Soul Mates 5 [Rahul RK] 946

 

ചേച്ചിയും മോളും ഹസ്ബൻ്റും വരും എന്നാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.. പക്ഷേ വന്നത് ചേച്ചിയും അതിഥിയും ആയിരുന്നു… അതിഥിയെ കണ്ടതും എനിക്കെന്തോ വല്ലാതെ ആയി..

 

ഞാൻ ആ ഡയറിയിൽ വായിച്ച ഓരോരോ വരികളും എൻ്റെ ഉള്ളിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടെ ഇരുന്നു…

സ്വന്തം സ്വപ്നവും ജീവിതവും തകർന്ന ഒരു പെൺകുട്ടിയായി അവളെ സങ്കൽപ്പിക്കാൻ പോലും എനിക്ക് പ്രയാസം ഉള്ളതായി തോന്നി…

 

എനിക്കും ഉണ്ട് ഒരു അനിയത്തി.. ഈ ലോകത്തിൽ പെൺകുട്ടികൾ എത്രമാത്രം സുരക്ഷിതർ ആണെന്നും അവർക്ക് ചുറ്റും ഉള്ള കഴുകൻ കണ്ണുകൾ എത്രത്തോളം ആണെന്നും അതൊക്കെ എന്നെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു…

 

ഏതൊക്കെയോ സിനിമയിലും കഥകളിലും ഒക്കെ പറയുന്ന പോലെ, നമ്മളിൽ ഒരാൾക്ക് വരുന്ന വരെ ആ അവസ്ഥകൾ ഒക്കെ നമുക്ക് വെറും തമാശ മാത്രമാണ്…

 

അന്ന് രാത്രി ആ കാറിലേക്ക് കയറുമ്പോൾ സ്വപ്നത്തില് പോലും ഞാൻ വിചാരിച്ചിരുന്നില്ല ഇവൾ എൻ്റെ ജീവിതത്തിൽ ഇത്രമാത്രം സ്വാധീനം ചെലുത്താൻ പോകുന്നു എന്ന കാര്യം…

അല്പം ജാഡ ഒക്കെ ഉള്ള ഒരു കാശ് കാരി പെൺകുട്ടി എന്ന് മാത്രമാണ് ആദ്യ കാഴ്ചയിൽ അതിഥിയെ ഞാൻ വിലയിരുത്തിയത്…

 

പക്ഷേ അവൾക്ക് പുറകിൽ ഇത്ര വലിയ ഒരു ദുരന്ത കഥ ഉണ്ടാകും എന്നോ ഈ ചെറു പ്രായത്തിൽ തന്നെ എനിക്കൊന്നും സ്വപ്നം പോലും കാണാൻ പോലും പറ്റാത്ത അത്ര യാധനകളിലൂടെ അവള് കടന്ന് പോയിരിക്കും എന്നോ എനിക്ക് അറിയില്ലായിരുന്നു…

 

പക്ഷേ അങ്ങനെ ആണെങ്കിൽ എന്ത് സംഭവിക്കും… അവളെ പറ്റി അറിഞ്ഞതിന് ശേഷം ആണ് ഞാൻ അവളെ കാണുന്നത് എങ്കിൽ ഞാൻ അവളെ കാണുന്നത് ഒരു സിമ്പതിയുടെ അല്ലെങ്കിൽ വെറും നിസ്സഹായമായ അതും അല്ലെങ്കിൽ നമ്മൾ ഇപ്പൊൾ സ്ഥിരമായി കേൾക്കുന്ന വാക്കായ ഒരു ഇരയെ പോലെ അല്ലേ അവളെ ഞാൻ കാണൂ..

 

ഇര.. എന്ത് നല്ല വാക്ക്… ഇരയും വേട്ടക്കാരനും… ജീവിതവും സ്വപ്നങ്ങളും തകർന്ന് ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന അവൾക്ക് അവസാനമായി കിട്ടുന്ന ആദരം ഇര എന്ന ഈ പേര് മാത്രം ആവും…

The Author

Rahul RK

✍️✍️??

111 Comments

Add a Comment
  1. ഒറ്റയിരുപ്പിൽ 5പാർട് വായിച്ചു കഴിഞ്ഞു.. എന്താ പറയുക ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ട് Gud

  2. Rahul broo.. Pwolichu??
    Pinne… Enikkoru kadha ariyanam name ariyillaa.. Oru boy and grl 2 perum frnds aanu.. Aa penninu oru lover indarnnu… Bt athu aval ntho karanam kond aval breakup cheyth… Ith chothikkan hero pokunnu… Appol brk up ayavan paryunnu.. Avlkk ninneya ishtam ennu.. Pinne flash back… Schoolil.. Heroyude clasilekk aval padikkan varunnu.. Avaru katta chunls aakunnu.. Aa pennu ivanu orutheene set aaki kodukkunnu… Bt last episodil.. Aval parayunnu ee relation vendannu.. Ethaa katha ennu parangu tharo aarelum

  3. Good story ??.. next Part pettannu aayikotte ????

    1. Koduthittund. Pettannu varumaayirikum

  4. Ammavante mwol poli..

  5. kollam nannayitundu ,
    adipoli avatharanam,
    keep it up and continue bro..

    1. Thanks bro ❤️ I will try my best

  6. Excellent Story…
    Waiting for next update…
    with Love,
    Adam

    ❤️❤️❤️❤️❤️

    1. Thanks for the love adam

  7. Orumathiri climax ayyi poyi
    Vegan aduthath thaa

    1. Koduthittund. Udan varumaayirikum

  8. Rahul bro..adutha part sumbit cheythu arinju santhosham

    1. Cheythu bro. Udan varumaayirikum

  9. Rand naykanmar..main nayakanekkal nalla fighter ann saha nayakan..angane main nayakan onte kuttine shalyappedutgumbo (vere oru colegil vechutto)oraal keery vann nayakane adikkum..nnat nayakan nanbaneem kootty oone collegole parti officil keery thallum..pinne orikkal ringil vech ivane kittumbo main nayakan tholppikkum..thudarkkadha ann name marannu..ariyunnorundeel plz help

  10. Rahu daaa mutheeeee polichadaaaaa
    Katta waiting for the nxt part

  11. പെരുത്ത് ഇഷ്ടായി പുള്ളേ..!?

    അടുത്ത പാർടിനായി ഞമ്മൾ കാത്തിരിക്കേണ്..!❤️❤️❤️

    1. Adutha part udan varum bro

      1. ഒത്തിരി സ്നേഹം..!?❤️

  12. പുതിയ കഥാതന്തു…
    അതിന് ഇപ്പോഴാണ് ഒരു വികാസം വന്നത്..
    ഇത്‌ വരെ നന്നായി.. ഇനിയും……..
    ഈ ചാപ്റ്റർ അവസാനിച്ച രീതി ഇഷ്ടപ്പെട്ടു…
    വാരികകളിൽ വരുന്ന ഡീറ്റെക്റ്റീവ് കഥകൾ ഒരോ ആഴ്ചയിലും അവസാനിപ്പിക്കുന്ന പോലെ ഒരു സസ്പെൻസിൽ…..?

    1. Suspense illenkil pinnenth series ?

  13. ಆರವ್ ಕ್ರಿಸ್ನಾ

    ❤️

  14. ❤️??

  15. ബ്രോ ഒരു സംശയം നായകൻ രണ്ടു പേരുണ്ടോ

    1. Will see in coming parts. But aa doubt evide ninn vannu ?

  16. Super aanu bro
    Keep the flow

    1. Thanks bro ❤️ I will try

  17. കൊള്ളാം. ഇതു വരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ടീമും, വളരെ ഹൃദ്യമായ അവതരണ രീതിയും.

  18. കൊള്ളാം. ഇതു വരെ ഞാൻ വായിച്ചിട്ടില്ലാത്ത ഒരു ടീമും, വളരെ ഹൃദ്യമായ അവതരണ രീതിയും.

  19. Ee partum kidu bro????
    Vayich kazhinj commentsil nokkumbo next part submit cheythu ennu kanane ennu agrahichu??

    1. Next part submitted by yesterday mid night (Today early morning)

      1. നിങ്ങള് ആൾ കൊള്ളാല്ലോ..!?

  20. അന്ധകാരത്തിന്റ രാജകുമാരൻ

    സൂപ്പർ ബ്രോ ❤❤❤❤❤
    ?????♥♥♥

  21. പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue
    Wait for nxt part

  22. പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue a good story

  23. പെട്ടെന്ന് പെട്ടെന്ന് ഓരോ പാർട്ടും കിട്ടുന്നതോണ്ട് വായിക്കാൻ നല്ല മൂടുണ്ട്. Pls continue a good story

    1. Sure bro, next part coming soon ❤️

  24. Spr waiting for next part

    1. Thanks bro, coming soon

  25. രുദ്ര ശിവ

    ❤️❤️❤️❤️❤️

  26. Love or hate entha finish chyathe

Leave a Reply

Your email address will not be published. Required fields are marked *