ഞൊടിയിടയിൽ ഇടത്ത് നിന്ന് വാൾ വന്നു അമർനാഥ് ബാക്കി ലേക്കൊന്ന് മലർന്നെണീറ്റു മുമ്പിലുള്ള ശിഷ്യനെ ചവിട്ടി..
വലത്ത് നിന്ന് കത്തികൊണ്ടുള്ള കുത്തലിൽ ഒന്നൊഴിഞ്ഞ് ആ ശിഷ്യന്റെ പുറത്ത് കൈകൾ കുത്തിയുയർന്ന് ഇരുവശങ്ങളിൽ നിന്ന് വന്ന രണ്ട് ശിഷ്യൻ മാരെ ചവിട്ടിയെറിഞ്ഞു. ശേഷം തറയിൽ മുട്ടുകുത്തി വലം കയ്യ് ഉപയോഗിച്ച് ആ ശിഷ്യന്റെ നെഞ്ചിൽ പിടിച്ച് ഉയർത്തി മുന്നിലേക്കെറിഞ്ഞു..
ഉറുമികൊണ്ടുള്ള വീശൽ തന്റെ കാലുകൾക്ക് നേരെ വരുന്നത് കണ്ട് വായുവിൽ ഉയർന്ന് മലക്കം മറിഞ്ഞു .. ഉറുമി ഉയരത്തിലേക്കും ഉയർന്ന് വന്നു.. അമർനാഥ് തറയിൽ രണ്ട് കാലും വശങ്ങളിലേക്ക് വിടർത്തി ഇരുന്നു… അവിടെ വെച്ച് ഒന്ന് കറങ്ങി തിരിഞ്ഞ് ഉറുമി പിടിച്ച ശിഷ്യന്റെ കാലുകളിൽ തന്റെ കാൽ കൊണ്ടടിച്ചു.. അമർനാഥ് എഴുന്നേറ്റു..
ഓടിവന്ന് തന്റെ നെഞ്ചിലേക്ക് ചവിട്ടിയ കാലിൽ നിന്നിടത്ത് നിന്ന് പിടിച്ച് കയ്യ് കൊണ്ടൊന്ന് കറക്കി വിട്ടു.. ആ ശിഷ്യൻ കറങ്ങിയടിച്ച് തറയിൽ തലടിച്ച് വീണു.
തനിക്ക് നേരെ വരുന്ന കയ്യ് കാലുകളും ആയുധവുമെല്ലാം കാണുന്ന മാത്രയിൽ ഞൊടിയിടയിൽ അതിനെ കയ്കാര്യം ചെയ്യാനുള്ള അമർനാഥിന്റെ മിടുക്കാണു എല്ലാത്തിലും ഉപരി.
എതിരാളി, തനിക്കെന്താണു സംഭവിച്ചതെന്ന് മനസിലാക്കും മുമ്പ് അടുത്ത പ്രഹരങ്ങൾ ഏൽപ്പിക്കാൻ അമർനാഥിനു കഴിയും.
. അവിടെയാണു അമർനാഥിന്റെ വിജയം.
എല്ലാ ശിഷ്യമാരേയും പരാജയപെടുത്തി അമർനാഥ് കാണികൾക്ക് നേരെ കൈവീശികാണിച്ചു..
വലിയ വർമ്മ തമ്പുരാൻ പൊന്നാടയണിയിച്ച് ആനയിച്ചിരുത്തി….
തുടരും
Eppo varum bakki
സബ്മിറ്റ് ചെയ്തിട്ടുണ്ട്… ഇന്ന് വരേണ്ടതാണു.. വരും.. വരാതിരിക്കില്ല..
അടി പൊളി തുടക്കം. ഇനിയും പ്രതീക്ഷിച്ചു കൊണ്ട് അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്
നന്ദി…
നല്ല ഇന്റെരെസ്റ്റ് ഉണ്ട് ബ്രോ കഥ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്യു.. ബ്രൊ
തുടക്കം അടിപൊളി, ഹൊറർ സ്റ്റോറി ആണോ?
ചെറുതായിട്ട്…..
പ്രേതകഥയല്ല. എന്നാൽ , അമാനുഷികത ഉണ്ട്താനും..
നൈസ് സ്റ്റാർട്ട്
നല്ല തുടക്കം കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ട് വൈറ്റ് ചെയ്യുന്നു
Bro.. കഥക്ക് ഒരു ലാഗ് ഫീൽ ചെയ്യുന്നു. എങ്ങും കൊണ്ട് എത്തിക്കാതെ നിർത്തിയതുപോലെ. കഥയിലേക്ക് മനസ്സ് ചേരാൻ മടിക്കുന്നു. ചിലപ്പോൾ തുടക്കമായതിനാലാകും.next part ൽ കഥക്ക് ഒരു ഒഴുക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം
രാവണൻ
ആങ്ങെനെ തോന്നിയതിനു ക്ഷമിക്കുക.. ശരിയാക്കാം.. ശരിയാകും…
Super, adipoli starting keep going bro. .
താങ്ക്യൂ.. ബ്രൊ
Superb♥️♥️
Starting kollam…
താങ്ക്യൂ..
Adipoli starting nalla actionum
Pala nikoodathakalum manakunnu
Adutha part ponotte
നിഗൂഡതകൾ എന്നുമെനിക്കൊരു വീക്ക്നെസ്സാണു…
Thudakkam kollam baaki pettennu thanne poratte
തീർച്ചയായും… നാളെ രാവിലെ സംബ്മിറ്റ് ചെയ്യും
Njan pandu saranya mohan pole aayirunnengilum ippo after marriage enikk anu sithaara yude size und
Tagil sahonte main nishidhasangamam illallooo……. Kaaathirikkunnu kshatriyante padayotttathinai…
Thanks broi
Dear Sadiq, കഥ തുടക്കം കൊള്ളാം. അമർനാഥ് എന്ന വില്ലനെയും അഞ്ജലിയെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. അതുപോലെ ചിത്രയെയും അജയനെയും. Waiting for next part.
Regards.
അപ്പൊ ക്ഷത്രീയനെ അറിയണ്ടെ”?..
വേണം ക്ഷത്രിയനെ അറിയണം. അതു ചോദിക്കാതെ തന്നെ താങ്കൾ അറിയിക്കുമല്ലോ. പേര് തന്നെ അതല്ലേ.
തീർച്ചയായും..
വന്നു അല്ലെ പുതിയയതും ആയി ????
“ഉം”
താങ്ക്യൂ.. ബ്രൊ