സൂര്യ വംശം 1 [സാദിഖ് അലി] 216

എന്തായി നിന്റെ കല്ല്യാണം”. ചിത്ര ചോദിച്ചു..”ഡേറ്റൊക്കെ അയാൾ തന്നെയങ്ങ് തീരുമാനിച്ചു.. നമ്മടെ അച്ചനും അമ്മക്കും അയാളെ അത്ര ഇഷ്ട്ടമാണല്ലൊ..”
അഞ്ചലി മറുപടിയും പറഞ്ഞു..”മാത്രമല്ല, നമ്മുടെ മുറചെക്കനല്ലെ”?.. ചിത്ര അതും പറഞ്ഞ് ചിരിച്ചു..” ഉം.. നിന്നെ യായിരുന്നു നോട്ടം… നീ സ്നേഹിച്ച ചെക്കന്റെയൊപ്പം പോയപ്പൊ അത് നിർത്തി ഇപ്പൊ ഞാനാ..”. അഞ്ചലി നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..”എത്രയൊക്കെ സ്വത്തും പണവും ഉണ്ടെന്ന് പറഞിട്ടെന്താ നമ്മടെ അച്ചനും അമ്മക്കും വകതിരിവില്ല ഇപ്പോഴും..”. ചിത്ര ദേഷ്യത്തോടെ…

” ഉം.. അതൊക്കെ ഇപ്പൊ നോക്കി നടത്തുന്നത് അവരല്ലെ… എന്തിനു അതികം പറയണം നമ്മടെ കുടുമ്പഭരണം മൊത്തം അവരല്ലെ… അമർ നാഥും അവന്റെ അച്ചനും “!!..

അഞ്ചലി പുച്ചത്തോടെ പറഞ്ഞു..

“നിനക്കിഷ്ട്ടമില്ലെങ്കിൽ അത് തുറന്ന് പറയ്.. ഇനിയും വൈകണ്ട…” അഞ്ചലിയോട് ചിത്ര.

“പറയാത്ത കുഴപ്പമേയുള്ളു…. ഇപ്പൊ സമ്മദിക്കും..”. അഞ്ചലിയുടെ മറുപടി..

” എന്നാ പിന്നെ നീ ഞാൻ ചെയ്തപോലെ ഏതെങ്കിലും ഒരുത്തനെ പ്രേമിച്ച് ഒളിച്ചോട്..”

“ഉം.. ബെസ്റ്റ്. എന്നിട്ട് വേണം എനിക്ക് നിന്റെ ഗതി വരാൻ..അല്ലെ”?..

” നീയെന്തായാലും കുറച്ച് ദിവസം ഇവിടെ നിന്നിട്ട് പോയാമതീ…” ചിത്ര…അഞ്ചലിയോട്

“ഉം… ആലോചിക്കാം..”

“എന്നാ നീ കുറച്ച് നേരം കിടന്നൊ.. യാത്രാക്ഷീണം ഉണ്ടാകും ” ചിത്രയെണീറ്റ് റൂമിനു പുറത്തിറങ്ങി ഡോറ് അടച്ചു..

അഞ്ചലി കുറെ നേരം ബെഡിൽ വെറുതെ കിടന്നു…

കുറച്ച് കഴിഞ്ഞ്,

പെട്ടന്ന് ഫോൺ ബെല്ലടിച്ചു അവളുടെ..

അവളെടുത്ത് നോക്കിയപ്പോൾ… അത് അമർ നാഥ് ആയിരുന്നു.

“ഹലൊ”…

ഗൗരവഭാവത്തോടെ കനത്ത ശബ്ദത്തിൽ അമർനാഥ്

” നീയെത്തിയില്ലെന്ന് ഞാനറിഞ്ഞു… ”

“അത് ഞാൻ ചിത്രയുടെ വീട്ടിലൊന്ന് കയറി..”

The Author

31 Comments

Add a Comment
  1. Eppo varum bakki

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്… ഇന്ന് വരേണ്ടതാണു.. വരും.. വരാതിരിക്കില്ല..

  2. അപ്പൂട്ടൻ

    അടി പൊളി തുടക്കം. ഇനിയും പ്രതീക്ഷിച്ചു കൊണ്ട് അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്

    1. നന്ദി…

    2. നല്ല ഇന്റെരെസ്റ്റ്‌ ഉണ്ട് ബ്രോ കഥ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

      1. താങ്ക്യു.. ബ്രൊ

  3. തുടക്കം അടിപൊളി, ഹൊറർ സ്റ്റോറി ആണോ?

    1. ചെറുതായിട്ട്…..

      പ്രേതകഥയല്ല. എന്നാൽ , അമാനുഷികത ഉണ്ട്താനും..

  4. നൈസ് സ്റ്റാർട്ട്‌

  5. നല്ല തുടക്കം കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ട്‌ വൈറ്റ് ചെയ്യുന്നു

  6. Bro.. കഥക്ക് ഒരു ലാഗ് ഫീൽ ചെയ്യുന്നു. എങ്ങും കൊണ്ട് എത്തിക്കാതെ നിർത്തിയതുപോലെ. കഥയിലേക്ക് മനസ്സ് ചേരാൻ മടിക്കുന്നു. ചിലപ്പോൾ തുടക്കമായതിനാലാകും.next part ൽ കഥക്ക് ഒരു ഒഴുക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
    സസ്നേഹം
    രാവണൻ

    1. ആങ്ങെനെ തോന്നിയതിനു ക്ഷമിക്കുക.. ശരിയാക്കാം.. ശരിയാകും…

    2. Super, adipoli starting keep going bro. .

      1. താങ്ക്യൂ.. ബ്രൊ

  7. നന്ദൻ

    Superb♥️♥️

  8. Starting kollam…

    1. താങ്ക്യൂ..

  9. Adipoli starting nalla actionum
    Pala nikoodathakalum manakunnu
    Adutha part ponotte

    1. നിഗൂഡതകൾ എന്നുമെനിക്കൊരു വീക്ക്നെസ്സാണു…

  10. Thudakkam kollam baaki pettennu thanne poratte

    1. തീർച്ചയായും… നാളെ രാവിലെ സംബ്മിറ്റ് ചെയ്യും

      1. Njan pandu saranya mohan pole aayirunnengilum ippo after marriage enikk anu sithaara yude size und

  11. Tagil sahonte main nishidhasangamam illallooo……. Kaaathirikkunnu kshatriyante padayotttathinai…

  12. Dear Sadiq, കഥ തുടക്കം കൊള്ളാം. അമർനാഥ് എന്ന വില്ലനെയും അഞ്ജലിയെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. അതുപോലെ ചിത്രയെയും അജയനെയും. Waiting for next part.
    Regards.

    1. അപ്പൊ ക്ഷത്രീയനെ അറിയണ്ടെ”?..

      1. വേണം ക്ഷത്രിയനെ അറിയണം. അതു ചോദിക്കാതെ തന്നെ താങ്കൾ അറിയിക്കുമല്ലോ. പേര് തന്നെ അതല്ലേ.

        1. തീർച്ചയായും..

  13. വന്നു അല്ലെ പുതിയയതും ആയി ????

    1. താങ്ക്യൂ.. ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *