സോറി മമ്മി 16 [വർമ്മ] 255

സ്വാതി പറഞ്ഞു

” വന്ന് വന്ന് ഞാനും അതിൽ പെട്ടൊടി..?”

ചുണ്ട് അല്പം കോട്ടി അല്പം നീരസത്തോടെ ശ്രീദേവി ചോദിച്ചു

” കൊള്ളാം… കൂടെ നടന്നാൽ അറിയാത്തവർ ചേട്ടത്തിയെന്നേ…. പറയു… ചുമ്മാതല്ല…… പാർലറിൽ പോകുമ്പോൾ ഈയുള്ളോരെ ഒഴിവാക്കുന്നത്… ”

കളിയും അല്പം കാര്യവും കലർത്തി സ്വാതി പറഞ്ഞു……..

“നിന്നെ കൊണ്ടുപോകാനും വരാനും ആളുള്ളപ്പോൾ….. നമ്മളക്കെ അധികപ്പറ്റായി,… ”

തമാശ രൂപത്തിലാണെങ്കിലും ശ്രീദേവി പറഞ്ഞു വച്ചു..

“കൊണ്ടു പോകാനും വരാനും ഒരാളെ നോക്കിയാലോ….? ചാടി വീഴും…. അമ്മാതിരി ഫിഗറല്ലേ…?”

സ്വാതി കളിയായി പറഞ്ഞു..

” ഏറുന്നുണ്ട്… നിനക്ക്… ഞാൻ ഒന്ന് തന്നാലുണ്ടല്ലോ…?”

സ്വാതിക്ക് നേരെ കൈ പൊക്കിക്കൊണ്ട് ശ്രീദേവി പറഞ്ഞു…

“ധൈര്യായി കൈ പൊക്കിക്കോ….. ഞാൻ പറയണോന്ന് കരുതി ഇരുന്നതാ… രാവിലെ… കാർത്തി കണ്ടാൽ എന്ത് ബോറാ…”

ലേശം കുറ്റപ്പെടുത്തി സ്വാതി പറഞ്ഞു

ശ്രീദേവിയുടെ കൈ നാണത്താൽ താനെ താണു…..

സത്യത്തിൽ സ്വാതി ഒന്ന് കണ്ടോട്ടെ എന്ന് കരുതി തന്നെയാണ് ശ്രീദേവി കൈ പൊക്കിയത്….

xxxxxxxxxxxx

ചമഞ്ഞൊരുങ്ങി നിന്ന ശ്രീദേവിയെ കണ്ടുള്ള അമ്പരപ്പ് സ്വാതിയിൽ ഒതുങ്ങി നിന്നില്ല….

എട്ടുമണിയോടെ ബാങ്കിൽ നിന്നും തിരികെ എത്തിയ കാർത്തിക് ” ഇരട്ടകളെ ” കണ്ട് ശരിക്കും പകച്ചു നിന്നു…

ഉച്ചപ്പണിക്കുള്ള പ്രത്യുപകാരമാണെന്ന് കാർത്തിക്ക് ഉള്ളിൽ ഉറച്ചു…….

പതിവില്ലാത്ത വണ്ണം കാർത്തിയെ കണ്ട് ശ്രീദേവി ഊറിച്ചിരിച്ചു..

അന്ന് അത്താഴം വിളമ്പി വച്ച് മാറി നിന്ന ശ്രീദേവി സ്ഥാനത്തും അസ്ഥാനത്തും മുടിയിഴകൾ ഒതുക്കാനെന്ന വ്യാജേന കൈ ഉയർത്തിക്കൊണ്ടിരുന്നത് എന്തിനെന്ന് കാർത്തി അറിയുന്നുണ്ട്…

The Author

3 Comments

Add a Comment
  1. ചേട്ടാ.. നമിച്ചു
    സൂപ്പർ..

  2. നന്ദുസ്

    സൂപ്പർ…. കിടിലൻ പൊളി സാനം…
    Keep going.. ❤️❤️❤️❤️

  3. പേജ് കൂട്ടി എഴുതാൻ കഴിയില്ലേ Bro ഇതുപോലൊരു ബോർ വേറെ ഇല്ല ഇനി ബാക്കി 3 പേജ് ന് വേണ്ടി ഒരു കാത്തിരിപ്പ് എന്തു കഷ്ടമാണ് ആസ്വദിക്കാനാവാത്ത കഥ എന്നേ പറയാനാകൂ

Leave a Reply

Your email address will not be published. Required fields are marked *