സോറി മമ്മി 6 [വർമ്മ] 385

സമ്മതം അറിയിക്കാൻ ഏത് വിധേനയും നേരം വെളുപ്പിക്കാൻ ശ്രീദേവി നന്നേ പാടുപെട്ടു….

നേരം വെളുത്തപ്പോ 10 മണി ആവാനായി അടുത്ത തത്രപ്പാട്…

“സ്വസ്ഥമായി വിളിക്കാൻ സ്വാതി കോളേജിൽ പോകണമല്ലോ…?” ശ്രീദേവിയുടെ മനസ്സ് തിരയടങ്ങാത്ത കടല് പോലെ……

” ഇത് ഞാനാ…. ശ്രീദേവി…” ബാങ്ക് സമയം ആയെന്ന് ഉറപ്പിച്ച് ശ്രീദേവി കാർത്തികിനെ വിളിച്ചു

“യെസ്… മാഡം… പറഞ്ഞോളൂ..” മര്യാദരാമനായി കാർത്തിക് പറഞ്ഞു

” എനിക്ക് സമ്മതമാ… കാർത്തിയോടൊപ്പം…” ശ്രീദേവിയുടെ വാക്കുകൾ നാണത്തിൽ കുതിർന്നിരുന്നു..

” എന്നാണ്…?” കാർത്തികിന് ധൃതി

” ധൃതി വേണ്ട.. കുറച്ച് ദിവസം കഴിഞ്ഞോട്ടെ..” ശ്രീദേവി പറഞ്ഞു

“അതെന്താ… ഡിലേ..?” കൊതി മുറ്റിയത് പോലെ കാർത്തിക് ചോദിച്ചു

” അത് നിങ്ങൾ ആണുങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല…. ഞങ്ങൾ പെണ്ണുങ്ങൾക്ക് ഉള്ള അസൗകര്യമാ…” ചിരിച്ച് ശ്രീദേവി മൊഴിഞ്ഞു….

“ധൃതിയില്ല…” ചിരിച്ച് തന്നെ കാർത്തിക് പറഞ്ഞു…

” കൊതിയനാ…,” ചിരിച്ചു കൊണ്ട് ശീദേവി ഫോൺ വച്ചു..

തുടരും

 

The Author

4 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… കിടിലം.. കൊതിപ്പിക്കുവാണല്ലേ…
    ???

  2. WAT IS TGHIS NALLA KADA 1 UM 2 PAGES AZUTI NASIPPIKKUNNU”

    DEAR ADMIN MINIMUM 10 PAGES ELLAKKIL PLS DONT APPROVE..

  3. അടുത്ത പാർട്ട് വേഗം പോരട്ടെ വിശദമായി ഒരു കളി പ്രതീക്ഷിക്കന്നു

  4. പേജ് കൂട്ടാടടടടട.. ?

Leave a Reply

Your email address will not be published. Required fields are marked *