സോറി മമ്മി 8 [വർമ്മ] 272

 

“കയ്യിലല്ല….. കാലി….. ”

കാർത്തികിന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീദേവി കാർത്തികിന്റെ വാ പൊത്തി…..

 

” വലിയ മിടുക്കെന്നാ… വിചാരം….. ഈ നാവില്ലായിരുന്നെങ്കിൽ… ? പിന്നെ നാവ് വച്ചോ… ആവശ്യമായി വരും…”

ശ്രീദേവി കാർത്തികിനെ നോക്കി അർത്ഥഗർഭമായി കണ്ണിറുക്കി…

 

കണ്ണിറുക്കിയതിന്റെ പൊരുൾ കാർത്തിക്കിന് കത്തിയോ എന്തോ… ?

 

കാർത്തിക് ഷർട്ടും പാൻസും അഴിക്കുന്നതിനിടെ ശ്രീദേവി അടിപ്പാവാട കാർത്തികിന് നല്കി…

 

പാവാട ധരിക്കാനായി പാൻസും ഷേർട്ടും ജട്ടിയും എല്ലാം അഴിച്ച് ഒരു നിമിഷം കാർത്തിക് നൂൽബന്ധം ഇല്ലാതെ നിന്നു…

 

“ശ്ശേ… ഈ മനുഷ്യന് വന്ന് വന്ന് നാണോം മാനോം ഇല്ലാണ്ടായോ…? എളുപ്പം ആ പാവാട എടുത്ത് ഉടുക്ക് മനുഷ്യാ.. ”

ഒരു മര്യാദയുടെ പേരിൽ ശ്രീദേവി പറഞ്ഞു

 

സത്യത്തിൽ അങ്ങനെ ഏറെ നേരം അത് പോലെ കാർത്തികിനെ കണ്ട് നില്ക്കാനാണ് കൊതിച്ചത്…

 

ആറടി വരുന്ന ശരീരം..

വിരിഞ്ഞ നെഞ്ചിൽ അധികം കാടില്ലെങ്കിലും… സാമാന്യം നിരന്ന് കിടപ്പുണ്ട്, മുടിയാകെ…

പൊക്കിളിൽ നിന്നും പിരിഞ്ഞ് പിരിഞ്ഞ് കറുത്ത കയർപരി കണക്ക് രോമം…. തടയിട്ട പോലെ അടിവാരവും ദണ്ഡും…(ഇന്നത്തെ ആവശ്യം മുൻ നിർത്തിയാവും) ചെത്തി മിനുക്കിയിട്ടുണ്ട്

 

കടയ്ക്കൽ നിന്നും മുടി മാറിയതിന്റെ പ്രൗഢി കുട്ടനിൽ കാണാനുണ്ട്… മകുടം തെളിഞ്ഞ് ഭൂമിക്ക് സമാന്തരമായി വെട്ടി വെട്ടി നില്ക്കുന്നു… !

 

പെണ്ണായ ആരും കൊതി പൂണ്ട് നോക്കി നിന്ന് പോകുന്ന മോഹന രൂപം.. !

The Author

10 Comments

Add a Comment
  1. pages kootannam
    onu vayichu varumbollakkum teerum
    min 10 pages akku

  2. നന്ദുസ്

    സൂപ്പർ 💚💚💚
    കള്ളൻ വീണ്ടും കൊതിപ്പിച്ചു നിർത്തുവാണല്ലേ..
    തുടരൂ 💚💚💚💚

  3. വൈകാതെ നല്ലൊരു കളി തന്നാട്ടെ വളരെ സാവധാനത്തിലുള്ള കളിമതി

    1. ദാ… കളി വന്നു കഴിഞ്ഞു..
      നന്ദി

    1. നന്ദി
      മോളു

  4. എന്റെ കൈയിൽ ഒരു കഥ ഉണ്ട് എഴുതുവോ

    1. അതിന്റെ ത്രെഡ് ഇതിൽ ഇട്ടോളു..
      കമ്പി ആവുമെങ്കിൽ ok

    1. ഞാൻ അധികം വൈകാതെ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ.., പപ്പി.. അതോണ്ടല്ലേ പേജ് കുറയുന്നത്..
      ഉ…. മ്മ..

Leave a Reply

Your email address will not be published. Required fields are marked *