സൂര്യനെ പ്രണയിച്ചവൾ 6 [Smitha] 148

അത്യധികം അസഹീനമായിരുന്നു യാത്ര. ചിലയിടങ്ങളിൽ വാഴിയേയില്ലായിരുന്നു. കല്ലുകൾ കൂടിക്കിടക്കുന്ന പലയിടങ്ങളിലും അവ പെറുക്കിമാറ്റിയാണ് അവർ യാത്ര തുടർന്നത്. കാട്ടുചോലകൾ കണ്ടപ്പോൾ അവർ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ തേനും മറ്റ് വനവിഭവങ്ങളും ശേഖരിക്കുന്നതിൽ വ്യാപൃതരായ ആദിവാസികളെ അവർ കണ്ടു. ജോയൽ അവരോടൊക്കെ അവരുടെ ഭാഷയിൽ സൗഹൃദത്തോടെ സംസാരിക്കുന്നത് പെൺകുട്ടികൾ ശ്രദ്ധിച്ചു.

“”യൂ ആർ റിയലി എ പോളിഗ്ലോട്ട്!”

റിയ അഭിനന്ദിച്ച് പറഞ്ഞു.

“പോളിഗ്ലോട്ടോ? എന്നുവെച്ചാൽ?”

ഷബ്നം നെറ്റി ചുളിച്ചു.

“ബഹുഭാഷാ പണ്ഡിതൻ. സന്തോഷ് പണ്ഡിതൻ അല്ല. ഇവന് എത്ര ഭാഷകൾ അറിയാം എന്നോർത്ത് ഞാൻ മുമ്പ് അദ്‌ഭുതപ്പെട്ടിരുന്നു….ഇപ്പോൾ ഇതാ ഇവരുടെ ഭാഷയും! നല്ല ഭാവിയുണ്ട്!”

“ഭാവിയോ? നമുക്കോ? നമുക്ക് എന്ത് ഭാവി? കൊലമരത്തിന്റെ ഭാവി! ആ ഭാവി എനിക്ക് കൃത്യമായി പ്രവചിക്കാനറിയാം.”

ഷബ്നം പുച്ഛത്തോടെ പറഞ്ഞു.

“ഏറ്റവും നന്നായി ഭാവി പ്രവചിക്കുക എന്നത് ഭാവി സ്വയം ഉണ്ടാക്കുകയാണ്!”

ജോയൽ പറഞ്ഞു.

“വൗ!വൗ !”

റിയ അദ്‌ഭുതത്തോടെ ഒച്ചയിട്ടു.

“ആ ഡയലോഗ് ഒന്നുകൂടെ പറഞ്ഞെ! അടുത്ത സ്ക്രിപ്റ്റിൽ അത് ചേർക്കണം”

“ഇതിനു മുമ്പ് പറഞ്ഞതിന്റെയൊന്നും റോയൽറ്റി ഇതുവരെ കിട്ടിയില്ല”

ജോയൽ ഗൗരവത്തോടെ അവനെ നോക്കി.

ഏകദേശം പകൽ പന്ത്രണ്ടുമണിയായപ്പോൾ അവർ ഒരു ഗ്രാമത്തിലെത്തിച്ചേർന്നു. ആല്മരങ്ങൾ കൂടി നിന്ന ഒരു ഗ്രാമ വഴിയിൽ, പുരാതനമായ ക്ഷേത്രത്തിനു സമീപമെത്തിയപ്പോൾ ജോയൽ ജീപ്പ്
ഒരു ഊടു വഴിയിലേക്കോടിച്ചു.

നാട്ടുവഴിയിലൂടെ ജീപ്പ് സഞ്ചരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ നിബിഡമായ ഒരു മാന്തോപ്പിന്റെ തണുപ്പിനും ഇരുളിനും മുമ്പിൽ വളരെ പഴകിയ ഒരു വീട് കണ്ടു.

“ഇത്…?”

ഷബ്നം സംശയത്തോടെ റിയയെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

37 Comments

  1. നീണ്ട ഇടവേളയ്ക്ക് ശേഷം… അതേ ഫീലിൽ… ജോയലിനോടുള്ള അതേ ഇഷ്ടത്തോടെ… കലക്കി മാഡം

    1. താങ്ക് യൂ ജോ…

      വളരെ വൈകിയാണ് ഞാൻ ജോ എഴുതിയിരിക്കുന്നത് കാണുന്നത്. കഥ ഹോം പേജിൽ നിന്ന് നീക്കം ചെയ്യപ്പെട്ടാൽ സാധാരണ ഗതിയിൽ കമന്റ്സ് അങ്ങനെ നോക്കാറില്ല.

      വളരെ നന്ദി…

  2. സ്മിതപെണ്ണെ എനിക്ക് എത്ര ഇഷ്ടത്തോടെ ഞാൻ വായിക്കാറുള്ള നോവൽ ആണ് സൂര്യനെ പ്രണയിച്ചവൾ എന്ന് തനിക്കറിയോ പക്ഷെ എവിടെയോ വച്ച് നീ ഇടക്ക് നിർത്തിയതെന്തിനാ പെണ്ണെ എന്നാലും കുഴപ്പം ഇല്ല ഇനി മുടങ്ങാതെ തുടരുക.പ്രണയവും ത്രില്ലിംഗും ഭയവും സൂര്യനെ പ്രണയിച്ചവൾ വേറെ ലെവൽ ആണ് സ്മിതകുട്ടി.കാരമുള്ളിലും പ്രണയം ഉണ്ടെന്ന് തെളീച്ചവർ ആണ് നമ്മുടെ പൂര്വികരായ കലാകാരന്മാർ അപ്പൊ ജോയൽ എന്ന RDX മാനേയും പ്രണയിക്കാം.

    1. നിർത്തിയതല്ലായിരുന്നു. ആദ്യം തുടങ്ങിയതൊക്കെ തീർക്കാമെന്ന് കരുതിയാണ്. ഓരോന്നോരോന്നായി പൂർത്തിയായി വരുന്നു. അതിന്റെ ഭാഗമായി ഇതും.

      വായിച്ചതിന്‌ ഒരുപാട് നന്ദി

  3. ഫഹദ് സലാം

    ❤️❤️❤️❤️?? കൂടുതൽ ഒന്നും പറയുന്നില്ല… മുൻ ഭാഗങ്ങളിൽ നിന്നും തുടങ്ങണം.. അടുത്ത പാർട്ടിൽ ഞാൻ വരും..

    1. ഓക്കേ…

      ആയിക്കോട്ടെ…
      താങ്ക്സ്…

  4. ഹായ് സ്മിതാജി

    ഹാ വന്നല്ലോ സൂര്യൻ

    1. ഹായ്…

      നൈനാ…

      താങ്ക്സ്

  5. കൊള്ളാം ചേച്ചി, ഒരുപാട് നാളുകൾക്ക് ശേഷം ee കഥ തിരിച്ച് കൊണ്ട് വന്നു, മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ച് നോക്കിയാണ് ഈ ഭാഗം വായിച്ചത്. സൂപ്പർ ആകുന്നുണ്ട്. സസ്‌പെൻസും നിഗൂഢതകളും നിറഞ്ഞ വന വാസത്തിനിടയിൽ ഒരു വേനൽ മഴ പോലെ ജോയലിന്റെ വീട്ടിൽ, അടുത്ത ഭാഗം ഇത്ര വൈകാതെ post ചെയ്യൂ.

    1. താങ്ക്യൂ റഷീദ്

      ഈ കഥ വീണ്ടും തുടർന്നു എഴുതാനാണ് തീരുമാനം

      വളരെ നല്ല ആവേശമുണർത്തുന്ന അഭിപ്രായമാണ് റഷീദ് താങ്കൾ എഴുതിയത്…

      നന്ദി, നമസ്കാരം…

  6. ഇന്നാണ് ശനി. കൊറോണ ഭീതി പുറത്തേക്ക് ഇറങ്ങാതെ ഇരുന്നു ഞാൻ പറഞ്ഞപോലെ ബാക്കി ഭാഗങ്ങൾ കൂടെ വായിച്ചു ഒറ്റ ഇരുപ്പിനു ഷഹാന വായിച്ചു ത്രിൽ അടിച്ചു ഉള്ള പ്രാന്തിൽ നിന്ന് മതിഭ്രമത്തിൽ പോയി കിളി പോയി പിന്നെ കിളികളെ ഓകെ തിരിച്ചു പിടിച്ചു തലയിൽ ഫിറ്റ് ചെയ്തു ശഹന 14 എൻണ്ട് ന്റെ കീഴെ മുൻപ് കമന്റിയഭാഗത്തിന് താഴെ ആയി ഉള്ളിലെ സന്തോഷം പങ്കു വെച്ചിട്ടുണ്ട്…

    സാധിക്കുമെങ്കിൽ ഒന്ന് വായിക്കൂ..എന്നും ഒരു ഏഴെട്ടു പ്രാവശ്യം എങ്കിലും നോക്കും കണ്ടോ വായിചോ എന്തേലും മറുപടി ഉണ്ടോ..ഒരു വാക്ക് എങ്കിലും നോവുണ്ടാക്കിയോ..

    എന്ന് അറിയാനും കേൾക്കാനും കൊണ്ടുള്ള കൊതി കൊണ്ടാണ്…

    ഇനി ആ കൊതി ഉണ്ടായതു…
    നെഞ്ചോടു ചേർത്ത വെച്ച് ഹൃദയത്തിന്റെ വികാരങ്ങൾ അത്ഭുതകരമായ നാദം കൊണ്ട് കേള്വിക്കാരുടെ കാതുകളെ തരളിത മാക്കുന്ന സാരംഗി യെ പോലെ തൂലികയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി വായനക്കാരെ അനുഭൂതികളാകുന്ന അന്തരീക്ഷത്തിൽ ചിത്രശലഭങ്ങളാക്കി പാറി പറത്തി വിടുന്ന ഈ മന്ത്രവാദിനിയോട്ടുള്ള ഒത്തിരി ഇഷ്ടം കൊണ്ട് ആണെന്ന്

    എങ്ങനെയാ ഞാൻ പറഞ്ഞു മനസിലാക്കിക്കേണ്ടത്…

    അത്യസുലഭനവരത്നങ്ങളിലതിദിവ്യമാമിന്ദ്രനീലമാണുനീ…സ്മിതമുഖീസ്മിതശാലിനി
    സ്മിതപൂർവാഭിഭാഷിണീ..

    അമൂല്യമായ നവര്തങ്ങളിൽ ഇന്ദ്രനീലം ആണ് ആത്മീയതയുടെ ദിവ്യമായ ശ്രേഷ്ഠമായ പ്രണയത്തിന്റെ കൂടാതെ നിഗൂഢമായ രഹസ്യങ്ങളുടെ പ്രതീകം ആണ്…

    ഇത് കണ്ടിടത്തോളംത്രില്ലർ ആണ് തീർന്നിട്ടു വായിച്ചു പറയാം ലോലഹൃദയനാ സസ്പെൻസ് വായിച്ചു കാത്തിരിക്കാൻ ഉള്ള ആത്മബലം ഇല്ലാതെ പോയി…

    അപ്പൊ സരി..
    പാക്കലാം…
    ചങ്കെ..

    1. ഷഹാനയെന്ന അനുഭൂതിയെ മനസില്‍ സൃഷ്ടിച്ചു ഹൃദയത്തില്‍ ചുമന്നു ജന്മം കൊടുത്തവളെ ,,,,,

      സ്വീകരിച്ചാലും …..

      അത്യസുലഭനവരത്നങ്ങളിലതിദിവ്യമാമിന്ദ്രനീലമാണുനീ
      നിത്യസ്മിതമുഖീസ്മിതശാലിനീനവ്യസ്മിതപൂർവാഭിഭാഷിണീ

      (തൊട്ടാവടിക്കായി ഉള്ളില്‍ കുറിച്ച വരിക്ക് താളം ഉണ്ടായിരുന്നില്ല
      ഇപോ ശരി ആയി ………..)

      1. അഭിപ്രായം കഥ പോലെയും സങ്കീർത്തനം പോലെയും ആണ് ഞാൻ വായിക്കുമ്പോൾ…

        ഇത് ഹര്ഷന് മാത്രം വഴങ്ങുന്ന കല…

    2. അപരാജിതൻ ഇൽ ഞാൻ പ്രതികരണം ഇട്ടത് ഹർഷൻ കണ്ടല്ലോ വായിച്ചല്ലോ….

      അതുകൊണ്ട് ഹർഷന്റെ വിലയേറിയ സമയം ഇനിയും അപഹരിക്കുന്നതിനുവേണ്ടി ഞാൻ നീണ്ടു കമന്റുകൾ ഒന്നും ഇവിടെ എഴുതുന്നില്ല…

  7. ഹസ്ന

    ഡിയർ സ്മിതേച്ചി…

    എത്ര രസകരമായാണ് വനത്തിന്റെ അന്തരീക്ഷം വിവരിച്ചിരിക്കുന്നത് മനസ്സുകൊണ്ട് അവിടെ എത്തിയ ഒരു ഫീലിംഗ്. ഹിംസ്രജന്തുക്കളുടെ മുരൾച്ചയൊക്കെ ശരിക്കും ഫീൽ ചെയ്യും. സ്മിതേച്ചി നിങ്ങൾ കമ്പി സാഹിത്യത്തിലെ കെ.ആർ.മീരയാണ്.
    എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് എന്നാൽ വാക്കുകൾ ലഭിക്കുന്നില്ല.

    ഹസ്ന

    1. താങ്ക്യൂ ഹസ്ന…
      അഭിപ്രായം കേട്ടത് രതി മരം എന്ന കഥയിലൂടെ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഒരു കഥാകാരി യിൽ നിന്നാണ്.

      അതുകൊണ്ടുതന്നെ എനിക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും കാരണമുണ്ട്.

      കെ ആർ മീര യോട് ഉപമിച്ച അവരെ ദേഷ്യം പിടിപ്പിക്കരുത്. അവരൊക്കെ മലയാളസാഹിത്യത്തിലെ നക്ഷത്രങ്ങളാണ്.

      എന്നെപ്പോലെയുള്ളവർ ചെളിക്കുണ്ടിൽ സാഹിത്യം എഴുതുന്നവരും….

  8. എന്റെ ചേച്ചിക്ക്……..

    വായിച്ചു.നാളുകൾക്ക് ശേഷം സൂര്യൻ എന്ന കഥ കണ്ടതിൽ സന്തോഷം.”നീതിയുടെ സഖാക്കൾ”അവരുടെ ജീവിതം എങ്ങനെയെന്ന്
    ഈ ഭാഗത്തിൽ അറിയാൻ കഴിഞ്ഞു.

    സാഹചര്യം മൂലം കുറ്റവാളികൾ ആകുന്നവരാണ് അധികവും എന്ന് തോന്നിയിട്ടുണ്ട്.മകളെ ക്രൂരമായി മാനഭംഗം ചെയ്ത പ്രതിയെ വെട്ടിക്കൊന്ന അച്ഛനെ നമ്മൾ കണ്ടതാണ്.മറുവശത്തു വിലക്ക് വായ്ക്കപ്പെട്ട നിയമവും നിയമ വ്യവസ്ഥകളും.

    കാടിന്റെ ഭംഗിയും ഷബ്‌നമെന്ന പെണ്ണുടലും വിവരിച്ചത് നന്നായി.തന്നിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന അപകടം ജോയൽ തിരിച്ചറിഞ്ഞു എന്നത് തന്നെ മുന്നോട്ട് എന്ത് ആകും എന്നറിയാൻ ആകാംഷ കൂട്ടുന്നു.

    ആ അമ്മയുടെ വികാര വിചാരങ്ങൾ എങ്ങനെ എന്നറിയാൻ കാത്തിരിക്കുന്നു.ഒരു മണ്ടൻ ചോദ്യം ചോദിക്കുന്നു.

    “ആരാണ് സൂര്യനെ പ്രണയിച്ചവൾ?”

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബി..

      ഇതിൽ പറഞ്ഞ സംഘടന സാങ്കല്പികമാണ്. കഥയ്ക്ക് വേണ്ടി അങ്ങനെയൊന്ന് വേണമെന്ന് തോന്നിയത്കൊണ്ട്.

      കാടും സായുധമായ ചെറുത്ത് നിൽപ്പിലധിഷ്ഠിതമായ സംഘടനയും കഥയുടെ പശ്ചാത്തലം മാത്രമാണ്. ജോയലിന്റെ കഥ പറയുവാൻ ആവശ്യമായ പശ്ചാത്തലങ്ങൾ.

      ചോദ്യം കഥയിലൂടെ ഉത്തരമായി വരും.
      കാത്തിരിക്കുമല്ലോ..

      സ്മിത..

      1. ചേച്ചി……

        അതെ സങ്കൽപ്പികമാണ്.പക്ഷെ സങ്കല്പങ്ങൾക്ക് സൗന്ദര്യം കൂടും.

        കാത്തിരിക്കുന്നു വരും അധ്യായങ്ങൾക്കായി

        ആൽബി

  9. വീണ്ടും വന്നു ല്ലേ?

    1. വീണ്ടും വരേണ്ടിവന്നു…
      ബുദ്ധിമുട്ടായോ…??

      1. വരണം

  10. മന്ദൻ രാജാ

    സൂര്യൻ ഒരിടവേളക്ക് ശേഷം …

    ചെറിയൊരു , നല്ല പാർട്ട് ..

    ഓരോ പാർട്ടും അവസാനിക്കുന്നത് അടുത്തതിലേക്കുള്ള കണ്ണുകളോടെയാണ് ..
    ഓരോ പാർട്ടും കിട്ടിയ അറിവുകളുടെ അടിസ്ഥാനത്തിൽ പകർത്താനുള്ള കഴിവ് സുന്ദരിയുടെ അസൂയാവഹമാണ് . അത്രയേറെ മിഴിവേകുന്നു തീമിലുള്ള കഥ ആയാലും …

    ആശംസകൾ പോളിഗ്ലോട്ട് സുന്ദരീ ..
    സ്നേഹത്തോടെ -രാജാ

    1. സമയക്കുറവു കൊണ്ടാണ് പാട്ടുകൾ ചെറുതായി വരുന്നത്. പിന്നെ ഓരോ ഭാഗം അവസാനിക്കുന്നതും. പ്രത്യേകിച്ച് എന്തെങ്കിലും ഈ കഥ വായിച്ചാൽ അറിയാൻ കഴിയുമെന്ന് തോന്നുന്നില്ല…

      പോളിഗ്ലോട്ട് ഒന്നുമല്ല മലയാളം അറിയാം, കഷ്ടിച്ച്….
      സ്മിത…

  11. സ്മിതക്ക് അറിയാത്ത കാര്യങ്ങളും സ്ഥലങ്ങളും ഒന്നും ലോകത്ത് ഇല്ലേ?? നിങ്ങൾ പ്രതിഭ അല്ല, പ്രതിഭാസം ആണ്. ???

    1. ഒന്നുമല്ല ബിജു…
      ഒരു ഹമ്പിൾ സിമ്പിൾ റൈറ്റിംഗ് സോൾജിയർ….

  12. നന്ദൻ

    ആസ്വാദ്യമായ വായനക്ക് കഴിഞ്ഞ ഭാഗങ്ങളിലേക്ക് ഒന്ന് കൂടെ പോകണം.. പിന്നെ ഛത്തീസ്ഗഡീലെ sukma യിൽ ആയിരുന്നു ബാല്യം അതോണ്ട് കഥയിൽ ബസ്തർ ഉം ദന്തവാട ഇതൊക്കെ കണ്ടപ്പോൾ ഒരു സന്തോഷം… ഹൈദരാബാദിൽ നിന്നും ഭദ്രാചലം, sukma വഴി ജഗ്‌ദൾപൂരിലേക് ഫോറെസ്റ്റിൽ കൂടെ തന്നെ ഉള്ള യാത്ര.. രസകരമായ അനുഭവം ആണ്‌.

    1. നാലു വാക്യങ്ങളെ നന്ദൻ എഴുതിയിട്ടുള്ളൂ. അതിൽ പക്ഷേ 4000 കിലോമീറ്റർ യാത്ര ചെയ്തതിന്റെ ഒരു ഫീൽ ഉണ്ട്. ബസ്തർ ജില്ലയിലെ ദണ്ഡകാരണ്യത്തിലേക്ക് യാത്രചെയ്തപ്പോൾ കണ്ട മുരിയാ ഗോത്രത്തിലെ സുന്ദരന്മാരേയും സുന്ദരിമാരേയും കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഈ വാക്കുകൾ വായിച്ചപ്പോൾ വീണ്ടും അനുഭവപ്പെട്ടു….

      അതിനു നന്ദി…

  13. ഏലിയൻ ബോയ്

    സ്മിത ചേച്ചി….എങ്ങിനെ ഈ കൊല്ലങ്കോട് ഭാഗം പരിചയം….???
    പിന്നെ കഥയെ കുറിച്ചു ഒന്നും പറയാൻ ഇല്ല….വളരെ മനോഹരം….തുടരുക….

    1. കൊല്ലംകോട് പ്രദേശം ഒക്കെ നമ്മുടെ സ്വന്തം അല്ലേ…

      1. ഏലിയൻ ബോയ്

        ഈശ്വരാ…. എന്റെ നാടാണ്‌…???

  14. ചേച്ചി…….

    കണ്ടു…….ബാക്കി വായനക്ക് ശേഷം…..

    സൂര്യൻ എന്ന കഥ വന്നതിന്റെ സന്തോഷം അറിയിക്കുന്നു

    ആൽബി

    1. ഓക്കേ താങ്ക്യൂ വെരിമച്ച്

    1. താങ്ക്സ്

  15. അറക്കളം പീലിച്ചായൻ

    ?

    1. താങ്ക്യൂ

Comments are closed.