Soul Mates 6 [Rahul RK] 885

 

“ശരി സാർ..”

 

അതിഥിയുടെ അച്ഛൻ അത്രയും പറഞ്ഞ് അവിടെ നിന്ന് പുറത്തേക്ക് പോയി..

അതിഥിയെ കുറിച്ച് ഒരുപാട് ഒന്നും സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്ന് അതിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി…

 

“നീതു ചേച്ചി.. അതിഥി.. അതിഥി എവിടെ..??”

 

“പറയാം.. അതിനു മുൻപ് മറ്റ് ചില കാര്യങ്ങള് കൂടി നീ അറിയാനുണ്ട്…”

 

“എന്താ ചേച്ചി??”

 

“നീ ഒറ്റയടിക്ക് പോയി അതിഥിയുടെ അടുത്ത് കമ്പനി അടിക്കാൻ ചെന്നാൽ അവള് നിന്നെ മൈൻഡ് പോലും ചെയ്യില്ല… അതിൻ്റെ പുറകിൽ ശക്തമായ ഒരു ബാക്ക് സ്റ്റോറി വേണം…”

 

“ബാക്ക് സ്റ്റോറി..??”

 

“അതെ.. ഇന്ന് മുതൽ നീ ഇവിടത്തെ ജെനറൽ മാനേജർ ആണ്…”

 

“അതെന്താ ചേച്ചി..??”

 

“എടാ അപ്പോൽ അല്ലേ നിനക്ക് എപ്പോഴും ഇവിടെ വരാനും അവളോടും ഞങ്ങളോടും ഒക്കെ മിണ്ടാനും ഒക്കെ സാധിക്കൂ…”

 

“ഹൊ അങ്ങനെ..”

 

“ഹ… അത് മാത്രമല്ല.. നീ ആദ്യം അവളിൽ ഒരു ഇമ്പ്രശൻ ഉണ്ടാക്കി എടുക്കണം…”

 

“അതെങ്ങനെ..”

 

“അത് മൊത്തമായി എനിക്ക് പറഞ്ഞ് തരാൻ അറിയില്ല.. പക്ഷേ അതിനുള്ള ബെസ്റ്റ് വഴി നീയും അവളിൽ ഒരാളായി മാറണം…”

 

“മനസ്സിലായില്ല..”

The Author

Rahul RK

✍️✍️??

62 Comments

Add a Comment
  1. Part7 part8 ethil kanunnilla

  2. Adutha part enn varum broo

  3. Ellam kondu adipoli ayi

  4. Superb katha mind blowing up

  5. Georgeous superb performance

  6. Nic impressive story plz going on

  7. Love Or hate 11 ep enn varum

  8. Thanks for the support friends

  9. ഡാ അപ്പോൾ അതിഥിയെ മെരുക്കി എടുക്കണമല്ലോ

    ആഹ് ഈ കഥയുടെ വിധി കർത്താവായ നിങ്ങൾ തന്നെ കനിയണം അടുത്തത് ഇനി എന്തനെന്നും എങ്ങനെയാണെന്നും

    വെയ്റ്റിംഗ് 4 the nxt part

  10. Nalla story….
    Nalla reethiyil anu,page kooti ezhutyan sramikkumennu pretheekshichotte

  11. Good story ??.nalla positive vibes,. next part pettannu venam.ok.bro??

  12. മുത്തുമണി

    കൊള്ളാം bro i am waiting for next part… I am ur big fan bro

  13. Nalla feelayind machane….? Rahul rk enna peranu e kadha vayikanulla prajodhanam…. Rk is always rk ✌️

  14. ശ്രീദേവി

    Bro,
    ഇപ്പോഴാണ് ഈ കഥ വായിച്ചത്… നല്ല ഫീലുണ്ട്…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  15. Gud feel

  16. രാഹുൽ, താങ്കൾ എഴുത്തുകാരിലേ ഹുസേയിൻ ബോൾട്ട് ആണ് എന്ന് ഞാൻ പറയില്ല കാരണം ഹുസൈൻ ബോൾട്ടിന് 100ഉം 200ഉം മാത്രമല്ലേ ആ വേഗതയിൽ ഓടുവാൻ സാധിക്കൂ, പക്ഷേ രാഹുൽ കുതിക്കുന്നത് മാരത്തോണിന്റയും ക്രോസ് കൺട്രിയുടയും ഒക്കെ റേഞ്ചിൽ ആണ്, അതും ബോൾട്ടിനേക്കാൾ വേഗതയിൽ….⏩⏩⏩

    വായിക്കാൻ ആഗ്രഹിച്ചു കൊതിച്ചു കാത്തു കാത്തിരുന്നു വായിക്കുന്ന കഥ.

  17. Superb athil kooduthal onnum parayanilla. Story ezhuthan nalla kazhivundu. Nalla creations. Vayichu time pokunnathu ariyunnilla

  18. Super❤️❤️❤️

  19. പ്ലീസ് പേജ് കുറച്ചു കൂടിയാൽ നന്നായിരുന്നു

  20. Thanks to everyone.. Next part submitted..

    1. കലിപ്പൻ

      ? ഇത്ര വേഗത്തിൽ കഥ എഴുതുന്ന ആരും ഇവിടെ ഇപ്പൊ ഇല്ല.. RK സുമ്മാ തീ ?❤️

      1. കണ്ണുവെക്കല്ലേ കലിപ്പാ ??

    2. Tq Brooo…❤️❤️❤️

    3. Nerathe ezhuthi vechalle kochu kallan?

    4. Love or hate kore kaalam wait cheyyppichadinulla gift aano ingane charapara next parts vann kondirikkunnad ????

  21. Love Or hate ep 11 നിയോഗ൦ എന്നു വരുമാറു bro

    1. ജഗ്ഗു ഭായ്

      Ath kathakalil ondu lover or hate

    2. Kathakal.com il und love or hate climax

  22. മച്ചാനെ അടിപൊളി വായിച്ച് തീർന്നത് അറിഞ്ഞില്ല…..???

  23. Piney twist anik vayya

Leave a Reply

Your email address will not be published. Required fields are marked *