“ആ ഗ്രൗണ്ട് അല്ലെടാ… ഈ യോഗ ഒക്കെ ചെയ്യാൻ വേണ്ടി സെപ്പരേറ്റ് ആയിട്ട് ഒരു ഏരിയ മാറ്റി വച്ചതാ.. അവള് അവിടെ കാണും നീ വാ ഞാൻ കാണിക്കാം…”
അങ്ങനെ ഞാനും നീതു ചേച്ചിയും അതിഥി യോഗ ചെയ്യുന്ന സ്ഥലത്ത് എത്തി…
“ഗാർഡനിൽ സമയം കഴിഞ്ഞാൽ അവള് ഇവിടെ വന്ന് യോഗ ചെയ്യും..”
“ചേച്ചി പറഞ്ഞ പോലെ ഒരു ചിട്ടയായ ജീവിതം ആണല്ലേ..”
“ജീവിതത്തിൽ ചിട്ട നല്ലതാണ് പക്ഷേ അതിഥിയുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ..”
“എനിക്കറിയാം ചേച്ചി…”
“നീ അവളുടെ അടുത്തേക്ക് ചെല്ല്..”
“ഹും..”
ഞാൻ യോഗ മാറ്റിൽ ചമ്രം പടിഞ്ഞ് ഇരിക്കുന്ന അതിഥിയുടെ അടുത്തേക്ക് ചെന്നു…
അവള് കണ്ണടച്ചാണ് ഇരിക്കുന്നത്..
അൽപ നേരം അവളെ നോക്കി നിന്നു…
അത് കഴിഞ്ഞപ്പോൾ അവള് കണ്ണ് തുറന്നു…
“വിനോദ്, ഒന്ന് സൈഡിലേക്ക് നീങ്ങി നിന്നാൽ വലിയ ഉപകാരം ആകും.. ഐ നീഡ് ദാറ്റ് സൺ ലൈറ്റ്…”
അപ്പോഴാണ് ഞാൻ അവൾക്ക് അഭിമുഖം ആയി നിന്ന് അവളിലേക്ക് വരുന്ന സൂര്യ രശ്മികൾ മറക്കുന്ന കാര്യം ഓർത്തത്.. ഞാൻ വേഗം തന്നെ സൈഡിലേക്ക് മാറി നിന്നു…
“സോറി.. അതിഥി സ്ഥിരമായി യോഗ ചെയ്യാറുണ്ട് അല്ലേ..”
“അതെ..”
“യോഗ ശരീരത്തിന് ബെസ്റ്റ് ആണല്ലേ.. എനിക്കും ഒന്ന് തുടങ്ങണം…”
Part7 part8 ethil kanunnilla
Adutha part enn varum broo
Ellam kondu adipoli ayi
Superb katha mind blowing up
Georgeous superb performance
Nic impressive story plz going on
Love Or hate 11 ep enn varum
Thanks for the support friends
ഡാ അപ്പോൾ അതിഥിയെ മെരുക്കി എടുക്കണമല്ലോ
ആഹ് ഈ കഥയുടെ വിധി കർത്താവായ നിങ്ങൾ തന്നെ കനിയണം അടുത്തത് ഇനി എന്തനെന്നും എങ്ങനെയാണെന്നും
വെയ്റ്റിംഗ് 4 the nxt part
Nalla story….
Nalla reethiyil anu,page kooti ezhutyan sramikkumennu pretheekshichotte
Good story ??.nalla positive vibes,. next part pettannu venam.ok.bro??
കൊള്ളാം bro i am waiting for next part… I am ur big fan bro
Nalla feelayind machane….? Rahul rk enna peranu e kadha vayikanulla prajodhanam…. Rk is always rk ✌️
Bro,
ഇപ്പോഴാണ് ഈ കഥ വായിച്ചത്… നല്ല ഫീലുണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
??????
Gud feel
രാഹുൽ, താങ്കൾ എഴുത്തുകാരിലേ ഹുസേയിൻ ബോൾട്ട് ആണ് എന്ന് ഞാൻ പറയില്ല കാരണം ഹുസൈൻ ബോൾട്ടിന് 100ഉം 200ഉം മാത്രമല്ലേ ആ വേഗതയിൽ ഓടുവാൻ സാധിക്കൂ, പക്ഷേ രാഹുൽ കുതിക്കുന്നത് മാരത്തോണിന്റയും ക്രോസ് കൺട്രിയുടയും ഒക്കെ റേഞ്ചിൽ ആണ്, അതും ബോൾട്ടിനേക്കാൾ വേഗതയിൽ….⏩⏩⏩
വായിക്കാൻ ആഗ്രഹിച്ചു കൊതിച്ചു കാത്തു കാത്തിരുന്നു വായിക്കുന്ന കഥ.
Superb athil kooduthal onnum parayanilla. Story ezhuthan nalla kazhivundu. Nalla creations. Vayichu time pokunnathu ariyunnilla
Super❤️❤️❤️
പ്ലീസ് പേജ് കുറച്ചു കൂടിയാൽ നന്നായിരുന്നു
Thanks to everyone.. Next part submitted..
? ഇത്ര വേഗത്തിൽ കഥ എഴുതുന്ന ആരും ഇവിടെ ഇപ്പൊ ഇല്ല.. RK സുമ്മാ തീ ?❤️
കണ്ണുവെക്കല്ലേ കലിപ്പാ ??
Tq Brooo…❤️❤️❤️
Nerathe ezhuthi vechalle kochu kallan?
Love or hate kore kaalam wait cheyyppichadinulla gift aano ingane charapara next parts vann kondirikkunnad ????
Love Or hate ep 11 നിയോഗ൦ എന്നു വരുമാറു bro
Ath kathakalil ondu lover or hate
Kathakal.com il und love or hate climax
മച്ചാനെ അടിപൊളി വായിച്ച് തീർന്നത് അറിഞ്ഞില്ല…..???
Piney twist anik vayya