കുന്ന അവളുടെ ഉള്ള് ഒന്ന് പൊളിക്കണം.ഇത് അറിഞ്ഞ രാകേഷിന്റെ നിലപാടും അറിയാനുണ്ട്. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    സാജിർ?

  2. Dayavayi ellavarodum ayi parayunnu ee theryvilim paripadim niruthu…

    pankali evide undenkil pakaliyodu munne paranjathanu dayavayi upadravikkathe evidunnu pokan..

  3. രുദ്ര ദേവൻ

    സ്മിതാ ജി നിങ്ങൾ നിങ്ങളുടെ രീതിയിൽ എഴുതുക പിന്നെ പറയാനുള്ളത് ഈ സൈറ്റിൻ്റെയും കാലാവധി തീരാനായി എന്നു തോന്നുന്നു കാരണം പണ്ടൊക്കെ നല്ല കഥകളും എഴുത്തുകാരും ഉണ്ടായിരുന്നു ഇവിടെ ഇപ്പോൾ ഒന്നും ഇല്ല എല്ലാം കാടെതാ പറിയെതാ എന്നറിയാത്ത കുറെ പാൽ കുപ്പികളുടെ അറപ്പും വെറുപ്പും ഉണ്ടാക്കുന്ന കഥകൾ ഒരു ലോജിക്കുമില്ലാത്ത സ്വന്തം ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി ഇടുന്ന ചവറുകൊട്ടയായി ഇത് മാറി പണ്ട് അഡ്മിൻ വാണിഗ് കൊടുത്തിരുന്നു ഇപ്പോൾ ഇല്ല നല്ല കഥകളുടെ താഴെ ഇങ്ങനെ കുറെ അവരാധികൾ വന്ന് ഒളിയിട്ട് ഓടിക്കും കുട്ടേട്ടൻ ഇടപെടുകയും ഇല്ല മടുപ്പ് ആയി തുടങ്ങി താലോലം ഉൾപ്പെടെ മറ്റു ഗ്രൂപ്പുകൾ പൂട്ടിയത് പോലെ ഇതും പൂട്ടാൻ ഇടവരരുത് എന്നു മാത്രം

  4. ചേച്ചി……..

    ഈ ഭാഗവും വായിച്ചു.എന്തായാലും ഗായത്രിയെ നിർത്തി മറ്റുള്ളവരെ വിടാനുള്ള തീരുമാനം അബദ്ധമെന്നെ ആരും പറയൂ. അത് അങ്ങനെയാണ് താനും.പക്ഷെ ചിലരുടെ ചിന്താഗതികൾ അതുകൊണ്ട് മാറും

    ഒന്നുറപ്പ് സാവിത്രിക്കറിയാം തന്റെ മുന്നിൽ നിക്കുന്ന ജോയേലിന്റെ ജനനം.”ജോയേൽ”
    എന്ന വിളിയിൽ അവൾക്ക് സത്യങ്ങളറിയാം എന്ന് ഊട്ടിയുറപ്പിക്കുന്നു.

    മുന്നോട്ടുള്ള പുരോഗതിയറിയാൻ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    ആൽബി

  5. കൊമ്പൻ

    എടാ വേട്ട വെളിയൻ രാജെ
    മൂന്ന് വര്ഷം മുൻപ് അനൂപ് എഴുതി തുടങ്ങിയ സീതയുടെ പരിണാമം എങ്ങായാടാ നാറി, 2020 ഇൽ ഇറങ്ങിയ ഗീതികയുടെ കോപ്പിആവുന്നത്.
    അല്ല അതിനു ഗീതിക തന്നെ who watches the watchmen അല്ലെടോ മര പ്പാഴേ…

    നിന്നോട് ഉടക്കാൻ മനസുണ്ടായിട്ടല്ല. നീയൊന്നും എന്ത് ഉണ്ടാക്കിയാലും സീതയുടെ പരിണാമം എന്ന കഥയുടെ ഏഴയലത്തു വരുന്ന ഒരു കഥയുണ്ടാക്കാൻ പറ്റില്ല. അതൊക്കെ നല്ല കഴിവും വിദ്യാഭ്യാസവും ഭാവനയും ഒത്തു ചേർന്ന ആള്കാര്ക്ക് പറഞ്ഞിട്ടുള്ളത് ആണ്. നിന്നെ പോലെ അസൂയയും ഫ്രാസ്ട്രക്ഷനും കൊണ്ട് ഒരു കഥ ഹിറ്റ് ആയാലോ, പ്രോത്സാഹനം കിട്ടിയാലോ ഉറക്കത്തിൽ നിന്നും എനിട്ട് ഇത് പങ്കാളി തന്നെ എന്നും കരയുന്ന മല വാണം.

    തന്റെ പ്രേശ്നമെന്താണ് ഇവിടെ എല്ലാര്ക്കും മനസിലായി
    ഫീൽഡ് ഔട്ട് ആയ തന്റെ എഴുത്തിനും കിട്ടാത്തതിൽ ഉള്ള ഫ്രസ്‌ട്രേഷൻ അല്ലെടോ. ആ കഥയ്ക്ക് കിട്ടുന്ന പ്രോത്സാഹനം ഒന്നും ഈ സൈറ്റിൽ ആ genre ഉള്ള മറ്റുള്ള കഥയ്ക്ക് സ്വപ്നം കാണാൻ കഴിയില്ല.

    തനിക്ക് എങ്ങനെയാടോ അനൂപ് പങ്കാളി ആയതു.
    പ്രപഞ്ച പരജയം എന്ന് പറഞ്ഞാൽ എവിടെ ഉണ്ടോ എന്നി ചോദിച്ചാൽ
    അത് താനായിരിക്കും….
    രാജാവ് ആണ് പോലും പറി ആണ് നീ

  6. കഥ ഏതാണ്ട് കഴിയാറാകുന്നു…
    രണ്ടോ മൂന്നോ അദ്ധ്യായങ്ങള്‍ കൂടിയുണ്ടാവും…

    പിന്നെ എഫ് ബി ഇപ്പോള്‍ പറ്റില്ല…
    അതുകൊണ്ട് നന്ദി പറയാന്‍ വിട്ടുപോയി.
    അയച്ച സമ്മാനം കിട്ടി.
    ഒരുപാടിഷ്ടമായി….

    നാളെ വൈകിട്ട് വിളിക്കാം…

    സ്നേഹപൂര്‍വ്വം
    സ്വന്തം
    സ്മിത

  7. കഥ സൂപ്പർ ആയി തന്നെ പോകുന്നുണ്ട്. ഗായത്രി അവരുമായി അടുത്ത് സത്യങ്ങൾ തിരിച്ചറിയട്ടെ.
    അനാവശ്യ കമൻറ്കൾ അവോയ്ഡ് ചെയ്ത് കഥ തുടരുക.
    All the best ❤️❤️

    1. കഥയുടെ ഈ അദ്ധ്യായം ഇഷ്ടമായതില്‍ ഒരുപാട് നന്ദി

  8. അങ്ങോട്ടുമിങ്ങോട്ടും പുകഴ്ത്തിക്കളിക്കുന്ന ദുരന്തങ്ങൾ..
    സ്മിത എന്ന കുണ്ണ, സിമോണയെ ഓടിച്ചു, സൂസനെ ഓടിച്ചു, രാധയെ ഓടിച്ചു, സുനിലിനെ ഓടിച്ചു..
    എന്നിട്ട് കുറെ ആണും പെണ്ണും കെട്ടവന്മാർ പെണ്ണിന്റെ പേരുമിട്ട് അങ്ങോട്ടുമിങ്ങോട്ടും രാജാവും രാഞ്ജിയും കളിക്കുവാണ്. സ്മിത എന്ന മലരൻ ഭൂലോക ഫ്ലൂട്ട് ആണ്..

    1. Simona yum iyal aano . No . Simona real aanu

    2. Raja pankali enna peril katha ezhuthunna alano athu komban enna peril vanne

  9. ഹായ് സ്മിത ചേച്ചി
    കഥ പൊളിച്ചടുക്കി ട്ടോ. ഉഷാറായിട്ടുണ്ട്. ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ ഗായത്രി നിന്ന് കസറി.

    പിന്നെ ഒരു കാര്യം പറയുന്നത് കൊണ്ട് വിഷമം വിചാരിക്കരുത്. പറഞ്ഞിട്ടും കാര്യമില്ല എന്നറിയാം. പേരിനുപോലും വെളിവില്ലാത്ത ഒരാളാണ് സ്മിത ചേച്ചി എന്ന് കമന്റ് റിപ്ലൈ ഇടുമ്പോൾ അറിയാം. വേഷം മാറി വരുന്ന പങ്കാളിക്ക് ഒക്കെ എന്ത് സ്നേഹത്തോടെയാണ് സ്മിതേച്ചീ കമന്റ് ഇടുന്നത്.

    എന്റെ സാഹചര്യം ആണ് ഇങ്ങനെ പറയാനുള്ള കാരണം. എന്താണെന്ന് വെച്ചാൽ സൈറ്റ് admin ഒന്നുകിൽ പങ്കാളിയോ അല്ലെങ്കിൽ മാസ്റ്ററോ ആണ്. അല്ലെങ്കിൽ മാസ്റ്റർക്കോ സൈറ്റ് അഡ്മിനോ അറിയാം പങ്കാളി ഇതുപോലെ പേര് മാറി വന്ന തെറി കമന്റുകൾ ഇടുന്നത്. മാസ്റ്ററും പങ്കാളിയും മാത്രമായിരിക്കും സൈറ്റിൽ പ്രതിഫലം വാങ്ങി എഴുതുന്നത്. കാരണം കുറഞ്ഞത് ഒരു പത്ത് പേരിൽ എങ്കിലും പങ്കാളി സൈറ്റിൽ എഴുതുന്നുണ്ട്. കഥകൾ വായിക്കുമ്പോൾ അറിയാം എഴുതിയതൊക്കെ ഒരാളാണ് എന്ന്. അതുപോലെ ഒരു 15 പേരിലെങ്കിലും പങ്കാളി കമന്റ് വിടുന്നുണ്ട്. ഈ കഥയിൽ തന്നെ രണ്ടോ മൂന്നോ പേർ ഒരേ ഭാഷയിൽ കമന്റ് ഇട്ടിരിക്കുന്നു. ഒരാൾ രണ്ടാമതും വന്ന കമന്റ് ഇട്ടിരിക്കുന്നു. രണ്ടാമത് കമന്റ് ഇടണം എങ്കിൽ ചേച്ചിയുടെ വാൾ അയാൾ കൂടെക്കൂടെ സന്ദർശിക്കുന്നുണ്ട് എന്നല്ലേ? എന്തിനായിരിക്കും ഒരാൾ ഒരു കഥയുടെ വാൾ കൂടെകൂടെ സന്ദർശിക്കുന്നത്. താൻ ഇട്ട തെറി കമന്റ് അനുകൂലിച്ച് വേറെ ആരൊക്കെ കമന്റുകൾ ഇട്ടിട്ടുണ്ട് എന്ന് അറിയാൻ അല്ലേ. മാസ്റ്ററാണ് അഡ്മിൻ എന്ന് സംശയിക്കാൻ കാരണം മാസ്റ്ററുടെ കഥ മാത്രമേ റീ പോസ്റ്റ് ആകുന്നുള്ളൂ. നാലുലക്ഷം വ്യൂസും 400 likes ഉം ഉള്ള പഴയ കഥകൾ വീണ്ടും വീണ്ടും റീ പോസ്റ്റ് ആകുന്നത് മാസ്റ്ററുടെ കഥകൾക്ക് മാത്രമാണ്. എന്നുവെച്ചാൽ മാസ്റ്റർ ആയിരിക്കാം അഡ്മിൻ. അല്ലെങ്കിൽ മാസ്റ്ററും അഡ്മിനും പങ്കാളിയെ കയറൂരി വിട്ടിരിക്കുകയാണ് ആയിരിക്കും.

    മറ്റൊരു കാരണം ഈ കഥ അധികമാരും വായിക്കരുത് എന്ന് പങ്കാളിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് ഇരുപതാം അധ്യായം എന്ന് ഇട്ടിരിക്കുന്നത്. അതുകൊണ്ടായിരിക്കാം സ്മിത ചേച്ചി എപ്പോഴും ഇടുന്ന പാരഗ്രാഫ് പോലെ അല്ലാതെ ഇട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെയല്ലേ പങ്കാളി ഇട്ടിരിക്കുന്ന തെറി കമന്റ് ഇപ്പോഴും അവിടെ നിന്ന് മാറാതെ ഇരിക്കുന്നത്.

    ഈ പേരിൽ വന്നു ഞാൻ ഇനി കമന്റ് കിട്ടില്ല. കാരണം സൈറ്റ് എന്നെ ബാൻ ചെയ്യും. സൈറ്റിനെതിരെ അല്ലേ ഞാൻ ഇപ്പോൾ കമന്റ് ചെയ്തിരിക്കുന്നത്

    1. Durantham ennallathe enthu paryana… ee comment ettavane aanu udheshichathu…

    2. കൊമ്പൻ

      അണ്ണാ
      ലോഗിൻ ചെയ്താലേ കമന്റ് ചെയ്യാൻ പറ്റൂ എന്നാക്കിക്കൂടെ ??

      1. കൊമ്പൻ

        ഒപ്പം ലോഗിൻ ചെയ്യാനായി മയിൽ വെരിഫിക്കേഷൻ വെണം
        അതുപോലെ author മാർ refer ചെയ്താലേ ഒരാൾക്ക് അക്കൗണ്ട്
        കിട്ടു എന്നുമാകിയാൽ തീർന്നു ഇതുപോലെ ഉള്ളവരുടെ കൃമികടി

  10. ഗായത്രി കൂടുതൽ ഇമ്പോര്ടന്സസ് കൊടുത്ത് ഒരു ഉഗ്രൻ പാർട്ട്‌. എല്ലാം സത്യങ്ങളും അറിയുമ്പോൾ ഗായത്രിയുടെ റിയാക്ഷൻ എന്തായിരിക്കും. കാത്തിരുന്നു കാണാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി സ്മിത ജീ.

    1. ഹായ് ജോസഫ് ജി

      ചോദിച്ച ചോദ്യങ്ങള്‍ എന്നെയും ശ്വാസം മുട്ടിയ്ക്കുന്നുണ്ട്…

      താങ്കള്‍ പറഞ്ഞത് പോലെ കാത്തിരുന്നു കാണാം…

      ഒരുപാട് സ്നേഹം
      സ്മിത

  11. രുദ്ര ദേവൻ

    അറിയാഞ്ഞിട്ട് ചോദിക്കുവാ ഇത്രക്ക് ഹൈസെക്യൂരിറ്റി ഉള്ള ആൾക്കാരെ എങ്ങനെ അവർക്ക് റാഞ്ചാൻ കഴിയും, ഗായത്രിയുടെ അഭിനയം ആണ് പിന്നെ എന്തിന് രാകേഷിനെ ബലിയാടാക്കണം ഒരുപാട് വലിച്ചു നീട്ടരുത്

    1. ശരിയാണ് …
      അങ്ങനെ കുറെ തെറ്റുകള്‍ ഈ കഥയിലുണ്ട്.

  12. ചേച്ചീ…❤❤❤

    ” ആ മനുഷ്യന്‍ ഇപ്പോള്‍ തന്‍റെ ആരുമല്ല. ഭാവിയില്‍ തന്‍റെ ആരുമാകാന്‍ പോകുന്നുമില്ല.” //

    ഇതിടയ്ക്കിടയ്ക്ക് പറയുമ്പോൾ എന്തോ പോലെ ആവുന്നു…

    ഗായത്രിയുടെ ഒപ്പം സാവിത്രിയും ഒരു കൂട്ടം വി ഐ പി കളും….

    ജോയലിന്റെയും ഗായത്രിയുടെയും കണ്ടുമുട്ടലിന്റെ ഇന്റൻസിറ്റി extreme ആയിരുന്നു.
    അതിനിടയിൽ പാസ്‌റ്റിലെ അവരുടെ നിമിഷങ്ങളും.

    ബട്ട് ഗായത്രിയെ വെച്ച് വിലപേശാം എന്നുള്ള കണക്ക് കൂട്ടലിൽ ഒരു പ്രശ്നം ഇല്ലേ…
    ഗായത്രിയെ കെട്ടാൻ പോവുന്ന കാരണത്താൽ ജീവൻ ഔദാര്യമായി രാകേഷിന് പോലും കൊടുത്ത ജോയൽ ഗായത്രിയെ വേദനിപ്പിക്കില്ല എന്ന് മനസ്സിലാക്കാൻ അധികം ചിന്തിക്കേണ്ടി വരില്ലല്ലോ…

    ബട്ട് ഇവിടെ നിന്ന് സത്യങ്ങൾ എല്ലാം ഗായത്രി മനസ്സിലാക്കണം എന്നാണ് എന്റെ പ്രാർത്ഥന…

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…
    ചൊറിയുന്നവരെ ചേച്ചി മുഖവിലയ്‌ക്കെടുക്കില്ല എന്നറിയാം…❤❤❤❤?

    സ്നേഹപൂർവ്വം…❤❤❤

    1. അവളുടെ പ്രണയം അത്രമേല്‍ തീവ്രമായിരുന്നതിനാല്‍, വെറുപ്പും അതുപോലെ തീവ്രമാകുന്നു….
      അവളുടെ പ്രണയം ചിറക് വിടര്‍ത്തിയ പക്ഷിയെപ്പോലെയായിരുന്നു.
      ആകാശം മുഴുവനുമാണ് അതിന്‍റെ സീമയായി അവള്‍ കണ്ടത്.

      എന്നാല്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങളുടെ കൂട്ടില്‍ അവളുടെ പ്രണയപ്പക്ഷി അടയ്ക്കപ്പെട്ടപ്പോള്‍ വെറുപ്പിന്റെ ബന്ധനം, അമര്‍ഷത്തിന്റെ ബന്ധനം അവളെ ഞെരിച്ചു.

      അത് ഇപ്പോഴും തുടരുന്നു…

      അവള്‍ക്ക് അവളുടെ മനസ്സിനോട് സത്യസന്ധമായി പ്രതികരിക്കാനേ പറ്റൂ…
      കാരണം അവള്‍ നല്ലവളാണ്….
      അവള്‍ സ്വന്തം മനസ്സിനെ വഞ്ചിക്കുന്നില്ല…
      മുറിവേറ്റവള്‍….
      അതിന്‍റെ കാരണം അവള്‍ക്ക് അജ്ഞാതമാണെങ്കിലും…
      അല്ലെങ്കില്‍ അവളറിയുന്ന കാരണം തെറ്റാണെങ്കിലും

      1. ഇത്രയും മനോഹരമായ വരികൾ എനിക്ക് മറുപടിയായി എഴുതി പാഴാക്കേണ്ടിയിരുന്നില്ല എന്ന് വായിക്കുമ്പോൾ തോന്നുന്നു…
        അത് കഥയിൽ വായിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു…❤❤❤

        1. കഥ എഴുതുന്ന, അക്ഷരങ്ങളുടെ തോഴന് എത്രമേല്‍ ഭംഗിയുള്ള വാക്കുകളാല്‍ പ്രതികരിച്ചാലും തികയില്ല….

  13. ?♥️നർദാൻ?♥️

    ഹായ്,

    ഒന്നും പറയാൻ വയ്യ , ഗായത്രി നിറഞ്ഞു നിന്ന ഒരു പാർട്ട് . ഗായത്രി മാസ്സായ ഒരു പാർട്ട്.
    ഒറ്റ വിഷമമേ ഒള്ളു , സത്യമറിയുമ്പോൾ ഗായത്രിയുടെ അവസ്ഥ എന്താകും.

    ഇപ്പോഴുള്ള ഗായത്രിയുടെ മാനസിക അവസ്ഥയിൽ ഇങ്ങനെ ഒരു പ്രകടനം അത് ശരിക്കും രോമാഞ്ചം ഉണ്ടാക്കി.

    ?♥️?♥️?????????

    1. കഥയുടെ ഈ അദ്ധ്യായവും ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

  14. ❤❤❤

    1. താങ്ക്സ്

  15. നന്നായിട്ടുണ്ട്. ഗായത്രിയും ജോയേലും ഒരു വേദനയായി നിൽക്കുന്നു…അവർ പര്സപരം മനസിലാക്കണം എന്താണ് സംഭവിച്ചതെന്ന്.

    അനാവശ്യ കമന്റുകൾ തള്ളികളയുക.

    1. കഥ ഇഷ്ടമായതില്‍ നന്ദി

  16. അഗ്നിദേവ്

    എന്താ പറയുക അതിഗംഭീരം. ഇനി എന്ത് നടക്കും എന്ന് ഒരു പിടിയുമില്ല ഇനി കാത്തിരിക്കുന്നത് ഗായത്രി സത്യങ്ങൾ അറിയാൻ വേണ്ടി ആണ്. ഈ പാർട്ട് എന്തായാലും ഒരു heavy part തന്നേ ആയിരുന്നു. സത്യത്തിൽ ഇന്ന് മുഴുവൻ ഈ കഥയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആയിരുന്നു അത് വെറുതെ ആയില്ല കലക്കി കേട്ടോ ചേച്ചി.???????????????

    1. തീര്‍ച്ചയായും …
      അത് എഴുതാനുള്ള ശ്രമത്തിലാണ്

  17. Dear Smith….

    ഈ Part വളരെ heavy ആയിട്ട് ഉള്ള part ആണ്‌… ഇവിടെ നിന്ന് ഗായത്രി വീട്ടില്‍ എത്തുന്നത് വരെ ഉള്ള Part വരെ ഒരു വെല്ലുവിളി തന്നെ ആയിരിക്കും

    1. തീര്‍ച്ചയായും …
      അത് എഴുതാനുള്ള ശ്രമത്തിലാണ്

  18. കണ്ടു.വായിച്ചു വരാം.

    1. താങ്ക്സ് ആല്‍ബി

  19. എനിക്കു ത്രില്ലിംഗ് ആയിട്ടുള്ള കഥകൾ ഇത്തിരി ഇഷ്ടമാണ്, അതു കൊണ്ട് തന്നെ ഈ കഥയ്ക്കു വേണ്ടി എപ്പോഴും waiting ആണു.

    അടുത്ത പാർട്ടിൽ എന്താവും എന്നുള്ള ആകാംഷ എല്ലാ പാർട്ടിലും നിലനിർത്തുന്നുണ്ട്, അതു ഈ പാർട്ടിലും ഉണ്ട്. അടുത്തത് എന്തു?

    ❤❤❤❤

    1. താങ്ക്സ്
      അടുത്തത് ഉടനെ വരും

  20. സേട്ടാ സേട്ടന് ഇസ്തയില്ലെങ്കിൽ സേട്ടന് വായിക്കാതിരുന്നാൽ പോരെ, ഇതൊക്കെ ഒരു ഫിക്ഷണൽ സ്റ്റോറി അല്ലേ, ഓരോ എഴുത്തുകാരനും അവർക്ക് ഇഷ്ടമുള്ളത് പോലെ എഴുതുകയോ വർണിക്കുകയോ ചെയ്യട്ടെ, അതൊക്കെ അവരുടെ ഇഷ്ടമാണ്, അവരുടെ സ്വാതന്ത്ര്യം. അതുപോലെ തന്നെ ഒരു കഥയെ ഉൾകൊള്ളണമോ അതോ വെറുക്കണോ, വായിക്കാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരന്റെ ഇഷ്ടം. എന്ന് കരുതി അവരുടെ ആവിഷ്കാരത്തിൽ കേറി തലയിടാനും, വീട്ടുകാരെ കുറിച് പറയാനും, അവരോട് എഴുതാരുതെന്നു പറയാനും, അവരെ തെറി വിളിക്കാനും നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?

  21. മാർവലസ്. ബ്യൂട്ടിഫൂൾ. തേങ്ങാക്കൊല. മാങ്ങാത്തൊലി. ഇപ്പൊ കുറെ അവന്മാർ വരും. ചേച്ചീ, സുന്ദരി, മാഡം, ഒലക്കേടെ മൂഡ്. കാലിന്റെ ഇടയിൽ ഉറപ്പുള്ള കുണ്ണയുള്ള ഒരുത്തനും ഇത് പോലത്തെ വേസ്റ്റ് കഥയ്ക്കും, ഇതു പോലെ തന്തയ്ക്കു പിറക്കാത്ത ഒരു എഴുത്തുകാരനെയും പിന്തുണയ്ക്കില്ല. സ്വന്തം തന്തയുടെ കുണ്ണ ഊമ്പുന്നവൻ ആണീ സ്മിത എന്ന പേരിൽ ഈ ഊമ്പിയ കഥ എഴുതുന്ന ആണും പെണ്ണും കെട്ട ശിഖണ്ഡി. ചപ്പോർട്ട് ഒലത്താൻ കുറെ ഫ്ലൂട്ടുകളും. നാട്ടിലെ പട്ടി ഊക്കി ഒണ്ടായവൻ ആണീ സ്മിത. അവന്റെ അമ്മ പര വെടിയും. ഈ വെടിയുടെ മോൻ നല്ല കഥ എഴുതില്ല. അവന്റെ അമ്മയെ ഊക്കിയ സാഹിത്യം. കൂടെയുള്ള അമ്മേപണ്ണികളേ പിന്നെയും ഈ നാറി പിന്തുണയ്ക്കുന്നു. നായിന്റെ മോൻ സ്മിത. പരവെടിയുടെ മോൻ സ്മിത. ഊമ്പിയ പരിപാടി നിർത്തു നീ.

    1. സേട്ടാ സേട്ടന് ഇസ്തയില്ലെങ്കിൽ സേട്ടന് വായിക്കാതിരുന്നാൽ പോരെ, ഇതൊക്കെ ഒരു ഫിക്ഷണൽ സ്റ്റോറി അല്ലേ, ഓരോ എഴുത്തുകാരനും അവർക്ക് ഇഷ്ടമുള്ളത് പോലെ എഴുതുകയോ വർണിക്കുകയോ ചെയ്യട്ടെ, അതൊക്കെ അവരുടെ ഇഷ്ടമാണ്, അവരുടെ സ്വാതന്ത്ര്യം. അതുപോലെ തന്നെ ഒരു കഥയെ ഉൾകൊള്ളണമോ അതോ വെറുക്കണോ, വായിക്കാതിരിക്കുകയോ ചെയ്യുന്നത് വായനക്കാരന്റെ ഇഷ്ടം. എന്ന് കരുതി അവരുടെ ആവിഷ്കാരത്തിൽ കേറി തലയിടാനും, വീട്ടുകാരെ കുറിച് പറയാനും, അവരോട് എഴുതാരുതെന്നു പറയാനും, അവരെ തെറി വിളിക്കാനും നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?

    2. കഥ വായിച്ച് തീരുന്ന വരെ സ്വന്തം തന്തയുടെ കുണ്ണ വായിൽ വെച്ച് ഊമ്പിയിട്ട് കുണ്ണ വർത്താനം പറയാൻ വന്നേക്കാ പട്ടിപൂറൻ. ചേച്ചിയോട് ഈ പണി നിർത്താൻ പറയാൻ നീ ഏത് കോണത്തിലെ കാട്ടുപൊലയാടി ആട. തെരുവുപട്ടിക്ക് ഉണ്ടായ പരപൂറി തായോളിമൈരെ…കാലിന്റെ എടേൽ ഒറപ്പ് ഇല്ലാത്ത മൈരൻ.കടന്നു പോയെടാ പൂറിമോനെ

    3. ?♥️നർദാൻ?♥️

      കഥ വായിച്ചിട്ട് ഇഷ്ടമായില്ലെങ്കിൽ ഇഷ്ടമായില്ല എന്ന് പറഞ്ഞു വായന നിർത്തിയാൽ പോരെ.

      വെറുതെ നിങ്ങൾ വീട്ടിൽ സംസാരിക്കുന്ന ശൈലിയിൽ ഇവിടെ എല്ലാവരുടെയും മുന്നിൽ വന്ന് സംസാരിക്കാൻ പാടുണ്ടോ?
      ഇപ്പോൾ എല്ലാവർക്കും മനസ്സിലായി നീങ്ങളുടെ സംസ്കാരം.

      ഞാൻ തന്നെ പല കലകളും വയിച്ച് പകുതിക്ക് വെച്ച് നിർത്തിയിട്ടുണ്ട്. എല്ലാവർക്കും ഇഷ്ടപെടുന്ന രീതിയിൽ കഥ എഴുതാൻ ദൈവം തമ്പുരാൻ വിചാരിച്ചാലും സാധിക്കില്ല.

    4. സ്വന്തം പേരിൽ തന്നെ ഫ്ലൂട്ട്!!!
      സ്വയം ശവം എന്ന് വിളിച്ച ഒറ്റയാളെ ഉള്ളൂ സൈറ്റിൽ!!!

Leave a Reply

Your email address will not be published. Required fields are marked *