സൂര്യ വംശം 1 [സാദിഖ് അലി] 216

കാടും മലയും തെങ്ങിൻ തോപ്പുകളും തരിശ് ഭൂമികളും കടന്ന് ബസ് തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു…

നേരമങ്ങനെ പിന്നെയും കടന്നുപോയ്കൊണ്ടിരുന്നു…

വീണ്ടും അവളുടെ കണ്ണൊന്നടഞ്ഞു..

അതികനേരം വൈകാതെ വലിയ ശബ്ദത്തോടെ ബസ് എന്തിലൊ ചെന്നിടിച്ചു..തലകീഴായി മറിഞ്ഞു.. വണ്ടിയിലുള്ളവരെല്ലാം ആർത്തുനിലവിളിക്കാൻ തുടങ്ങി.. ചുരം ഇറങ്ങുകയായിരുന്ന ബസിന്റെ പകുതി ഭാഗം കൊക്കയുടെ ആഴങ്ങളിലേക്ക് ഞാണ്ട് കിടന്നു… വണ്ടിയിലുണ്ടായ സാധനങ്ങളും ആളുകളും അങ്ങോട്ടുമിങ്ങോട്ടും പരക്കം പാഞ്ഞു.. ബസ് ആടിയാടി മെല്ലെ കൊക്കയിലേക്ക് കൂപ്പുകുത്തി..തൊട്ട് ഉണ്ടായിരുന്ന ആ വലിയ മരച്ചില്ലയിൽ ബസിന്റെ ബാക്ക് ഭാഗം കുരുങ്ങി… മെയ്ൻ ഗ്ലാസ്സ് തകർന്ന് സാധനങ്ങളും ചിലയാളുകളും കൊക്കയിലേക്ക് പതിച്ചു…

ചിലയാളുകൾ ബസിന്റെ ഇടകമ്പിയിലും ജനൽ കബിയിലുമൊക്കെ പിടിച്ച് തൂങ്ങി കിടന്നു..

ബസിന്റെ ആദ്യ മറിച്ചിലിൽ തന്നെ അഞ്ചലിക്ക് കാര്യമായി പരിക്ക് പറ്റി. തലയിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര, അഞ്ചലിയുടെ മുഖമാകെ പടർന്നു കിടന്നു. അവൾ സിറ്റിൽ മുറുകെ പിടിച്ചങ്ങനെ കിടന്നു…

രാത്രിയുടെ ഏഴാം യാമത്തിൽ രക്ഷിക്കാനെത്തുന്ന കൈകൾ കാത്തിരിന്നിട്ട് കാര്യമില്ലെന്ന് പലർക്കും തോന്നി. സ്വയം രക്ഷപെടാൻ പലരും ശ്രമിച്ചു‌. തൽഫലമായി താഴെക്ക് പതിക്കുകയും ചെയ്തു.

തലയിൽ നിന്നൊഴുകുന്ന രക്തം കുറവില്ലാതെ ഒലിച്ചിറങ്ങികൊണ്ടിരുന്നു.. അഞ്ചലിയുടെ ബോധം നഷ്ട്ടപെട്ടു തുടങ്ങി..

പാതിയടഞ്ഞ കണ്ണിൽ അവൾ കണ്ടു… തനിക്ക് നേരെ നീളുന്ന ആ ബലിഷ്ട്ടമായ കരങ്ങളെ…

ആ കൈകളിൽ അവൾ തന്റെ കൈയെത്തിച്ച് തൊട്ടു.. അയാളതിൽ പിടിച്ചു…

പെട്ടന്നാണു , ബസിന്റെ മുകളിലെ പിടുത്തം വിട്ടത്.. ബസ് ആഴങ്ങളിലേക്ക് കൂപ്പുകുത്തി.

അഞ്ചലി, ആ കരങ്ങളിൽ തൂങ്ങി, തകർന്ന വിൻഡൊയിലൂടെ പുറത്തേക്ക്.

പാതിമറഞ്ഞ ബോധത്തിലും അഞ്ചലിയറിഞ്ഞു, ആ കരങ്ങൾ തന്നെ വലിച്ചടുപ്പിക്കുന്നെന്ന്.

അഞ്ചലിയുടെ ബോധം പൂർണ്ണമായി നഷ്ട്ടപെടുന്നതിനു തൊട്ട് മുമ്പ് അവൾ അറിഞ്ഞു… തന്നെ ആരോ പുണർന്ന് പിടിച്ചിരിക്കുന്നെന്ന്… ആ നെഞ്ചിലെ ചൂട് തനിക്ക് പുതുജീവൻ നൽകുന്നെന്ന്.. ബലിഷ്ട്ടമായ കരങ്ങൾ തന്നെ കെട്ടിവരിഞ്ഞ് ഇരിക്കുന്നുവെന്ന്…

— പതിനെട്ട് മണിക്കൂർ മുമ്പ് —-

The Author

31 Comments

Add a Comment
  1. Eppo varum bakki

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്… ഇന്ന് വരേണ്ടതാണു.. വരും.. വരാതിരിക്കില്ല..

  2. അപ്പൂട്ടൻ

    അടി പൊളി തുടക്കം. ഇനിയും പ്രതീക്ഷിച്ചു കൊണ്ട് അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്

    1. നന്ദി…

    2. നല്ല ഇന്റെരെസ്റ്റ്‌ ഉണ്ട് ബ്രോ കഥ…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

      1. താങ്ക്യു.. ബ്രൊ

  3. തുടക്കം അടിപൊളി, ഹൊറർ സ്റ്റോറി ആണോ?

    1. ചെറുതായിട്ട്…..

      പ്രേതകഥയല്ല. എന്നാൽ , അമാനുഷികത ഉണ്ട്താനും..

  4. നൈസ് സ്റ്റാർട്ട്‌

  5. നല്ല തുടക്കം കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ട്‌ വൈറ്റ് ചെയ്യുന്നു

  6. Bro.. കഥക്ക് ഒരു ലാഗ് ഫീൽ ചെയ്യുന്നു. എങ്ങും കൊണ്ട് എത്തിക്കാതെ നിർത്തിയതുപോലെ. കഥയിലേക്ക് മനസ്സ് ചേരാൻ മടിക്കുന്നു. ചിലപ്പോൾ തുടക്കമായതിനാലാകും.next part ൽ കഥക്ക് ഒരു ഒഴുക്ക് കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു.
    സസ്നേഹം
    രാവണൻ

    1. ആങ്ങെനെ തോന്നിയതിനു ക്ഷമിക്കുക.. ശരിയാക്കാം.. ശരിയാകും…

    2. Super, adipoli starting keep going bro. .

      1. താങ്ക്യൂ.. ബ്രൊ

  7. നന്ദൻ

    Superb♥️♥️

  8. Starting kollam…

    1. താങ്ക്യൂ..

  9. Adipoli starting nalla actionum
    Pala nikoodathakalum manakunnu
    Adutha part ponotte

    1. നിഗൂഡതകൾ എന്നുമെനിക്കൊരു വീക്ക്നെസ്സാണു…

  10. Thudakkam kollam baaki pettennu thanne poratte

    1. തീർച്ചയായും… നാളെ രാവിലെ സംബ്മിറ്റ് ചെയ്യും

      1. Njan pandu saranya mohan pole aayirunnengilum ippo after marriage enikk anu sithaara yude size und

  11. Tagil sahonte main nishidhasangamam illallooo……. Kaaathirikkunnu kshatriyante padayotttathinai…

  12. Dear Sadiq, കഥ തുടക്കം കൊള്ളാം. അമർനാഥ് എന്ന വില്ലനെയും അഞ്ജലിയെയും പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു. അതുപോലെ ചിത്രയെയും അജയനെയും. Waiting for next part.
    Regards.

    1. അപ്പൊ ക്ഷത്രീയനെ അറിയണ്ടെ”?..

      1. വേണം ക്ഷത്രിയനെ അറിയണം. അതു ചോദിക്കാതെ തന്നെ താങ്കൾ അറിയിക്കുമല്ലോ. പേര് തന്നെ അതല്ലേ.

        1. തീർച്ചയായും..

  13. വന്നു അല്ലെ പുതിയയതും ആയി ????

    1. താങ്ക്യൂ.. ബ്രൊ

Leave a Reply

Your email address will not be published. Required fields are marked *