സൂര്യ വംശം 3 [സാദിഖ് അലി] 183

ആചാര്യ തിരിഞ്ഞ് മാർവാടിയെ ഒന്ന് നോക്കി..

എന്തെങ്കിലുമാകട്ടെ എന്ന് മാർവാടി കൈകൊണ്ട് ആക്ഷൻ കാണിച്ചു..

————————-
ബാംഗ്ലൂർ…. ചിത്രയുടെയും അജയ് യുടേയും ഫ്ലാറ്റ്.

കോളിങ് ബെൽ ശബ്ദിചത് കേട്ട് ചിത്ര വന്ന് വാതിൽ തുറന്നു..

” ആ ഏട്ടാ.. വാ”.. അജയ് ആയിരുന്നു..

“എന്തായി അജയേട്ടാ പോയകാര്യം”?
ചിത്ര ആകാംഷയോടെ..

അജയ് നേരെ റൂമിൽ ചെന്ന് ഡ്രെസ്സ് മാറാൻ തുടങ്ങി..

” വാർത്ത ശരിയാ… പക്ഷെ”,

അജയ് അത് പറഞ്ഞ് തീർക്കും മുമ്പ് ചിത്രയുടെ ചങ്കിൽ വീർപ്പുമുട്ടിയ വിഷമം പൊട്ടികരച്ചിലായി പുറത്തുവന്നു..

“ഹാ.. നീ കരയാതെ, അവൾക്ക് കുഴപ്പമൊന്നുമുണ്ടാകില്ല..”.
അജയ് അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു..

” ബാഗ്ലൂരിൽ നിന്ന് തൃശൂർ ക്ക് പോയ ബസ് അപകടത്തിൽ പെട്ടെന്ന് നേരാ… പക്ഷെ മരിച്ചവരുടെ കൂട്ടത്തിൽ അഞ്ചലിയില്ല..”

അജയ് യുടെ മാറിൽ നിന്ന് ചിത്ര തലയുയർത്തിയൊന്ന് നോക്കി..

അജയ് തുടർന്നു..

“അവൾ…. അവൾ മിസ്സിങ് ആണു.. എവിടെയാണെന്ന് ആർക്കുമറിയില്ല..”

അവൾ കണ്ണുകൾ തുടച്ചുകൊണ്ട്…

“വീട്ടിൽ ഒന്ന് അന്വോഷിച്ച് നോക്കായിരുന്നു..!..” അവൾ പറഞ്ഞു..

“സാദിഖ് ഇപ്പൊ തൃശ്ശൂർ ആണു താമസം… ഞാനവനെ വിളിച്ചിരുന്നു.. അന്വോഷിക്കാമെന്ന് പറഞ്ഞു..”

(അബ്രഹാമിന്റെ സന്തതിയിൽ സാദിഖിന്റെ ബാഗ്ലൂരിലേക്കുള്ള ഓളിച്ചോട്ടം… അന്ന് സാദിഖും ഫാമിലിയും ഇവരുടെ തൊട്ടെ ഫ്ലാറ്റിലായിരുന്നു താമസം. അങ്ങെനെയാണു സാദിഖിനു ഈ കഥയുമായി ബദ്ധം)

“ഉം”. അവളൊന്ന് മൂളി..

” നീ വിഷമിക്കണ്ട… അവൾ എവിടെയാണെങ്കിലും നമുക്ക് കണ്ടെത്താം”.. അജയ് ചിത്രക്ക് ധൈര്യം നൽകി..

“നീയെന്തെങ്കിലും കഴിക്കാനെടുക്ക്.. വിശക്കുന്നു എനിക്ക്..”. അവൻ പറഞ്ഞു..

അവൾ അടുക്കളയിലേക്ക് പോകവെ പെട്ടന്ന് തിരിഞ്ഞ് അവനോട്..

” ആ അജയേട്ടാ… ജിത്തു വന്നിട്ടുണ്ട്..”.
ചിത്ര അജയ് നോട്..

(ജിത്തു, ജിതിൻ റാം എന്ന് മുഴുവൻ പേരു. അജയ് യുടെ മൂത്ത ചേച്ചിയുടെ മകൻ. പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്നു. പതിനെട്ട് വയസ്സ്. മീശപോലും മുളക്കാത്ത കിളുന്ത് പയ്യൻ)

“ആ വന്നൊ…എന്നിട്ടെവിടെ”?..

” അപ്പറത്തെ റൂമിലുണ്ട്..”

The Author

33 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടെന്ന് പോസ്റ് ചെയ്യണേ

  2. സത്യത്തിൽ തുടർന്നെഴുതാനുള്ള ഒരു മൂഡ് പോയി…

    മറ്റൊന്നും കൊണ്ടല്ല, വ്യൂവേർസ് ഇല്ല.. മറ്റ് കഥകൾക്കെല്ലാം പത്തും പന്ത്രണ്ടും ലക്ഷം വ്യൂവേർസ് ഉള്ളപ്പോ നമുക്ക് നാൽപ്പതിനായിരം അമ്പതിനായിരം ഒക്കെയാ.. താരതമ്യേന ലൈക്കും സപ്പോർട്ടും കുറഞ്ഞു….

    ഓരൊ കഥാപാർട്ട് വരുമ്പോഴും വ്യൂവേർസ് കുറഞ്ഞു കുറഞ്ഞു വരുന്നതിനർഥം എന്റെ കഥയുടെ പോരായ്മയായി കണ്ട്, കൂടുതൽ മികച്ചതാക്കാൻ ശ്രമിച്ചു.. പക്ഷെ , അത് പോര എന്ന തോന്നലാണു ഇപ്പൊഴും..

    അതുകൊണ്ട്, പാതിവഴിയിൽ നിർത്തിയ ‘സൂര്യവംശം’ സെക്സില്ലാതെ, ഒന്നൊ രണ്ടൊ പാർട്ടായി വളരെ ചുരുക്കിയെഴുതി അവസാനിപ്പിക്കുന്നു..
    (കഥ മുഴുവിക്കാൻ മാത്രം)

    കഥ നന്നായതുകൊണ്ട് കാര്യമില്ലല്ലൊ, ഈ സൈറ്റിൽ കമ്പിക്കല്ലെ പ്രാധാന്യം..

    ഇതുവരെയുള്ള എല്ലാ സപ്പോർട്ടിനും നന്ദി.

    സാദിഖ് അലി ഇബ്രാഹിം

    1. Angane parayalle bro…… Nalla reethiyil complete cheythoode……?

    2. Angane aanenkil kettettante kadhakal.com il ittu nokanne……

    3. കമ്പിക്കാണ് പ്രധാനമെങ്കിൽ പ്രണയരാജയുടെ കാമുകിയും ഹർഷന്റെ അപരാജിതൻ ഉം നേരത്തെ നിരത്തി പോകേണ്ടതല്ലെ……. അത് കൊണ്ട് നിർത്താതെ എഴുത് ബ്രോ. Be positive✌?

    4. സാദിഖ് ബ്രോ.. അധിക വായനക്കാർക്കും കമ്പി അല്ല താൽപര്യം… നല്ല പ്രണയ കഥകളാണ് അതിൽ കുറച്ചു കഥയ്ക്ക് അനുയോജ്യമായ കമ്പീയും… നിങ്ങൾ ധൈര്യമായി കഥ മുന്നോട്ടു കൊണ്ടു പോകൂ.. best wishes for your upcoming parts…

  3. Bhay ee story kadhakal.com enna sightil koodi publish cheyyam????

    1. മനസിലായില്ല… ഒന്നുകൂടി വ്യക്തമായി പറയുമൊ..

  4. നന്നായി മുന്നേറുന്നു

  5. Machane korachu kooduthal pages koodi cherkku

    1. ഓകെ.. ശരിയാക്കാം ബ്രൊ’!..

  6. Enikk vendi ithrayum okke cheythath thanne valiya kaaryam, nanni❤️❤️❤️❤️

  7. വടക്കൻ

    ” ബാംഗ്ലൂർ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടെലിലെ ഒരു ഫ്ലാറ്റ്”” അവിടെ താമസിക്കുന്ന ചിത്ര എന്തിന് ആണ് തന്റെ ശരീരം വിൽക്കുന്നത് (അജയന്റെ സമ്മതത്തോടെ) എന്ന് വരുന്ന ഭാഗങ്ങളിൽ വിശദീകരിച്ചിരുന്നു എങ്കിൽ നന്നായേനെ….

    1. സെക്സിലെ അമിതാവേശം, കുക്കോൾഡ് സ്വഭാവമുള്ള അജയ് ക്യാരക്റ്റർ, അജയനു മറ്റ് ജോലിയൊന്നും പറഞിട്ടില്ലെന്ന സാധ്യത, സെക്സിനു വേണ്ടി ഏതറ്റം വരെയും പോകുന്നവർ,

      ഇതെല്ലാം അവിടെ വന്നിട്ടുണ്ട്.
      അതിൽ നിന്ന് തന്നെ താങ്കളുടെ ചോദ്യത്തിനു ഉത്തരമാവേണ്ടതാണു.. എന്നാലും എനിക്ക് വീഴ്ച്ചപറ്റിയെങ്കിൽ വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തതയോടെ എഴുതാം..

      നന്ദി

      1. ഒളിച്ചോട്ടമായതിനാൽ ചിത്രയുടെ വീട്ടിൽ നിന്നും വർമ്മയുടെ മനസ്സിൽ നിന്നുമൊക്കെ ഗെറ്റ് ഔട്ട് അടിച്ചതും…

        കൃത്യമായി വന്നിട്ടുണ്ട്…

        1. വടക്കൻ

          കുറച്ചു കൂടി വ്യക്തത വരുത്തിയാൽ നന്നായിരിക്കും…

          1. വടക്കൻ

            അഭിപ്രായങ്ങൾ അതിന്റേതായ സ്പിരിറ്റിൽ എടുത്തതിനു നന്ദി….

          2. തീർച്ചയായും..

  8. Ooohhh brooo
    Ith okke engotta pokunnath
    Wow outstanding, ellamkoode angott polikkukayanallo
    Waiting for the next part
    Kidu kidu kidu
    Keep going ????✌️✌️✌️✌️✌️✌️✌️??????????

  9. Polichu daaa mutheeee…

  10. Bro story adippli❤️
    Nalla interesting aayitulla story
    Surya nd anjali romancinum pnne avrde kazhinja janmakalavum waiting?

  11. വടക്കൻ

    ചിത്രയെ ഒരു മാതിരി വെടി ലെവൽ ആക്കിയല്ലോ. ഇൗ കഥയിൽ കമ്പി കൊണ്ട് വരാൻ വേണ്ടി ചെയ്തത് ആണോ? അജയനെ പ്രേമിച്ചു കെട്ടിയവൽ പലരും ആയി സെക്സ് ചെയ്യുന്നു. സാദിഖ് അലി ഫ്ലാഷ് ബാക്ക്.

    നിങ്ങളുടെ കഥകളിൽ എല്ലാ പെണ്ണുങ്ങളും നായകൻ വേണ്ടി കലകത്തികൊടുക്കുന്ന്. എന്തോ ഒരു സുഖം ഇല്ലാത്ത കത്പാത്ര ചിത്രീകരണം.

    1. വടക്കൻ

      അജയനെ പ്രേമിച്ചു കെട്ടിയ ചിത്ര സാദിഖ് അലിയെ കണ്ടപ്പോൾ അവനോട് പ്രണയം അവനു അജയ്‌ന് ചെയ്തത് കൊടുക്കാത്തത് പോലും ചെയ്തു കൊടുത്തു ഭാര്യയെ പോലെ.സ്നേഹിച്ച്… അവളു മറ്റു പലരുമായി സെക്സ് ചെയ്തു… അപ്പോ എന്ത് തരം പ്രേമം ആണ് അജയൻ ചിത്ര ടീമിന്റെ. നായകൻ നായിക പ്രേമം മാത്രമേ മര്യദ്ദേക് ഉള്ളൂ.

      1. സാദിഖ് ചിത്ര എന്നിവരുടെ ബാഗ്ലൂർ ദിവസങ്ങൾ മുമ്പ് പാതിയെഴുതി നിർത്തിയിട്ടുണ്ട്. അത് മുഴുവിച്ച് പോസ്റ്റ് ചെയ്യാം. അപ്പൊ കൃത്യമായി ധാരണകിട്ടും.

    2. വടക്കൻ

      അജയനെ പ്രേമിച്ചു കെട്ടിയ ചിത്ര സാദിഖ് അലിയെ കണ്ടപ്പോൾ അവനോട് പ്രണയം അവനു അജയ്‌ന് ചെയ്തത് കൊടുക്കാത്തത് പോലും ചെയ്തു കൊടുത്തു ഭാര്യയെ പോലെ.സ്നേഹിച്ച്… അവളു മറ്റു പലരുമായി സെക്സ് ചെയ്തു… അപ്പോ എന്ത് തരം പ്രേമം ആണ് അജയൻ ചിത്ര ടീമിന്റെ. നായകൻ നായിക പ്രേമം മാത്രമേ മര്യദ്ദേക് ഉള്ളൂ. അതും പോരാഞ്ഞ് അജയന്റെ ചേച്ചിയുടെ മകനും ആയി കളിയും… അതും അജയന്റെ സമ്മതത്തിൽ. ( അജയൻ അവന്റെ അമ്മാവനും ചിത്ര അമ്മായിയും അല്ലേ) ലൗ സ്റ്റോരിയിൽ എന്തിന് ആണ് ഇതൊക്കെ.

      Love story tag മാറ്റിയിട്ട് കമ്പി കഥ എന്ന് ആകു.

      1. വടക്കൻ

        സാദിഖ് അലി.. ഒരു ചെറിയ കൈയബദ്ധം.

        ആദ്യ അധ്യായത്തിലെ ചിത്രയെ ഇടെയ്ക്ക്‌ മറന്ന് പോയി. കമൻറ് കണ്ടാൽ ഒരു എഴുതിയതിന് ശേഷം വെറുതെ ഒന്ന് അദ്യ അധ്യായം വായിച്ച്. അപ്പോള് ആണ് ചിത്രയെ ഒരു വെടി അയിട് തന്നെ ആണ് ചിത്രീകരിച്ചത് എന്ന് ഓർമ വന്നത്

      2. ചിത്ര-അജയ്. സാദിഖ് , ജോർജ്ജ്, അൻവർ എന്നിവരുടെ ഭാഗങ്ങൾ വെറും വശങ്ങൾ മാത്രമാണു. യഥാർത്ത കഥറ്റും പ്രണയവും തുടങ്ങിയിട്ടില്ല.

        ഇതിപ്പൊ മൂന്ന് ഭാഗമേ ആയിട്ടുള്ളു. പത്തിൽ കൂടുതൽ ഭാഗം ഇനിയും വരാനുണ്ട്.

        പിന്നെ, താങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് എനിക്ക് തോന്നി.. ഞാനത് തിരുത്തുകയും ചെയ്യാം..

        നന്ദി

    3. ആദ്യ ആധ്യായത്തിലും രണ്ടാം അധ്യായത്തിലും വളരെ വ്യക്തമായി അവതരിപ്പിച്ച് ഒരു കാര്യമാണു അതിന്റെ കാരണം.

      ചിത്രയും അജയ് യും സെക്സിനു വേണ്ടി ഏതറ്റം വരെയും പോകുന്നവരാണു. പണത്തിനു വേണ്ടിയും ചെയ്യും..

      പിന്നെ, അവരുടെ പ്രേമം..

      അത് സത്യത്തിൽ ഒരു രക്ഷപെടലാണു.. അമർനാഥിൽ നിന്നുള്ള രക്ഷപെടൽ. ഇത് രണ്ടും ഞാൻ ചില സീനുകൾ കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്.

    4. കഥയിൽ കമ്പി കൊണ്ടുവരാൻ ചെയ്തതല്ല.

      സത്യത്തിൽ , ഈ കഥ എഴുതാൻ തുടങ്ങുമ്പോൾ ‘അപരിചിതൻ’ എന്നപേരിൽ, സൂര്യനാരായണ വർമ്മ എന്ന നായകനും അഞ്ചലി എന്ന നായികയും അവരുടെ പ്രണയവും ,അമർ നാഥ് എന്ന പ്രധാന വില്ലനും , സാദിഖ്, ജോർജ്ജ്, ജഗനാഥ് എന്നീവരുടെ എൻട്രിയും .

      ഇതിൽ സൂര്യ മരണപെട്ട ആത്മാവ് ആയിട്ടായിരുന്നു വരുന്നത്.

      പിന്നീട്, ചിത്രയെ കൊണ്ടുവരാൻ വേണ്ടി കഥ മൊത്തം പൊളിച്ച് പണിതു..

      അപരിചിതൻ മാറ്റി… ചിത്രാഞ്ചലി എന്നാക്കി..

      അവിടെയും നിന്നില്ല.

      ചിത്രയെ കൊണ്ടുവരണമെന്ന് ഒരു വായനക്കാരിയുടെ അഭ്യർഥന യായിരുന്നു..

      സെക്സിൽ അമിതാവേശമുള്ള ക്യാരക്റ്റർ ആക്കണമെന്നായിരുന്നു ആവശ്യം.

      അതിൻപ്രകാരം ആണു ഇങ്ങെനെ വരുത്തിയത്.

      താങ്കൾ പറഞ്ഞ ചില കാര്യങ്ങൾ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്. തീർച്ചയായും തിരുത്തും..

      അഭിപ്രായം പറഞ്ഞതിനു നന്ദി

      സാദിഖ് അലി

  12. Dear Sadiq Bhai, വീണ്ടും വല്ലാത്ത ഒരു ടെൻഷനിൽ ആണല്ലോ നിർത്തിയത്. ചിത്രയെ രക്ഷപെടുത്തുവാൻ ആരാവോ വരുന്നത്. അതിനുമുമ്പുള്ള ജിത്തുവിന്റെയും ചിത്രയുടെയും കളികൾ കൊള്ളാം. MLA അൻവർ, sadiq, ജോർജ് എല്ലാവരും ഇതിലുണ്ടല്ലോ. അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം.

    1. ചിത്രയെ രക്ഷിക്കുന്നത് മറ്റൊരു അവതാരം!…

  13. നല്ലൊരു കഥ ഇൗ ഭാഗവും ഇഷ്ടമായി അഞ്ജലി സൂര്യ പ്രണയം തുടങ്ങട്ടെ അഞ്ജലി ആണെന്ന് കരുതി ചിത്രയെ തട്ടി കൊണ്ടുപോയത് ആണെന്ന് മനസിലായി ബാക്കി ഭാഗം വരാൻ കാത്തിരിക്കുന്നു

    1. ശ്ശെ.. മനസിലായല്ലെ”!..

      ഞാൻ ചമ്മിപ്പോയി..

Leave a Reply

Your email address will not be published. Required fields are marked *