Soul Mates 12 [Rahul RK] 950

Soul Mates Part 12

Author : Rahul RK | Previous Part

Episode 12 Begin Again

 

ആശയിൽ നിന്നും ആ പേര് കേട്ടതും ഞാൻ ശരിക്കും ഞെട്ടി പോയി..

പക്ഷേ ഞാൻ ഉദ്ദേശിക്കുന്ന ആൾ തന്നെ ആണോ ഇവിടെ വന്നിരിക്കുന്നത് എന്ന് അറിയില്ലല്ലോ…

 

ഞാൻ എന്തോ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ആശ എൻ്റെ തോളിൽ തട്ടി ചോദിച്ചു..

 

“എന്താ വിനു..??”

 

“ഏയ്.. ഏയ് ഒന്നുമില്ല…”

 

“ഉം.. എന്നാ വാ.. മീറ്റിംഗ് ഉള്ളതല്ലേ ലേറ്റ് ആവണ്ട…”

 

മനസ്സിൽ ആയിരം ചോദ്യങ്ങളുമായി ഞാൻ ഓഫീസിൻ്റെ അകത്തേക്ക് കയറി..

കാബിനിൽ ഇരിക്കുമ്പോൾ പോലും എനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു..

എല്ലാം കലങ്ങി തെളിഞ്ഞ് വന്നപ്പോൾ ആണ് അടുത്തത്..

 

പക്ഷേ അവൻ തന്നെ ആണ് ഇവിടെ വന്നിരിക്കുന്നത് എങ്കിൽ അവനെ വെറുതെ വിടാൻ പറ്റില്ല.. അത് അതിഥിക്ക് വേണ്ടി മാത്രമല്ല, അവൻ്റെ ചതിയിൽ വീണിട്ടുള്ള എല്ലാ പെൺകുട്ടികൾക്കും വേണ്ടി ആണ്…

 

കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കി ഞാൻ വെറുതെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് ആരോ വന്ന് മീറ്റിംഗ് തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞത് കേട്ടാണ് ഞാൻ ആലോചനകൾ വിട്ട് ഉണർന്നത്…

 

ഞാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് മീറ്റിംഗ് റൂമിലേക്ക് നടന്നു..

The Author

120 Comments

Add a Comment
  1. അടിപൊളി, പ്രതീക്ഷിച്ച twist വേറെ, കഥയിൽ വന്ന twist വേറെ. വല്ലാത്ത ഒരു സസ്പെൻസ് ആണല്ലോ bro. ഉഷാറായി പോകട്ടെ

  2. Rahul bro
    polichu. manoharam.
    oro partilum ‘twist;
    e flow thudaratte.
    waiting for next part.

    1. ഈ കഥ അറിയോ

      ഏട്ടത്തി യു൦ നായകനും കൂടി ബസ്സിൽ pokunnu ലഹരി ഒരുത്തൻ ഒരു പൊണ്ണിനൊ ശലൃ൦ cheyyunnu yettathi help cheyyan പറയുന്നു last നായകൻ പേടുന്നു
      Ariyo pls

  3. ??? ???? ????? ?????

  4. Adipoli ❤️
    Waiting

  5. വടക്കുള്ളൊരു വെടക്ക്

    thanithenthokkeyado ezhthnne twistod twistaanalloo adthath enthanenn aarkm oohikkan polum pattaatha twistaanallo konduvarunne nthayalum pettenn pettenn oro partum tharunnond prsnulla????

  6. kollam nannakunnundu bro,
    keep it up and continue bro..

  7. ??

  8. Wow കഥയ്ക്ക് ഒരു ട്വിസ്റ്റ് വന്നു ഹ ഹാ ….

    കട്ട വെയ്റ്റിംഗ് 4 the nxt part

  9. Bro super ??? next part pettannu venam.i am waiting

  10. Dear Rahul

    താൻ വെറും ട്വിസ്റ്റിന്റെ അള്ളാനാലോ ഇപ്പൊ എന്തെങ്കിലും സംഭവിക്കും എന്നു വിചാരിക്കും ബട് ഒന്നും നടക്കില്ല ..ശരിക്കും അതുവിനോട് പ്രേമം അല്ലെ എന്നൊരു സംശയും ഒരു ട്വിസ്റ് അവിടെ പ്രതീക്ഷിക്കുന്നു… പിന്നെ മെർലിൻ ഒരു കതകുള്ള സ്കോപ്പ കാണുന്നുണ്ട്..

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  11. ഇഷ്ടപ്പെട്ടു അടുത്ത ഭാഗം വരാനായി കാത്തിരിക്കുന്നു

  12. Super ayirunnu udan tharanam nxt part plz

  13. Waiting part 13 submitted..

  14. Pwolichu muthee..!!❤️✌?✌?

    ഈ പാട്ടിൽ ആതിരയോട് ഒരു ചായ്‌വ് വന്നത് പോലെ തോന്നി..!?

    ട്വിസ്റ്റ് നെ പറ്റി പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ. മാരകം…!

    അടുത്ത part ഇനി ഇന്ന് submit ചെയ്യുന്നുണ്ടോ..?

    Katta waiting….!❤️❤️❤️

  15. കഴിഞ്ഞ പാർട്ടിൽ തന്നെ ഞാൻ ഊഹിച്ചിരുന്നു ഇത് ആ കെവിൻ ആയിരിക്കില്ല എന്ന്. ഇനി അടുത്ത സാധ്യത സോണിയ മാറ്റാരെയെങ്കിലും കൂട്ടു പിടിച്ചാവും ഈ തട്ടിപ്പ് നടത്തിയത്. അയാൾക്ക് തന്റെ ഭർത്താവിന്റെ ഐഡി ഇട്ട് കൊടുത്തതാവും.

  16. നല്ലവനായ ഉണ്ണി

    Ambo… വീണ്ടും Twist. Selfie എടുക്കാൻ ഇഷ്ടക്കുറവ് കാണിച്ചപ്പോഴേ എനിക്ക് തോന്നിയാരുന്നു.?

  17. നിങ്ങൾ ട്വിസ്റ്റ്‌ കളുടെ ഒരു പരമ്പര തന്നെയാണല്ലോ ?????????❤❤❤????????

  18. വീണ്ടും twist?

  19. ആതിരയും വിനുവും ഒന്നിക്കട്ടെ അതല്ലേ ഒന്നും കൂടി നല്ലത്

  20. ട്വിസ്റ്റ്‌… ട്വിസ്റ്റ്‌…????

  21. Hambada feekaranmare
    Appo aaa pavam kevine avattakal cherne chadhikuvanalle
    Pavam
    Ippozhum nayika mathram aknyatham
    Adhithiyude jeevithathil ketti kazhinjalum prasnam theerum ennenikke thonunilla
    Athe pole athirayudeyum
    Aa rande kalyanavum avarude Puthiya prasnathine thudakamavan nalla sadhyatha kanunnu prathyekichu athirayude

  22. ആദിത്യൻ

    ഡേയ് അഥിതിയെ വിനോദിന് കൊടുത്തുകൂടെ?
    ഞാൻ എന്റെ ജീവിതമാണ് ഇതിൽ കാണുന്നത്. ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ ഇഷ്ടമുള്ള പെണ്ണിനെ കെട്ടണമെന്ന് വിചാരിച്ചതാണ്ടും പക്ഷെ കുബത്തിൽ നിന്ന് പെണ്ണെടുത്താൽ ശരിയാവില്ലെന്ന് ഉള്ള വീട്ടുക്കാരുടെ ഉപദേശം കേട്ടു മുറപെണ്ണിനെ വിട്ടു കളഞ്ഞു.കുടുംബ സുഹൃത്തായ കുട്ടിയെ വളരെയധികം ഞാൻ സ്നേഹിച്ചിരുന്നു. പക്ഷെ ഞാൻ ട്രാൻസ്ഫർ ആയ സമയം നോക്കി എന്റെ അവളോടുള്ള ഇഷ്ടം അറിഞ്ഞു കൊണ്ട് എന്നെ അവളിൽ നിന്നകറ്റാൻ എന്റെ അച്ഛൻ അവൾക്ക് ഒരു വിവാഹ ആലോചന കൊണ്ടു വന്നു. എനിക്ക് അവളോടുള്ള ഇഷ്ടം അവൾക്ക് അറിയാത്തതുകൊണ്ട് അവൾ വിവാഹത്തിന് സമ്മതിച്ചു നിശ്ചയതിന് അവളുടെ വീട്ടുക്കാർ ക്ഷണിച്ചപ്പോൾ ആണ് ഞാൻ കാര്യം അറിഞ്ഞത്. അപ്പോഴേക്കും എല്ലാം കൈ വിട്ടുപോയിരുന്നു. അവസാനം കല്യാണത്തിന് മണ്ഡപത്തിലേക് കയറുന്നതിന് മുമ്പ് അവൾ എന്നെ ഒരു നോട്ടം നോക്കി. പ്രണയം തുറന്നു പറയാതെ പട്ടിച്ചതിലുള്ള വിഷമമാണ് ഞാൻ അവളിൽ കണ്ടത്. എന്നെ കാശുള്ള കുടുംബത്തിൽ കെട്ടിക്കാനുള്ള ദുരാഗ്രഹം കൊണ്ട് എനിക്ക് നല്ലൊരു ജീവിതമാണ് നഷ്ടപെട്ടത്. ഇന്നും ആ വേദനയിൽ നിന്ന് കരകയറാൻ പറ്റിയിട്ടില്ല. ഇന്നും അത് മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരിക്കുകയാ….

    1. അതിഥിയേയോ.?…ആതിര..

      1. അതിന് ആതിരയ്ക്കും , വിനോദും പരസ്പരം സ്നേഹിക്കുന്നില്ലല്ലോ …?

        അതിഥിയോട് ഒരു ക്രഷ് തോന്നിയിരുന്നതും പോയില്ലേ …?

        വിനോദിനെ സ്നേഹിച്ചിരുന്ന സന്ധ്യയെ പറഞ്ഞും വിട്ടു… ഇനി എന്താണ് ! ?

        1. ഒരാൾക്ക് വേണമെങ്കിൽ പെണ്ണില്ലാതെയും ജീവിക്കാം. എന്നേ പോലെ ?

          1. Appo kadhayude epru mattaaam?.⚔️pennilllaaaa poovankkozhi⚔️

          2. അങ്ങോട്ട് വന്നു പെണ്ണുങ്ങളെ വളയ്ക്കുന്നവരെയേ poovankkozhi എന്ന് വിളിക്കാൻ പറ്റൂ.

  23. നല്ല റ്റിസ്റ്റ്………..
    സൂപ്പർ
    അടുത്ത ഭാഗം വേഗം പോന്നോട്ടെ
    ?????????

  24. അങ്ങനെ ആ സത്യം പുറത്തു വന്നു …

    ആ … അത് തന്നെ …

    ആരാണ് സോൾമേറ്റ് എന്നതിനുള്ള ഉത്തരം…

    അവൾ തന്നെ ….

    “കെവിൻ റിച്ചാർഡിൻറെ ഭാര്യ മെർലിൻ എന്ന സോണിയ”

    എല്ലാവർക്കും സന്തോഷമായില്ലേ ???

    ഈ ട്വിസ്റ്റ് …

    അപ്പോൾ എല്ലാവരും ബൊഞ്ചി വെള്ളം കുടിച്ചു പിരിഞ്ഞു പോയിൻ …

    ?????

  25. Money poliiiiii…..
    Twist………
    Kadtha angotta pokunathuu…mothathilll dark web series kanunathu polunde onnummm manasilavinillla. mothathilll vayichu nokiyal prantha akuunnn…
    Ezhuthu thudaruka……
    With love ???
    Chikku

  26. ഒരേ പൊളി
    ഒരേ റ്റ്വിസ്റ്റ്
    ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *